mehandi new
Browsing Category

Charity

ഒരുമനയൂർ സ്വപ്നക്കൂട് ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്ക്രീനിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു

ഒരുമനയൂർ: കരുവാരക്കുണ്ട് സ്വപ്നക്കൂടും, തൃശൂർ ദയാ ആശുപത്രിയും സഹകരിച്ചു ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്ക്രീനിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു.പഞ്ചായത്ത് മെമ്പർ അഡ്വ. വി എം മുഹമ്മദ് ഗസ്സാലി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി കെ നൂറുദ്ധീൻ

സുവിതം – ക്യാൻസർ രോഗികക്കുള്ള ചികിത്സാ ധനസഹായ വിതരണം ബുധനാഴ്ച്ച

ഗുരുവായൂർ : സുവിതം കെ കെ പ്രകാശ് രണ്ടാം ചരമവാർഷികവും, ക്യാൻസർ രോഗികക്കുള്ള ചികിത്സാ ധനസഹായ വിതരണവും, ഡോ.ശ്രീജീത്ത് ശ്രീനിവാസന് സ്നേഹാദര സമർപ്പണവും നാളെ ഉച്ചതിരിഞ്ഞു മൂന്നുമണിക്ക് മാതാ കമ്യൂണിറ്റി ഹാളിൽ നടക്കും.ജീവകാരുണ്യ രംഗത്തെ

എംഎസ് എസ് പ്രതിമാസ ഔഷധ, പെൻഷൻ വിതരണം നടന്നു

ചാവക്കാട് : അനുപമമായ സഹജീവിസ്നേഹത്തിന്റെ നവീന ഗാഥകൾ രചിക്കുകയാണ് എം.എസ്.എസ്. എന്ന് പ്രശസ്ത പ്രവാസി സാഹിത്യകാരനും കാരുണ്യ പ്രവർത്തകനുമായ അഷറഫ് കാനാമ്പുള്ളി അഭിപ്രായപ്പെട്ടു. ചാവക്കാട് യൂണിറ്റ് വർഷങ്ങളായി നടത്തിവരുന്ന പ്രതിമാസ ഔഷധ, പെൻഷൻ

മകളുടെ വിവാഹം -ആക്ട്സ് ഗുരുവായൂരിന് ഒരു മാസത്തെ പ്രവർത്തന ഫണ്ട് നൽകി പ്രവാസി വ്യവസായി

ഗുരുവായൂർ : മകളുടെ വിവാഹത്തോടനുബന്ധിച്ച് ആക്ട്സ് ഗുരുവായൂരിന് ഒരു മാസത്തെ പ്രവർത്തന ഫണ്ട് നൽകി പ്രവാസി വ്യവസായി മാതൃകയായി. ഗുരുവായൂർ നിധി റെസിഡൻസി ഉടമയും ദുബൈയിൽ ബിസിനസുകാരനുമായ, മമ്മിയൂർ സ്വദേശി, പേനത്ത് കരിക്കയിൽ ഷാജിയാണ് മകൾ നടാഷയുടെ

ഇന്ന് കരുണ സംഗമം

ഗുരുവായൂർ: കരുണ ഫൗണ്ടേഷൻ 2022 ഡിസംബർ 18 ഞായറാഴ്ച രാവിലെ 10 മണിക്ക് ഗുരുവായൂർ കൈരളി ജംഗ്ഷനിലെ മാതാ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് കരുണ സംഗമം നടത്തുന്നു.സംഗമത്തോടനുബന്ധിച്ച് കരുണയുടെ ക്രിസ്തുമസ് ആഘോഷങ്ങളും കരുണയുടെ നൂറോളം വരുന്ന അമ്മമാർക്കുള്ള

ചാവക്കാട് താലൂക്ക് ആശുപത്രിക്ക് ആംബുലൻസും ഡയാലിസിസ് മെഷീനും നൽകി എൽ ഐ സി

ചാവക്കാട് : എൽ ഐ സി (LIC ) ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് ന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് താലൂക്ക് ആശുപത്രിക്ക് ആംബുലൻസും ഡയാലിസിസ് മെഷീനും കൈമാറി.ചാവക്കാട് താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങ് ഗുരുവായൂർ എം എൽ എ എൻ.കെ. അക്ബർ

കരുണ വൈവാഹിക സംഗമം – 14 ഭിന്നശേഷിക്കാര്‍ക്ക് മംഗല്ല്യ ഭാഗ്യം

ഗുരുവായൂർ : കരുണ ഫൗണ്ടേഷന്‍ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ഭിന്നശേഷിയുള്ള യുവതി യുവാക്കള്‍ക്കായുള്ള വൈവാഹിക സംഗമത്തിൽ പതിനാല് പേർക്ക് മംഗല്ല്യ ഭാഗ്യം ലഭിച്ചു. ഗുരുവായൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കരുണ ഫൗണ്ടേഷൻ വഴി ഇതിനോടകം നാനൂറില്‍

പി കെ ഷറഫുദ്ദീൻ അനുസ്മരണവും വിദ്യാഭ്യാസ പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു

അഞ്ചങ്ങാടി : പി.കെ.ഷറഫുദ്ദീൻ കാര്യണ്യത്തിന്റെയും . സ്നേഹത്തിന്റെയും ഉദാത്ത മാതൃകയായിരുന്നുവെന്ന് പാണക്കാട് സയ്യിദ് അബ്ബാസ്സലി ശിഹാബ് പറഞ്ഞു. ഷെൽട്ടർ ഗൾഫ് ചാപ്റ്റർ ജനറൽ സെക്രട്ടറിയായിരിക്കെ അകാലത്തിൽ വിട പറഞ്ഞ പി. കെ. ഷറഫുദ്ദീൻ അനുസ്മരണ -

വിദ്യാലയങ്ങളിൽ പാലിയേറ്റിവ് ക്ലബ്ബുകൾ രൂപികരിക്കണം – ഫിറോസ് കുന്നംപറമ്പിൽ

എടക്കഴിയൂർ : പാലിയേറ്റീവ് പരിചരണ രംഗത്തേക്ക് വിദ്യാർത്ഥി സമൂഹത്തെ സജ്ജരാക്കുന്നതിൻ്റെ ഭാഗമായി വിദ്യാലയങ്ങിളിൽ ക്ലബ്ബുകൾ രൂപികരിക്കുന്നതിലൂടെലഹരി വ്യാപനത്തിനെതിരെയുള്ളപുതിയൊരു സംസ്കാരത്തെ വാർത്തെടുക്കാൻ സാധ്യമാകുമെന്ന് പ്രശസ്ത സാമൂഹ്യ

കാരുണ്യപ്രവർത്തിയിൽ ഒരോണാഘോഷം

പാവറട്ടി: വ്യത്യസ്തമായ ഓണാഘോഷവുമായി നിയമസേവന സ്ഥാപനമായ യുവറോണർ ഡോട്ട് ഇന്നിലെ (yourhonour.in)ജീവനക്കാർ. ഈ വർഷത്തെ ഓണാഘോഷത്തോടൊപ്പം തങ്ങളാൽ കഴിയുന്ന തുക പിരിച്ചെടുത്ത് വൃക്ക രോഗികളുടെ ചികിത്സയ്ക്ക് നൽകിയാണ് ഇവർ സമൂഹത്തിന് മാതൃകയായത്.