Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
crime
സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍
പുന്നയൂര്‍ക്കുളം: വിഷുദിനാഘോഷത്തിനടിയില്‍ സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
പനന്തറ സ്വദേശികളായ അറക്കല്‍ വീട്ടില്‍ വരുണ്‍ (24), കൊല്ലവളപ്പില്‍ വീട്ടില്‍ യദുകൃഷ്ണന്‍ (25), കളത്തിങ്ങല്‍…
അക്ഷയകേന്ദ്രത്തിലെ ജീവനക്കാരിയെ മര്‍ദിച്ചതായി പരാതി
ചാവക്കാട് : കടപ്പുറം തൊട്ടാപ്പ് അക്ഷയകേന്ദ്രത്തിലെ ജീവനക്കാരിയെ മര്‍ദിച്ചതായി പരാതി. അക്രമത്തില്‍ തോളെല്ലിനു പരിക്കേറ്റ മുനക്കകടവ് ചേന്നങ്കര ഇബ്രാഹിമിന്റെ മകള്‍ ഷമീറയെ ചാവക്കാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച വൈകീട്ട്…

സ്ത്രീപീഡനക്കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
ചാവക്കാട്: സ്ത്രീപീഡനക്കേസിലും വണ്ടിച്ചെക്ക് കേസിലും പിടികിട്ടാപ്പുള്ളിയായ പ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മണത്തല ബേബി റോഡ് കുന്നത്ത് ഇല്യാസ്(42)നെയാണ് ചാവക്കാട് എസ്.ഐ. എം.കെ.രമേഷ്, സി.പി.ഒ. ലോഫിരാജ് എന്നിവരടങ്ങിയ സംഘം അറസ്റ്റ്…

നിലം നികത്താന്‍ ചെമ്മണ്ണ് കയറ്റിയത്തെിയ ലോറികള്‍ പിടികൂടി, ഡ്രൈവര്‍മാര്‍ അറസ്റ്റില്‍
പുന്നയൂര്‍ക്കുളം: കൊച്ചന്നൂരില്‍ നിലം നികത്താന്‍ അനധികൃതമായി ചെമ്മണ്ണ് കയറ്റിയത്തെിയ രണ്ട് ടിപ്പര്‍ ലോറികളുമായി ഡ്രൈവര്‍മാര്‍ പിടിയിലായി.
കുന്നംകുളം പന്നിത്തടം കൂവപ്പാട്ടില്‍ വീട്ടില്‍ സുധീര്‍ (25), പോര്‍ക്കുളം മങ്ങാട് കുറ്റൂര്‍…

മത്സ്യത്തൊഴിലാളികളെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍
ചാവക്കാട്: മത്സ്യെതൊഴിലാളികളെ ആക്രമിച്ച കേസിലെ പ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.എടക്കഴിയൂര്‍ ഓസാര് വീട്ടില്‍ ഷെമീറി(24)നെയാണ് ചാവക്കാട്
എസ്.ഐ. എം.കെ. രമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചക്ക്…
