Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
education
എസ്എസ്എൽസി നൂറു ശതമാനം വിജയം – കടപ്പുറം ഗവ. ഹൈസ്കൂളിന് ഉപഹാരം നൽകി
കടപ്പുറം : എസ്എസ്എൽസി ക്ക് നൂറു ശതമാനം വിജയം കൊയ്ത കടപ്പുറം ഗവ. ഹൈസ്കൂളിന് പൂർവ്വ വിദ്യാർഥികൾ ഉപഹാരം നൽകി. 1987 ലെ എസ് എസ് സി ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഉപഹാരം നൽകിയത്.
പൂർവ്വ വിദ്യാർത്ഥികളായ ജമാൽ അറക്കൽ, ഷറഫുദ്ധീൻ!-->!-->!-->…
കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു
കടപ്പുറം: പഞ്ചായത്തിലെ ആറാം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഭാവി പഠന സാധ്യതകളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.വട്ടേക്കാട് മഹല്ല് ഖത്തീബ് കെ പി അബ്ദുൽ ഹക്കീം!-->…
പുന്നയൂർക്കുളത്ത് ഉദ്‌ഘാടത്തിനൊരുങ്ങി ഇരുനില സ്മാർട്ട് അംഗൻവാടികൾ
പുന്നയൂർക്കുളം : പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ സ്മാർട്ട് അങ്കണവാടികള്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. പഞ്ചായത്തിന് കീഴിലെ ചമ്മന്നൂര്‍, പരൂര്‍, ഉപ്പുങ്ങല്‍, കുമാരന്‍പടി, ചെറായി എന്നീ അഞ്ചിടങ്ങളിലാണ് സ്മാർട്ട് അങ്കണവാടികൾ!-->…
സ്‌കൂളുകളിൽ വായനാദിനം ആചരിച്ചു
മന്ദലാംകുന്ന്: ഗവ.ഫിഷറിസ് യു.പി. സ്കൂളിൽ വായന ദിനം പുന്നയൂർ പഞ്ചായത്ത് അംഗം അസീസ് മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് റാഫി മാലിക്കുളം അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ ഖാസിം സെയ്ദ് മുഖ്യപ്രഭാഷണം നിർവഹിച്ചു. പി.ടി.എ.!-->…
തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ വായനമാസാചരണത്തിനു തുടക്കം
ഗുരുവായൂര്‍: തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വായനാമാസാചരണം നഗരസഭ കൗണ്‍സിലര്‍ ഫൈസല്‍ പൊട്ടത്തയില്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി.എസ്. പ്രീതി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ലിജിത്ത് തരകന്‍ സന്ദേശനം നല്‍കി.!-->…
വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങ് – പീപ്പിൾ ഫൗണ്ടേഷൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു
ചാവക്കാട് : വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു. വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി പീപ്പിൾ ഫൗണ്ടേഷൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചാവക്കാട് ഓവുങ്ങൽ ചാവക്കാട് കൾച്ചർ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി!-->…
തിരുവത്ര കുഞ്ചേരി ജി എം എൽ പി സ്കൂൾ ഹൈടെക് ആകുന്നു : ഒരു കോടി രൂപ അനുവദിച്ചു
ചാവക്കാട് : ഒമ്പത് പതിറ്റാണ്ടിലധികം പഴക്കം ചെന്ന തിരുവത്ര കുഞ്ചേരി ഗവൺമെന്റ് എൽപി സ്കൂള്‍ ഹൈടെക് ആകുന്നു. സ്കൂൾ കെട്ടിടം നിർമ്മിക്കുന്നതിന് സർക്കാരിൽ നിന്നും ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. വിദ്യാകിരണം പദ്ധതിയിലുൾപ്പെടുത്തി കില-കിഫ് ബി!-->…
സർക്കാർ സൗജന്യ പി എസ് സി കോച്ചിംഗ് സെൻ്റർ ചാവക്കാട് ആരംഭിക്കണം
ചാവക്കാട് : സർക്കാർ നടത്തുന്ന സൗജന്യ പി.എസ്.സി. കോച്ചിംഗ് സെൻ്റർ ചാവക്കാട് ആരംഭിക്കണമെന്ന് എം എസ് എസ് ചാവക്കാട് മേഖലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. മണലൂർ, ഗുരുവായൂർ മണ്ഡലത്തിൽ നിലവിൽ എവിടെയും സർക്കാർ കോച്ചിംഗ് സെൻ്ററുകൾ ഇല്ലാത്ത!-->!-->!-->…
അടച്ചുപൂട്ടൽ – പാലയൂർ എ യു പി സ്കൂളിന് പിറകെ പാലയൂർ എ എം എൽ പി സ്കൂളും
ചാവക്കാട് : കഴിഞ്ഞ വർഷം അടച്ചു പൂട്ടേണ്ടി വന്ന പാലയൂർ എ യു പി സ്കൂളിന് പിറകെ പാലയൂർ എ എം എൽ പി സ്കൂളും. തെക്കൻ പാലയൂർ വാർഡ് 13ഇൽ 1935 ഇൽ സ്ഥാപിതമായ എ എം എൽ പി (കുന്ദംപുള്ളി സ്കൂൾ ) സ്കൂളാണ് അടച്ചുപൂട്ടൽ ഭീഷണിയിൽ. അധ്യാപകരും!-->!-->!-->…
അംഗൻവാടി പ്രവേശനോത്സവം നടന്നു
മന്ദലാംകുന്ന് : അംഗൻവാടി പ്രവേശനോത്സവ ദിനമായ മെയ് മുപ്പതിന് പുന്നയൂർ പഞ്ചായത്ത് ഒന്നാം വാർഡ് മന്ദലാംകുന്ന് നാൽപ്പത്തിയേഴാം നമ്പർ അംഗൻവാടിയിലെ പ്രവേശനോത്സവം വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന്!-->…

