Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
election 2016
എല്‍.ഡി.എഫിന് ജനങ്ങളെക്കാള്‍ പ്രതിബദ്ധത ബാര്‍ മുതലാളിമാരോട് – സി.എച്ച് റഷീദ്
ഗുരുവായൂര്‍: എല്‍.ഡി.എഫിന് ജനങ്ങളെക്കാള്‍ പ്രതിബദ്ധത ബാര്‍ മുതലാളിമാരോടായതിനാലാണ് ബാര്‍ വിഷയത്തില്‍ എല്‍.ഡിഎഫ് ജനപക്ഷത്തു നില്‍ക്കാത്തതെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി.എച്ച് റഷീദ് പറഞ്ഞു. യു.ഡി.എഫ് ഗുരുവായൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ്…
കെ വി അബ്ദുള്‍ ഖാദര്‍ നയിക്കുന്ന തീരദേശറാലിക്ക് ആവേശകരമായ സ്വീകരണം
ഗുരുവായൂര്‍: ഗുരുവായൂര്‍ നിയോജകമണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ വി അബ്ദുള്‍ ഖാദര്‍ നയിക്കുന്ന തീരദേശറാലിക്ക് ആവേശകരമായ സ്വീകരണം. വോട്ടഭ്യാര്‍ത്ഥിച്ച് ചാവക്കാടന്‍ കടല്‍ തീരത്ത് നടത്തിയ റാലി സിപിഐ ജില്ലാ എക്‌സിക്യൂട്ടീവംഗം കെ കെ…

കേരളത്തെ അപമാനിച്ച നരേന്ദ്രമോഡിയും നാടിനെ മുടിച്ച ഉമ്മന്‍ ചാണ്ടിയും കേരളജനതയുടെ ശത്രുക്കള്‍ –…
ഗുരുവായൂര്‍ : കേരളത്തെ അപമാനിച്ച നരേന്ദ്രമോഡിയും നാടിനെ മുടിച്ച ഉമ്മന്‍ ചാണ്ടിയും കൂട്ടരും ഒരുപോലെ കേരളജനതയുടെ ശത്രുക്കളാണെന്ന് അഖിലേന്ത്യമഹിള അസോസിയേഷന്‍ ദേശീയ പ്രസിഡന്റും സി.പി.എം കേന്ദ്രകമ്മിറ്റിയംഗവുമായ സുധാ സുന്ദരരാമന്‍ പറഞ്ഞു.…
മണലൂര്‍ ബി എസ് പി സ്ഥാനാര്‍ഥി എന്‍ എ അഭയനെ വേട്ടുവ സര്‍സീസ് സൊസൈറ്റിയില്‍ നിന്നും പുറത്താക്കി
ചാവക്കാട് : വേട്ടുവ സര്‍വീസ് സൊസൈറ്റിയുടെ തിരുമാനത്തിനു വിരുദ്ധമായി മണലൂര്‍ നിയോജകമണ്ഡലത്തില്‍ ബി എസ് പി സ്ഥാനാര്‍ഥിയായി മത്‌സരിക്കുന്ന എന്‍ എ അഭയനെ വേട്ടുവ സര്‍സീസ് സൊസൈറ്റിയില്‍ നിന്നും പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്റ് ആനന്ദന്‍…

യു ഡി എഫ് പ്രവാസി സംഘടനകള്‍ വാഹനപ്രചരണ ജാഥ നടത്തി
ചാവക്കാട് : ഗുരുവായൂര്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മണ്ഡലത്തില്‍ യു ഡി എഫ് പ്രവാസി സംഘടനകള്‍ സംയുക്തമായി വാഹനപ്രചരണ ജാഥ നടത്തി. ഏങ്ങണ്ടിയൂരില്‍ നിന്നും ആരംഭിച്ച ജാഥ പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി ജലീല്‍ വലിയ…
വോട്ടിങ്ങ് യന്ത്രങ്ങളുടെ പരിശോധനയും ബാലറ്റ് പേപ്പര്‍ ക്രമീകരണവും പൂര്‍ത്തിയായി
ചാവക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ മണ്ഡലത്തിലുപയോഗിക്കുന്ന വോട്ടിങ്ങ് യന്ത്രങ്ങളുടെ പരിശോധനയും ബാലറ്റ് പേപ്പര്‍ ക്രമീകരണവും പൂര്‍ത്തിയായി.
നിയോജകമണ്ഡലത്തിലെ 154 ബൂത്തുകളിലേക്കുള്ള വോട്ടിങ്ങ് യന്ത്രങ്ങളും റിസര്‍വ്…

വെല്‍ഫെയര്‍ പാര്‍ട്ടി ഉന്നം വെക്കുന്നത് രാഷ്ട്രീയ സംസ്കാരം – തെന്നിലാപുരം രാധാകൃഷ്ണന്‍
ചാവക്കാട്: തെരഞ്ഞെടുപ്പിലെ വോട്ടിനെക്കാള്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഉന്നം വെക്കുന്നത് നാട്ടില്‍ ഒരു രാഷ്ട്രീയ സംസ്ക്കാരം വേണമെന്നതാണെന്ന് വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്‍. ഗുരുവായൂരില്‍ മത്സരിക്കുന്ന…
കരുത്ത് കാട്ടി വെല്‍ഫെയര്‍ പാര്‍ട്ടി
ചാവക്കാട് : ഗുരുവായൂര്‍ മണ്ഡലം വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി കെ.ജി. മോഹനന്‍്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലി മണ്ഡലത്തിലെ പാര്‍ട്ടിയുടെ കരുത്ത് തെളിയിക്കുന്നതായി. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ…

യു ഡി എഫ് മത്സ്യതൊഴിലാളി കൂട്ടായ്മ നടത്തി
ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. പിഎം സാദിഖലിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചാവക്കാട് ബീച്ചില്‍ യു ഡി എഫ് മത്സ്യതൊഴിലാളി കൂട്ടായ്മ നടത്തി. മത്സ്യതൊഴിലാളി കോണ്ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ടി എന്‍…
ഒരോ അഞ്ച് വര്‍ഷവും എല്‍ഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കുന്ന നേട്ടം അടുത്ത അഞ്ചുവര്‍ഷം കൊണ്ട് യുഡിഎഫ്…
ചാവക്കാട്: ഒരോ അഞ്ച് വര്‍ഷവും എല്‍ഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കുന്ന നേട്ടം അടുത്ത അഞ്ചുവര്‍ഷം കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ നശിപ്പിക്കുന്നു വെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരട്ട്. ഗുരുവായൂര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ വി…
