mehandi new
Browsing Category

environment

പൊതുജനാരോഗ്യത്തിന് വെല്ലുവിളി : ദുര്‍ഗന്ധം പരത്തി നഗരഹൃദയത്തില്‍ മാലിന്യക്കായല്‍

ചാവക്കാട്: നഗര ഹൃദയത്തില്‍ കെട്ടിനില്‍ക്കുന്ന 'മാലിന്യക്കായല്‍' പൊതുജനാരോഗ്യത്തിന് വെല്ലുവിളിയാകുന്നു. കെട്ടി നില്‍ക്കുന്ന മാലിന്യത്തില്‍ മഴവെള്ളവുമത്തെിയതോടെ മേഖലയാകെ ദുര്‍ഗന്ധമുയരുന്നു. ദുര്‍ഗന്ധം കാരണം മേഖലയിലെ വ്യാപര…

തെക്കന്‍പാലയൂരില്‍ കണ്ടല്‍ക്കാടുകള്‍ വ്യാപകമായി വെട്ടി നശിപ്പിക്കുന്നുവെന്ന പ്രചരണം…

ചാവക്കാട്: ചക്കംകണ്ടം കായലിനോട് ചേര്‍ന്ന് തെക്കന്‍പാലയൂരില്‍ വ്യാപകമായി കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിക്കുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന്.  അഞ്ചു മുതല്‍ പത്തു സെന്റ് വരെ മാത്രം സ്ഥലമുള്ള ഏതാനും പേര്‍ തങ്ങളുടെ മാലിന്യം നിറഞ്ഞസ്ഥലം…

തെക്കന്‍ പാലയൂരില്‍ കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കുന്നു

ചാവക്കാട്: ചക്കംകണ്ടം കായലിനോട് ചേര്‍ന്ന് തെക്കന്‍പാലയൂരില്‍ വ്യാപകമായി കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിക്കുന്നു. തെക്കന്‍പാലയൂരിലെ സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ളതും പുറമ്പോക്കില്‍പെട്ടതുമായ  ഏക്കര്‍കണക്കിന് ഭൂമിയിലെ  കണ്ടല്‍ക്കാടുകളാണ്…

കാനയിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്നതായി പരാതി

ഗുരുവായൂര്‍ : മാണിക്യത്തുപടി മേഖലയില്‍ കാനയിലേക്ക് വ്യാപകമായി സെപ്റ്റിക് ടാങ്ക് മാലിന്യം തട്ടുന്നതായി പരാതി. രാത്രിയിലാണ് വാഹനങ്ങളിലെത്തി കാനയിലേക്ക് മാലിന്യം തട്ടുന്നത്. രണ്ടാഴ്ചയായി ഒന്നിട വിട്ട ദിവസങ്ങളില്‍ ഇത്തരത്തില്‍ മാലിന്യം…

വരള്‍ച്ചയിലേക്കുള്ള വളര്‍ച്ച ഒടുവില്‍ തളര്‍ച്ചയിലേക്കും – ഹംസ മടിക്കൈ

ഈ നാടിന്റെ നാശമടത്തിരിക്കുന്നു. കാരണം വരാനിക്കുന്നത് കൊടും വരള്‍ച്ചയുടെ നാളുകള്‍. കേരളം പൊള്ളുന്ന ചൂടില്‍ വെന്ത് ഉരുകുകയാണ്. ചൂട് ഏറുന്നതിന്ന് അനസരിച്ച് ഇവിടെ വരള്‍ച്ചയും ഏറി. വെള്ളമില്ലാത്തത് കൊണ്ട് കൃഷി നശിച്ചു - മനുഷ്യന്‍ ചൂടില്‍…

പാടത്ത് കുളം നിര്‍മ്മിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു – മണ്ണെടുത്ത് കൂട്ടുന്നത് പാടം…

പുന്നയൂര്‍: എടക്കരയില്‍ മീന്‍ കൃഷിക്കായി പാടത്ത് കുളം നിര്‍മ്മിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. മീന്‍ വളര്‍ത്താനെന്ന വ്യാജേന കുളം കിളച്ച് പാടത്ത് നിന്ന് മണ്ണെടുത്ത് കൂട്ടുന്നത് പറമ്പാക്കി തരം മാറ്റാ നെന്നാക്ഷേപിച്ചാണ് ഡി.വൈ.എഫ്.ഐ…

അധികൃതരുടെ പിടിപ്പുകേട് – മഴവെള്ളം ഒഴുകാനുള്ള കാനയില്‍ മാലിന്യം നിറയുന്നു

ചാവക്കാട്: നഗരത്തിലെ വ്യാപാര സമുച്ചയങ്ങളിലെ മാലിന്യം അനധികൃതമായി പൈപ്പുകള്‍ സ്ഥാപിച്ച് തള്ളുന്നത് റോഡ് വക്കിലെ കാനകളിലേക്ക്. കാനയിലേക്ക് മാലിന്യം തള്ളുന്നതിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ മടിക്കുന്നതായി ആക്ഷേപം. നഗരസഭാ കെട്ടിടങ്ങളില്‍…

കുട്ടാടന്‍ പാടത്തെ തീ ഇനിയുമണഞ്ഞില്ല – നാട്ടുകാര്‍ ആശങ്കയില്‍

പുന്നയൂര്‍: തെക്കേ പുന്നയൂര്‍ ആലാപാലത്തിനു സമീപം നായരങ്ങാടി റോഡിന്റെ വടക്ക് കുട്ടാടന്‍ പാടത്ത് തിങ്കളാഴ്ച്ച രാത്രി 10 ഓടെ ആരംഭിച്ച തീ ഇനിയും അണയാതെ പുകയുകയാണ്. വര്‍ഷങ്ങളായി കൃഷിയിറക്കാതെ തരിശിട്ട പാടത്ത് രണ്ടാള്‍ പൊക്കത്തില്‍ വളര്‍ന്ന്…

കനോലി കാനാലിനെ ശുദ്ധീകരിക്കാനുള്ള പദ്ധതിയിൽ ഗ്രീൻ ഹാബിറ്റാറ്റും പങ്കാളികളാകും

ചാവക്കാട് : കനോലി കാനാലിനെ ശുദ്ധീകരിക്കാനുള്ള പദ്ധതിയിൽ ഗ്രീൻ ഹാബിറ്റാറ്റും പങ്കാളികളാകും. കനാൽ ശുദ്ധീകരണം , മത്സ്യ ആവാസവ്യവസ്ഥ പുന:സ്ഥാപിക്കൽ, കാനാലിനെ വിനോദയാത്രക്കായി ഒരുക്കുക, ശുദ്ധജല സ്രേതസ് ആക്കി മെരുക്കിയെടുക്കൽ എന്നീ പദ്ധതികളെയാണ്…

ചാവക്കാട് എടക്കഴിയൂര്‍ മേഖലയില്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തല്‍ വ്യാപകം

ചാവക്കാട്: വേനല്‍ കടുത്ത് നാട്ടിലെ ജലസ്രോതസ്സുകള്‍ വറ്റി വളരുന്നതിനിടയിലും എടക്കഴിയൂര്‍, ചാവക്കാട് മേഖലയില്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തല്‍ വ്യാപകം. എടക്കഴിയൂര്‍ വില്ലേജ് ഓഫീസ് പരിധിയിലാണ് വ്യാപകമായി നിലം നികത്തല്‍. വില്ലേജ് ഓഫസ്…