mehandi new
Browsing Category

Obituary

ബൈക്കിടിച്ച് പരിക്കേറ്റ കാൽനടയാത്രികൻ മരിച്ചു

ഗുരുവായൂർ : ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിൽ ഇരുന്ന കാൽനടയാത്രികൻ മരിച്ചു. ഇരിങ്ങപ്പുറം കൃഷ്ണപിള്ള നഗറിനടുത്ത് താമസിക്കുന്ന കുളങ്ങര പറമ്പിൽ സുനിൽ (50) ആണ് മരിച്ചത്. തിരുവോണ ദിവസം ചൊവ്വാഴ്ച്ച സുഹൃത്തുമായി ഇരിങ്ങപ്പുറം റോഡിലൂടെ നടന്നു

മന്ദലാംകുന്ന് കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു

പുന്നയൂർക്കുളം : കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു. മന്ദലാംകുന്ന് കിണർ സെന്ററിൽ താമസിക്കുന്ന കോലയിൽ അലി അഹമ്മദ് മകൻ യഹ്‌യ (60) യാണ് മരിച്ചത്. ചാവക്കാട് പൊന്നാനി ദേശീയപാതയിലെ മന്ദലാംകുന്ന് കിണർ സെന്ററിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന യഹ്‌യയെ

തിരുവത്ര സ്വദേശിയെ ഷാർജയിൽ താമസ സ്ഥലത്തെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഷാർജ : ചാവക്കാട് തിരുവത്ര ചെങ്കോട്ടയിൽ മുസ്ലിം വീട്ടിൽ പരേതനായ അബു മകൻ ഇസ്മായിൽ (56) ഷാർജയിൽ മരിച്ചു.താമസ സ്ഥലത്തെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്‌ച രാത്രി യു എ ഇ സമയം ഏട്ടരയോടെയാണ് സംഭവം.ഭാര്യ : സഫിയ.മക്കൾ

വിളയിൽ ഫസീല അന്തരിച്ചു

കോഴിക്കോട് : പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം.മലപ്പുറം ഏറനാട് താലൂക്കിലെ മുതുവല്ലൂർ പഞ്ചായത്തിലെ വിളയിലിലാണ് ജനനം. വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന

പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാവറട്ടി: എളവള്ളിയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എളവള്ളി കടവല്ലൂർ നരിയമ്പുള്ളി വീട്ടിൽ സന്തോഷിന്റെയും പണ്ടാറക്കാട് കിഴക്കേകടയിൽ സജിതയുടെയും മകൾ സീത (17) യെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന്

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ചാവക്കാട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ…

വാടാനപ്പള്ളി : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ചാവക്കാട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ മരിച്ചു. തൊയക്കാവ് കൊല്ലുംകുളങ്ങര ക്ഷേത്രത്തിന് സമീപം ഉണ്ണ്യാരന്‍ ധര്‍മനാണ്(60) മരിച്ചത്. പരിക്കേറ്റ ജ്യേഷ്ഠന്‍ ഉണ്ണികൃഷ്ണന്‍

കടപ്പുറം മാട്ടുമ്മൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കടപ്പുറം : മാട്ടുമ്മൽ ലണ്ടൻ റോഡിൽ താമസിക്കുന്ന പരേതനായ കറുപ്പം വീട്ടിൽ ഹംസ മകൻ ശനീദ് (35)നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഇന്നലെ രാത്രി ഉറങ്ങാനായി റൂമിൽ കയറി വാതിലടച്ച ശനീദ് രാവിലെ ഏറെ വൈകിയും എണീറ്റിരുന്നില്ല. ഇന്ന് രാവിലെ

കുടുംബ നാഥനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട്: കുടുംബ നാഥനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് താലൂക്ക് ആശുപത്രിക്ക് സമീപം ചുക്കാശ്ശേരി വേണുഗോപാലാണ് (65)മരിച്ചത്. ഇന്ന് വൈകീട്ട് വീട്ടുവളപ്പിൽ ആണ് മൃതദേഹം കണ്ടത്. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും

വടക്കേകാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന എ പി കുഞ്ഞഹമ്മദ് ഹാജി അന്തരിച്ചു

വടക്കേകാട് : വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പൊന്നമ്പത്തയിൽ എ പി കുഞ്ഞഹമ്മദ് ഹാജി അ ന്തരിച്ചു,79 വയസ്സായിരുന്നു. സാമൂഹിക രാഷ്ട്രീയ മേഖലയിൽ നിറഞ്ഞു നിന്നിരുന്ന എ പി കുഞ്ഞഹമ്മദ് 1974 ൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ഭാരവാഹിയായി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി(80) അന്തരിച്ചു. ബെംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു.ഇന്ന് ചൊവ്വാഴ്ച പുലർച്ചെ 4.25-നായിരുന്നു മരണം. മകൻ ചാണ്ടി ഉമ്മനാണ് വാർത്ത