mehandi new
Browsing Category

Obituary

കുഞ്ഞാലി

തിരുവത്ര : പുതിയറ ജുമാ മസ്ജിദിന് തെക്ക് വശം വളപ്പിലകായിൽ കുഞ്ഞാലി (80) നിര്യാതനായി. കബറടക്കം നാളെ രാവിലെ 9 മണിക്ക് നടക്കും. ഭാര്യ ഐഷുമ്മ. മക്കൾ : മുഹമ്മദാലി, ഹസ്സൈനാർ, അഷ്രഫ്‌(late), ഫാത്വിമ, റഹ്മത്ത്‌, അബ്ദുൽ ഷുക്കൂർ, ഷിഹാബ്‌,…

മാത്തപ്പൻ (89)

ഗുരുവായൂർ: റിട്ട. എയർഫോഴ്സ് ജീവനക്കാരൻ ഇരിങ്ങപ്പുറം ചൊവല്ലൂർ മാത്തപ്പൻ (89) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജോസ്, പോൾ, പരേതനായ ഡാനിയൽ, തോംസൺ, സേവ്യർ (ദുബൈ). മരുമക്കൾ: അൽഫോൺസ, ട്രീസ, റീസ, മഞ്ജു (അധ്യാപിക, എ.എം.എൽ.പി.എസ് പാപ്പാളി), ജിനി.…

ഓപ്പണ്‍ പേജ് പത്രാധിപര്‍ സുക്കാര്‍ണോ അന്തരിച്ചു

കുന്നംകുളം: പുന്നയൂർ, പരേതനായ തെക്കാത്ത് ആലി മകനും ഓപ്പൺ പേജ് പത്രത്തിന്റെ എഡിറ്ററുമായ സുക്കാർണോ എന്ന ഷുക്കൂർ (50) അന്തരിച്ചു. കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

കുഞ്ഞിമോൻ (83)

ഗുരുവായൂർ: ചൂൽപ്പുറം രായംമരക്കാർ വീട്ടിൽ കുഞ്ഞിമോൻ (83) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സലിം, ഷെരിഫ്, സഹീറ, സമീറ, സഫിയ. മരുമക്കൾ: മുഹമ്മദുകുട്ടി, അബൂബക്കർ, നൗഷാദ്, ഫായിസ, ജംഷീന. ഖബറടക്കം വ്യാഴാഴ്ച 10ന് ചൂൽപ്പുറം ജുമാഅത്ത് പള്ളി…

ഷക്കീല (47)

ചാവക്കാട് : മുതുവട്ടൂർ പരേതനായ മുസ്ലിം വീട്ടിൽ സലാമിന്‍റെ ഭാര്യ ഷക്കീല (47) നിര്യാതയായി. കബറടക്കം ഇന്ന് 11.30 നു മണത്തല പള്ളി ഖബര്‍സ്ഥാനില്‍. മക്കൾ : അനിസല, അഫിസല, അസ്ലം. മരുമക്കൾ: നവാസ് (അബൂദാബി), ഷാഹുൽ ഹമീദ് (ദുബൈ).

ബൈക്കുകൾ കൂട്ടിയിടിച്ച് യാത്രികൻ മരിച്ചു

ചാവക്കാട് : ബൈക്കുകൾ കൂട്ടിയിടിച്ച്  പരിക്കേറ്റ യാത്രികൻ മരിച്ചു.  തിരുവത്ര കോട്ടപ്പുറം പരേതനായ കുഞ്ഞിമൊയ്തു മകൻ റഷീദ് (70)ആണ് മരിച്ചത്.      മണത്തല അയിനിപ്പുള്ളിയിൽ ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് അപകടം.  റഷീദ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ…

വിശ്വനാഥന്‍ (68)

ചാവക്കാട് : ഇരട്ടപ്പുഴ ചക്കര വിശ്വനാഥന്‍ (68) നിര്യാതനായി. ഭാര്യ: കോമള. മക്കള്‍: വിജീഷ്, വിനിത, വിമല്‍. മരുമകന്‍: സതീഷ്

പാത്തു

ചാവക്കാട്: ഒരുമനയൂര്‍ കരുവാരക്കുണ്ടിന് പടിഞ്ഞാറ് കാട്ടത്തറക്കല്‍ പരേതനായ ഹസ്സന്റെ ഭാര്യ പി ഒ പാത്തു(90) അന്തരിച്ചു. മക്കള്‍: കുഞ്ഞിക്കയ്യ, അഷ്‌റഫ്, സെക്കീന. മരുമക്കള്‍: സുബൈദ, പരേതനായ അഹമ്മദ് ഹാജി, ബഷീര്‍.

ദേവയാനി

ചാവക്കാട്: മണത്തല ബേബിറോഡ് കാണംകോട്ട് പരേതനായ ഗംഗാധരന്റെ ഭാര്യ ദേവയാനി(86) അന്തരിച്ചു. മകന്‍: രവി. മരുമകള്‍: ബിന്ദു.