Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
അജ്ഞാത വാഹനമിടിച്ച് വിദ്യാര്‍ഥി മരിച്ചു – റോഡരികില്‍ കിടന്നത് മണിക്കൂറുകളോളം
ചാവക്കാട് : ബൈക്ക് യാത്രികനായ വിദ്യാര്‍ഥിയെ അജ്ഞാത വാഹനമിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. പാവറട്ടി മരുതയൂര്‍ സ്വദേശി തൈവളപ്പില്‍ സിറാജുധീന്‍റെ( ഷാജി, ഫാർമസിസ്റ്റ് അൽ ഐൻ ഹോസ്പിറ്റൽ ) മകനും ഐ ഇ എസ് സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയുമായ…
പുതു മാധവന്‍ (73)
ചാവക്കാട്: മാട്ടുമ്മല്‍ പുതു മാധവന്‍ (73) നിര്യാതനായി ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 ന് കടപ്പുറം പൊതുശ്മശാനത്തില്‍

സബിത ടീച്ചര്‍
ചാവക്കാട്: മുതുവട്ടൂര്‍ പുതുപ്പുള്ളി പരേതനായ പുഷ്പാകരന്റെ ഭാര്യ സബിത(75) അന്തരിച്ചു. ചാവക്കാട് എം.ആര്‍.ആര്‍.എം. ഹയര്‍സെക്കണ്ടറി
സ്‌കൂളിലെ റിട്ട.അധ്യാപികയാണ്. മകള്‍: മിനി. മരുമകന്‍: ശ്രീജിത്ത്. ശവസംസ്‌ക്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന്…
തിയ്യത്ത് ശ്രീധരന്‍ നായര്‍ (80)
ഗുരുവായൂര്‍: ബിഎസ്എന്‍എല്‍ ഓഫീസിനു സമീപം തിയ്യത്ത് ശ്രീധരന്‍ നായര്‍ (80) നിര്യാതനായി. ശവസംസ്‌കാരം നടന്നു. ദീര്‍ഘകാലം
ഗുരുവായൂര്‍ ദേവസ്വം കൃഷ്ണനാട്ടം വിഭാഗത്തില്‍ താല്കാലികാടിസ്ഥാനത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: കമലമ്മ. മക്കള്‍:…

ഖാലിദ് (70)
ചാവക്കാട് : തിരുവത്ര താഴത്ത് പള്ളിക്ക് സമീപം താമസിക്കുന്ന അറവാശേരി കുഞ്ഞിമോന്‍ മകന്‍ ഖാലിദ് (70) നിര്യാതനായി. കബറടക്കം വ്യാഴാഴ്ച രാവിലെ ഒന്‍പതുമണിക്ക് പുതിയറ പള്ളി ഖബര്‍സ്ഥാനില്‍. ഭാര്യ: ബീവാത്തു. മക്കള്‍ : റഹ്മത്ത്, സാഫിറ, ഫായിസ,…
താമി (പാക്കൻ 70 )
ചാവക്കാട്: താമരയൂർ മുല്ലപ്പുഴക്കൽ താമി (പാക്കൻ 70 ) നിര്യാതനായി.
സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 10 ന് ഗുരുവായൂർ നഗരസഭാ ശ്മശാനത്തിൽ.

ബാലന്‍ (95)
ചാവക്കാട് : മണത്തല വിശ്വനാഥക്ഷേത്രത്തിനടുത്ത് നെടിയേടത്ത് ബാലന്‍ (95) അന്തരിച്ചു. ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടുവളപ്പില്‍. ഭാര്യ : വിലാസിനി. മക്കള്‍ തിലകന്‍(ഡല്‍ഹി), സുധീര്‍, സുരാജ്, സുനില്‍, ഗിരിജ, അനിത, ഷീല, പരേതയായ ഷൈലജ.…
ലീഗ് നേതാവ് ബൈക്കപകടത്തില്‍ മരിച്ചു
ചാവക്കാട് : ചേറ്റുവ എങ്ങണ്ടിയൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കടപ്പുറം പഞ്ചായത്ത് ലീഗ് നേതാവ് പി സി അബൂബക്കര്‍ ഹാജി ()യാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ എം ഐ ആശുപത്രിക്ക് സമീപമാണ് അപകടം.…

അന്നമ്മ (95)
ഗുരുവായൂര്‍: ഇരിങ്ങപ്പുറം പരേതനായ മാറോക്കി തോമുണ്ണിയുടെ ഭാര്യ അന്നമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകീട്ട് അഞ്ചിന് ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. മകന്‍: ഫ്രാന്‍സിസ്. മരുമകള്‍: പരേതയായ എല്‍സി.
കുഞ്ഞിമോൻ
ചാവക്കാട്: എടക്കഴിയൂർ ആശുപത്രിക്ക് കിഴക്ക് വാളങ്ങാട്ട് പറമ്പിൽ കുഞ്ഞിമോൻ (67) നിര്യാതനായി.
ഭാര്യ: ബിവാത്തു. - മക്കൾ: നസീർ (സൗദി), നിസാർ (ദുബൈ), സലിം, നസീമ, റഹിം (ദുൈബ).
മരുമക്കൾ: ഫാരി, റുഖിയ, കുഞ്ഞിമുഹമ്മദ്.
