Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
എടക്കഴിയൂർ സ്വദേശി ഒമാനിൽ മരിച്ചു
അതിർത്തി : എടക്കഴിയൂർ ടെലിഫോൺ എക്സ്ചേഞ്ച് നു സമീപം താമസിക്കുന്ന പരേതനായ കല്ലുവളപ്പിൽ കാദർ മകൻ
അബ്ദുൽ കബീർ (52) ഒമാനിൽ ഇന്ന് രാവിലെ നിര്യാതനായി. ഹൃദയാഘാതമായിരുന്നു.
കബറടക്കം ബുധനാഴ്ച രാവിലെ 9 മണിക്ക് എടക്കഴിയൂർ പള്ളി ഖബർസ്ഥാനിൽ.
ഭാര്യ…
ചരമം – മാളിയേക്കൽ മൊയ്തു കുഴിങ്ങര
പുന്നയൂർ : കുഴിങ്ങര പള്ളിക്ക് തെക്ക് ഭാഗം താമസിക്കുന്ന മാളിയേക്കൽ മൊയ്തു ( 65 ) നിര്യാതനായി. ഭാര്യ : നബീസ. മക്കൾ :സുലൈഖ, ഫാത്തിമ, സീനത്ത്. മരുമക്കൾ : ബഷീർ, നൗഷാദ്, യൂനുസ്
ചരമം – മുഹമ്മദലി എടക്കര
പുന്നയൂർ : എടക്കര മിനി സെന്ററിൽ താമസിക്കുന്ന കാളചങ്കൻ മുഹമ്മദലി (65 )
ഭാര്യ: ആമിന കുട്ടി
മക്കൾ: റഈസ് ,റജീസ്, റനീഷ
മരുമക്കൾ: ഷാനിബ, ഷറിൻ, മജീദ്
മച്ചിങ്ങല്‍ അബ്ദുമോൻ (54 )
പുന്നയൂർ : കുഴിങ്ങര സ്‌കൂളിന് സമീപം താമസിക്കുന്ന പരേതനായ കടവിൽ ഹസ്സൻ മകൻ മച്ചിങ്ങല്‍ അബ്ദുമോൻ (54 ) നിര്യാതനായി.
മക്കൾ : അനസ് (എസ് കെ എസ് എസ് എഫ് യൂണിറ്റ് പ്രസിഡന്റ് ), ഹസ്ന, അസറ. മരുമകൻ : റംഷാദ്
അന്തോണി (83)
പീച്ചി: വിലങ്ങന്നൂര്‍ കൊള്ളന്നൂര്‍ തറയില്‍ അന്തോണി (83) നിര്യാതനായി. ഭാര്യ: റോസി. ഒല്ലൂര്‍ പൊറുത്തൂര്‍ കുടുംബാംഗം. മക്കള്‍: ആന്‍സി (ജെ.പി.എച്ച്.എന്‍, പി.എച്ച്.സി പുത്തൂര്‍), ജാന്‍സി ( സ്റ്റാഫ് നഴ്സ്, മസ്ക്കത്ത്), പ്രിന്‍സി (അധ്യാപിക,…
കോസ്മോസ് സൂപ്പർ മാർക്കറ്റ് ഉടമ തേർളി കുമാരൻ നിര്യാതനായി
ചാവക്കാട് തിരുവത്ര അത്താണി സെന്ററിൽ കോസ്മോസ് സൂപ്പർ മാർക്കറ്റ് ഉടമ തേർളി കുമാരൻ ( 67) നിര്യാതനായി.
സംസ്കാരം നാളെ ( വ്യാഴം 20-9-18) വൈകീട്ട് 3 മണിക്ക് നടക്കും.
ഭാര്യ : നളിനി ( കുമാരി)
മക്കൾ : വിദ്യാധരൻ , മേഘ
മരുമകൻ : സുരേഷ്.…
സഫിയ ( 54 )
പുന്നയൂർ : കുഴിങ്ങര പള്ളിക്ക് സമീപം താമസിക്കുന്ന ഉത്തരപ്പറമ്പിൽ അബൂബക്കർ ഭാര്യ സഫിയ ( 54 ) നിര്യാതയായി.
മക്കൾ : സുൾഫിക്കർ, സുഹൈൽ, ഹസീന, ഷെറീന.
മരുമക്കൾ
: ഷാഫി, അബൂതാഹിർ, അൻസിയ.
ഖബറടക്കം ബുധനാഴ്ച രാവിലെ 10.30 ന് കുഴിങ്ങര പള്ളി…
എല്‍സി (74)
ഗുരുവായൂര്‍: പേരകം പരേതനായ മുട്ടത്ത് ജോസഫിന്റെ ഭാര്യ എല്‍സി (74) നിര്യാതയായി. മക്കള്‍: അല്‍ഫോണ്‍സ, അസീസ്, ലിംസി, ജോയി (സൗദി), സിസ്റ്റര്‍ വിനയ (പോണ്ടിച്ചേരി), ജോഷി. മരുമക്കള്‍: ബേബി, തോമസ്, തോമസ്, ഷീബ (നഴ്‌സ്, അല്‍ അമീന്‍ ആശുപത്രി,…
സൈദ് മുഹമ്മദ് (സോന-60)
ചാവക്കാട്: ഓവുങ്ങൽ പള്ളിക്ക് സമീപം താമസിക്കുന്ന പാറാട്ട് വീട്ടിൽ ബാപ്പുട്ടി മകൻ സൈദ് മുഹമ്മദ് (സോന_60) നിര്യാതനായി. ഭാര്യ: ഷൈനി. മക്കൾ: ഫാസിൽ, ഫവാസ്, ഫയാസ്, ശിഫ, സുഹൈൽ. സഹോദരങ്ങൾ: സത്താർ (സോന), റൈഹാനത്ത്. ഖബറടക്കം: നാളെ തിങ്കളാഴ്ച…
വിന്‍സ് (37)
ഗുരുവായൂര്‍: ഹൗസിങ് ബോര്‍ഡിന് സമീപം ഒലക്കേങ്കില്‍ ജോണിയുടെ മകന്‍ വിന്‍സ് (37) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച വൈകീട്ട് നാലിന് ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. മാതാവ്: സെലീന. സഹോദരന്‍: പ്രിന്‍സ്

