Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
ജോലിക്കിടെ കുഴഞ്ഞുവീണ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു
വട്ടേക്കാട് : ജോലിക്കിടെ കുഴഞ്ഞുവീണ തൊഴിലുറപ്പ് തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു. കടപ്പുറം തൊട്ടാപ്പ് സുനാമി കോളനിയിൽ താമസിക്കുന്ന ചൂളപറമ്പിൽ നാദിർഷയുടെ ഭാര്യ സീനത്ത് (54) ആണ് മരിച്ചത്. കടപ്പുറം പഞ്ചായത്തിലെ 16 -ാം വാർഡ് തൊഴിലുറപ്പ്…
നിഷേധത്തിന്റെ കല വാക്കിന്റെ സൗന്ദര്യം – മരണത്തിന്റെ മനോഹാരിത കുറിച്ച് ബാലചന്ദ്രൻ വടക്കേടത്ത്
തൃപ്രയാർ : സാഹിത്യനിരൂപകനും സാംസ്‌കാരികപ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് (69) അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്കുള്ള ദീർഘദൂര യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ…
മന്ദലാംകുന്ന് സ്വദേശിയായ യുവാവ് ഷാർജയിൽ നിര്യാതനായി
ദുബായ് : മന്ദലാംകുന്ന് സ്വദേശിയായ യുവാവ് ഷാർജയിൽ നിര്യാതനായി. മന്ദലാംകുന്ന് യാസീൻ പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ കറുത്താക്ക ഹുസൈൻ മകൻ റബിയത്ത് (40) ആണ് നിര്യാതനായത്. ദുബായിൽ അഡ്വർടൈസിംഗ് കമ്പനിയിൽ ജോലി ചെയ്ത്…
തൊഴിയൂരിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് അപകടം – രണ്ട് പേർ മരിച്ചു
ഗുരുവായൂർ : തെഴിയൂരിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രികന്‍ കാവീട് സ്വദേശി ഏറത്ത് വീട്ടില്‍ സുരേഷ് മകന്‍ അക്ഷയ് (22), സൈക്കിള്‍ യാത്രികന്‍ തൊഴിയുര്‍ സ്വദേശി രാജു എന്നിവരാണ് മരിച്ചത്. …
കടലിൽ കുളിക്കാനിറങ്ങിയ തമിഴ് യുവാവ് മുങ്ങിമരിച്ചു
വാടാനപ്പള്ളി : കടലിൽ കുളിക്കാനിറങ്ങിയ തമിഴ് യുവാവ് മുങ്ങിമരിച്ചു. കോയമ്പത്തൂർ സ്വദേശി വേൽ മയിൽ മകൻ ശരവണൻകുട്ടി (26) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ യായിരുന്നു സംഭവം. തിരയിൽ പെട്ടയുവാവിനെ നാട്ടുകാരും ലൈഫ് ഗാർഡുകളും ചേർന്ന് കടലിൽ നിന്നും…
തളിക്കുളം സ്നേഹതീരം കടലിൽ തമിഴ്നാട് കടലൂർ സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു
തളിക്കുളം : തളിക്കുളം സ്നേഹതീരം ബീച്ചിന് വടക്ക് അറപ്പക്ക് സമീപം കടലിൽ കുളിക്കുന്നതിനിടയിൽ തമിഴ്നാട് സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. കടലൂർ ജില്ലയിൽ സിങ്കനല്ലൂർ സ്വദേശി ആനന്ദൻ മകൻ അഭിഷേക് (24) ആണ് മരിച്ചത്. രണ്ടു പേരാണ് കടലിൽ അകപ്പെട്ടത്.…
ഹൃദയാഘാതം ; ചാവക്കാട് ഓവുങ്ങൽ സ്വദേശി ദുബായിൽ നിര്യാതനായി
ദുബായ് : ചാവക്കാട് ഓവുങ്ങൽ പള്ളിക്ക് സമീപം, പരേതനായ കോമളത്ത് വീട്ടിൽ അബ്ദുൽ കാദർ മകൻ മുബാറക് (52) ദുബായിൽ നിര്യാതനായി. ദുബായ് ലുലു സീനിയർ ജീവനക്കാരനാണ് മുബാറക്. ഇന്ന് രാവിലെ എട്ടരമണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട മുബാറക്കിനെ ആശുപത്രിയിൽ…
കമലഹാസൻ സിനിമാലോകത്തേക്ക് കൈപിടിച്ചുയർത്തിയ സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള മനുഷ്യരിലൊരാളായ പാവറട്ടി…
പാവാറട്ടി : കമലഹാസൻ സിനിമാലോകത്തേക്ക് കൈപിടിച്ചുയർത്തിയ സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള മനുഷ്യരിലൊരാളായ പാവറട്ടി സ്വദേശി കമറുദ്ധീൻ (61) അന്തരിച്ചു. 7.1 അടിയായിരുന്നു അദ്ദേഹത്തിന്റെ ഉയരം. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെയാണ്…
തൃപ്രയാറിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സുഹൃത്തുക്കളായ രണ്ട് യുവാക്കൾ മരിച്ചു
തൃപ്രയാർ : ദേശീയപാതയിൽ തൃപ്രയാർ സെൻ്ററിനടുത്ത് കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർ മരിച്ചു. വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പിൽ രാമദാസിൻ്റെ മകൻ ആശിർവാദ് (18), വലപ്പാട് മാലാഖവളവ് സ്വദേശി…
മത്സ്യത്തൊഴിലാളി വള്ളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു
തൃപ്രയാര്‍: മത്സ്യത്തൊഴിലാളി വള്ളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു. വാടാനപ്പള്ളി ചിലങ്ക ബീച്ച് കാട്ടില്‍പുരക്കല്‍ ദാസനാണ്(62) മരിച്ചത്. ഗുരുദക്ഷിണ വള്ളത്തിലെ തൊഴിലാളിയാണ്. ചൊവ്വാഴ്ച രാവിലെ 10.30-ഓടെ വലപ്പാടിനും കോതകുളത്തിനുമിടയില്‍…
