mehandi banner desktop
Chavakkad online
Browsing Category

Obituary

മുതുവട്ടൂർ സ്വദേശിയുടെ മരണം എലിപ്പനി സ്ഥിരീകരിച്ചു

ചാവക്കാട്: മുതുവട്ടൂർ, ചെട്ടിയാലക്കൽ ഭഗവതി ക്ഷേത്രത്തിന് പടിഞ്ഞാറുവശം താമസിക്കുന്ന, പരേതനായ കാഞ്ഞങ്ങാട്ട് ഗോവിന്ദൻ മകൻ പ്രിയദർശനൻ (62) ആണ് മരിച്ചത്. എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്‌ മരണം. എലിപ്പനിയാണ്‌ മരണകാരണം എന്ന്

കടപ്പുറത്ത് യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കടപ്പുറം: അടിതിരുത്തിയിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിതുരുത്തി ജുമാ മസ്ജിദിടുത്ത് പുതുവീട്ടിൽ ഖാദറിൻ്റെ മകൾ ഖൈറുന്നീസ (40)യാണ് മരിച്ചത്. അയൽവാസിയുടെ വീട്ടിലെ കിണറിലാണ് മൃതദേഹം കണ്ടത്. രാവിലെ 9 മണി മുതൽ യുവതിയെ

ബാംഗ്ലൂരിൽ വാഹനാപകടം: ചാവക്കാട് സ്വദേശിയായ ഐടി ജീവനക്കാരൻ മരിച്ചു

​ചാവക്കാട്: ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ ചാവക്കാട് ഇരട്ടപ്പുഴ സ്വദേശി മരിച്ചു. ഇരട്ടപ്പുഴ കോളനിപടിക്ക് സമീപം തെക്കൻ ഹനീഫയുടെ (പടവ് ഹനീഫ) മകൻ അബ്ദുള്ള (25) ആണ് മരിച്ചത്. ​ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം നടന്നത്. ബാംഗ്ലൂരിലെ

വിയോഗം

ചാവക്കാട് : തിരുവത്ര കോട്ടപ്പുറം കിഴക്ക് ഭാഗം താമസിക്കുന്ന പരേതനായ ചിങ്ങനത്തു മമ്മദ് മകൻ ചിങ്ങനാത്തു കലാം (70) നിര്യാതനായി. മാതാവ് : റുഖിയ. ഭാര്യമാർ : ശരീഫാ, റംലത്ത്. മക്കൾ : ഷാനവാസ്, ഷാഫി, ഷഹനാസ്, റൂബിന, ഫാത്തിമ. മരുമക്കൾ : മുനാഫ്, ഷമീർ,

ആലപ്പുഴയിൽ നിന്ന് കാണാതായ പോലീസ് ഉദ്യോഗസ്ഥനെ ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച…

ഗുരുവായൂർ: ആലപ്പുഴയിൽ നിന്ന് കാണാതായ പോലീസ് ഉദ്യോഗസ്ഥനെ ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ നാർക്കോട്ടിക് സെൽ എ.എസ്.ഐ.യും മാരാരിക്കുളം സ്വദേശിയുമായ പൂരം വീട്ടിൽ ശാന്തകുമാർ

മണലൂരിൽ മരംവീണ് ഉറങ്ങിക്കിടന്ന യുവാവ്മരിച്ചു

​മണലൂർ: ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രൻ്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. ​വീടുപണിയുടെ ഭാഗമായി വീടിനോട് ചേർന്ന് കെട്ടിയ ഓലഷെഡിൽ

വിയോഗം

കടപ്പുറം : മുസ്ലീം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗവും ഷെൽട്ടർ ഉപദേശക സമിതി ചെയർമാനും കാട്ടിൽ മഹല്ല് കമ്മറ്റി മുൻ പ്രസിഡൻ്റും ആറങ്ങാടി ഉപ്പാപ്പ ജാറത്തിലെ മുഖ്യ കാര്യദർശിയുമായ ബ്ലാങ്ങാട് കാട്ടിൽ വി കെ കുഞ്ഞാലു (81)

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്‌സയിലിരുന്ന യുവാവ് മരിച്ചു

തളിക്കുളം: ദേശീയപാതയിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ഇടശ്ശേരി പുന്നച്ചോട് സ്വദേശി പരേതനായ രായംമരക്കാർ വീട്ടിൽ അബ്ദുൽ റഹിമാന്റെ (ഹീറോ) മകൻ സഫീൽ (30) ആണ് മരിച്ചത്. ​ഏതാനും ദിവസങ്ങൾക്ക് മുൻപ്

കാഞ്ഞാണിയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം – രണ്ട് പേർ മരിച്ചു

കാഞ്ഞാണി : ഏനാമാവ് റോഡിൽ കെഎസ്ഇ ബി 110 കെ.വി. സബ്സ്റ്റേഷനു മുന്നിൽ പിക്കപ്പ് വാനും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്ക്.ബൈക്ക് യാത്രക്കാരായ വാടാനപ്പള്ളി സ്വദേശി കൊടുവത്ത്പറമ്പിൽ പ്രണവ് ( 17 ) ,

വിയോഗം

പുന്നയൂർ : എടക്കഴിയൂർ ഖാദരിയ്യ റോഡ് യു.പി സ്‌കൂളിന് സമീപം താമസിക്കുന്ന പുതിയേടത്ത് അലി (71) നിര്യാതനായി. ഭാര്യ : ഷെമീറ. മക്കൾ : മൊയ്‌നുദ്ധീൻ, സുമയ്യ, റസ്മിയ. മരുമക്കൾ : റിൻഷ, മുർഷിദ്, ജിഷാർ. ഖബറടക്കം ഞായറാഴ്ച്ച രാവിലെ 8 മണിക്ക് എടക്കഴിയൂർ