mehandi new
Browsing Category

Obituary

ചേറ്റുവ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത് വിദ്യാര്‍ഥി – മൃതദേഹം കണ്ടെത്തി

വാടാനപ്പിള്ളി : ശനിയാഴ്ച വൈകീട്ട് ചേറ്റുവ പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയത് എഞ്ചിനീയറിംഗ് വിദ്യാര്‍ഥി. മൃതദേഹം കണ്ടെത്തി. അന്തിക്കാട് പുത്തന്‍പീടിക തെക്കൂട്ട് ദിലീപ്കുമാറിന്റെ മകന്‍ ഗോപു (22) വിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ ഏത്തായി…

ചരമം

ചാവക്കാട്: എടക്കഴിയൂര്‍ കല്ലുവളപ്പില്‍ അയമു (65)നിര്യാതനായി. ഭാര്യ: ഉമ്മു. മക്കള്‍: ഉസ്മാന്‍, ഇസ്മായില്‍, സുലൈമാന്‍, നൗഷാദ്, (അബൂദാബി) ഷാനിബ (ദുബൈ)  മരുമക്കള്‍ : ബക്കര്‍, ഷെമി, ബീന, സജന, സജി. ഖബറടക്കം ഞായറാഴ്ച രാവിലെ 11 ന് എടക്കഴിയൂര്‍…

ചരമം

ചാവക്കാട് : തിരുവത്ര പുത്തന്‍ കട്ടപ്പുറം ഇ. എം.എസ്സ് നഗറില്‍ താമസിക്കുന്ന പരേതനായ കരിമ്പി മുഹമ്മദാലി ഭാര്യ ഐസു (68) നിര്യാതയായി. കബറടക്കം നടത്തി. മക്കള്‍ : നഫീസ, മൊയ്തീന്‍ കുട്ടി, സലാം, അബ്ദുള്ളക്കുട്ടി, സുബൈദ, മൈമൂന, ആരിഫ. മരുമക്കള്‍…

ചരമം

ചാവക്കാട് : തിരുവത്ര കുമാര്‍ എ യു പി സ്കൂളിനു പടിഞ്ഞാറ് വശം താമസിക്കുന്ന കൂര്‍ക്കപ്പറമ്പില്‍ വിശ്വനാഥന്‍ ഭാര്യ പ്രീത (42) നിര്യാതയായി. മക്കള്‍: പ്രവീണ്‍, വിദ്യ, ജിഷ്ണു. മരുമകന്‍ ‍: സുധീഷ്‌ കൃഷ്ണ.

പുല്ലരിയാന്‍ പാടത്തേക്ക് പോയ യുവാവ് വെള്ളത്തില്‍ വീണു മരിച്ചു

ചാവക്കാട്: പുശുവിന് പുല്ലരിയാന്‍ പാടത്തേക്ക് പോയ യുവാവ് വെള്ളത്തില്‍ വീണു മരിച്ചു. നഗരസഭാ ബസ് സ്റ്റാന്‍്റിനു സമീപം പെരിങ്ങാടന്‍ ചന്ദ്രന്‍്റെ മകന്‍ നിഖിലാണ് (22) മരിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ട് പുല്ലരിയാന്‍ പാടത്തേക്ക് പോയതായിരുന്നു.…

ചരമം

ചാവക്കാട് : പാലയൂര്‍ പരേതനായ അത്തിക്കോട്ട് രാഘവന്‍ ഭാര്യ: സൗദാമിനി (68) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ വീട്ടുവളപ്പില്‍ മക്കള്‍: സല്‍വന്‍, സമ്മര്‍, സുരജ, മരുമക്കള്‍: സ്മിത, ദിവ്യ.

ചരമം

ഗുരുവായൂര്‍ : മമ്മിയൂര്‍ പനക്കല്‍ പരേതനായ മത്തായി ഭാര്യ കുഞ്ഞിത്തി(83) പോണ്ടിച്ചേരിയില്‍ നിര്യാതയായി. സംസ്‌കാരം കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളിയില്‍. മക്കള്‍: ചാക്കോ(ബിസിനസ്സ്, പോണ്ടിച്ചേരി), ജോസഫീന, ജെസ്സി, ജോയ്‌സി. മരുമക്കള്‍:…

ചരമം

ഗുരുവായൂര്‍ : ചാമുണ്ഡേശ്വരി റോഡില്‍ പരേതനായ മണലൂര്‍ നമ്പലാട്ട് രാമന്‍ മേനോന്റെ ഭാര്യ തങ്കം (റിട്ട: അധ്യാപിക ഗുരുവായൂര്‍ ജി.യു.പി-88) നിര്യാതയായി. സംസ്‌കാരം നടത്തി.

ചരമം

ഗുരുവായൂര്‍ : ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് സമീപം പരേതനായ മണ്ണുങ്ങല്‍ വാസുദേവന്‍  നായരുടെ ഭാര്യ ചെറുവത്തൂര്‍ തങ്കം അമ്മ (80) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ഗീത, ഗിരിജ, പരേതയായ രാധ. മരുമക്കള്‍: സുരേഷ്, പരേതരായ ഷണ്‍മുഖന്‍,…

ചരമം

ചാവക്കാട് : പാലയൂര്‍ കൊമ്പന്‍ ജോസഫിന്റെ മകന്‍ തോമസ്(48) നിര്യാതനായി. കാജാ കമ്പനി ചാവക്കാട് തിരുവത്ര അത്താണി ബ്രാഞ്ചിലെ ജീവനക്കാരനാണ്. ഭാര്യ ഷീലതോമസ്. മാതാവ് : സാറ. സഹോദരങ്ങള്‍ : ഓമന, സെബാസ്റ്റ്യന്‍, ഷീല.