Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
politics
വെൽഫെയർ പാർട്ടി ചേറ്റുവ റോഡ് ഉപരോധിച്ചു
ചാവക്കാട് : ചാവക്കാട് ചേറ്റുവ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേറ്റുവ റോഡ് ഉപരോധിച്ചു. അരമണിക്കൂർ നീണ്ട ഉപരോധത്തിന് ഒടുവിൽ ചാവക്കാട് പോലീസ്!-->…
പ്ലാന്റ് പ്രവർത്തന രഹിതം; ചക്കംകണ്ടത്ത് മനുഷ്യ വിസര്‍ജ്യം തള്ളരുത് – സി.പി.ഐ ജില്ലാ സമ്മേളനം
ഇരിങ്ങാലക്കുട : ഗുരുവായൂരില്‍ നിന്ന് മനുഷ്യ വിസര്‍ജ്യം ടാങ്കര്‍ ലോറിയില്‍ ചക്കംകണ്ടത്ത് കൊണ്ടുവന്ന് സംസ്‌കരിക്കുന്നതില്‍ നിന്ന് ഗുരുവായൂര്‍ നഗരസഭ പിന്മാറണമെന്ന് സി.പി.ഐ ജില്ല സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. നേരത്തെ!-->…
ചാവക്കാട് ചേറ്റുവ ദേശീയ പാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് യു ഡി എഫ് ഹൈവേ ഉപരോധിച്ചു
ഒരുമനയൂർ : ചാവക്കാട് ചേറ്റുവ ദേശീയ പാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് യുഡിഫ് ഒരുമനയൂര്‍ മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ഹൈവേ ഉപരോധ സമരം സംഘടിപ്പിച്ചു. യുഡിഎഫ് കണ്‍വീനര്‍ കെ ജെ ചാക്കോ ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് ഒരുമനയൂര്‍!-->…
ഷെസ അബ്ദുൾ റസാക്കിനെ ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രം ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു
പുന്നയൂർക്കുളം: സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷയിൽ കൊമേഴ്സിൽ ഓൾ ഇന്ത്യ ലെവൽ രണ്ടാം റാങ്ക് നേടിയ ഷെസ അബ്ദുൾ റസാക്കിനെ ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രം ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു.
തൃശൂർ ഡി.സി.സി. മുൻ പ്രസിഡന്റ് ഒ.!-->!-->!-->…
യൂത്ത് ലീഗ് സമരാഗ്നി ചാവക്കാട് – മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ചു
ചാവക്കാട് : മന്ത്രി വീണ ജോർജ് രാജിവെക്കണമെന്നാവശ്യപെട്ടു മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് സെന്ററിൽ മന്ത്രിയുടെ കോലം കത്തിച്ചു. ചാവക്കാട് ലീഗ് ഓഫീസ് പരിസരത്തു നിന്നാരംഭിച്ച ച്ച പ്രതിഷേധ പ്രകടനം നഗരം!-->…
ആരോഗ്യ മേഖലയോട് അവഗണന; വടക്കേകാട് ആശുപത്രിക്കു മുന്നിൽ കോൺഗ്രസ് ധർണ്ണ
വടക്കേകാട്: ആരോഗ്യ രംഗത്തെ സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ചും മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും വടക്കേകാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. വടക്കേകാട് സി.എച്ച്.സി. ആശുപത്രിക്ക് മുന്നിൽ!-->…
ദേശീയ പണിമുടക്ക് ; ഏങ്ങണ്ടിയൂരിൽ ഐ എൻ ടി യു സി പ്രകടനവും പൊതുയോഗവും
ഏങ്ങണ്ടിയൂർ : കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്കിന്റെ ഭാഗമായി ഏങ്ങണ്ടിയൂരിൽ ഐ.എൻ.ടി.യു.സി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും, പൊതുയോഗവും നടത്തി. ചേറ്റുവ ഹാർബറിൽ!-->…
സംയുക്ത ട്രേഡ് യൂണിയൻ പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
ദേശീയ പണിമുടക്ക് ചാവക്കാട് മേഖലയിൽ പൂർണ്ണം.
നാളെ ദേശീയ പണിമുടക്ക് – വിളംബരജാഥകൾ സംഘടിപ്പിച്ചു
ചാവക്കാട്: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ബുധനാഴ്ച്ച നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി വിളംബരജാഥ സംഘടിപ്പിച്ചു. തിരുവത്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിളംബര ജാഥ കോട്ടപ്പുറത്ത് നിന്നും ആരംഭിച്ച് തിരുവത്രയിൽ!-->…
എം എൽ എ യുടെ അവഗണന അവസാനിപ്പിക്കുക – കടപ്പുറം ആരോഗ്യ കേന്ദ്രത്തിൽ യൂത്ത് ലീഗിന്റെ മിന്നൽ…
കടപ്പുറം: കടപ്പുറം ഗവൺമെൻ്റ് ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മിന്നൽ ഉപരോധം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്!-->…
