Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
politics
എം എസ് എഫിന് ഗുരുവായൂരിൽ പുതിയ നേതൃത്വം
ചാവക്കാട്: എം എസ് എഫ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് ഗ്രീൻ ഹൌസിൽ വെച്ച് ചേർന്ന കൗൺസിൽ യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഷംനാദ് പള്ളിപ്പാട്ട് ( പ്രസിഡന്റ്), അഡ്വ. മുഹമ്മദ് നാസിഫ് ( ജന.സെക്രട്ടറി), ഷഹദ് ടി.എസ് (!-->!-->!-->…
പുന്നയൂർ പഞ്ചായത്തിൽ അഴിമതി – വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് യൂ.ഡി.വൈ.എഫ് മാർച്ച്
പുന്നയൂർ: അനധികൃത കെട്ടിട നിർമാണങ്ങൾക്ക് ഒത്താശ ചെയ്യുന്ന പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ടിന്റെയും സെക്രട്ടറിയുടെയും അഴിമതിയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് യൂ.ഡി.വൈ.എഫ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ്!-->…
ആശുപത്രി വളപ്പിൽ നിന്നും ചന്ദനമരം മുറിച്ച് കടത്തിയവരെ അറസ്റ്റ് ചെയ്യുക – ഗാന്ധി ദർശൻ സമിതി
ചാവക്കാട് : എടക്കഴിയൂർ കുടുംബ ആരോഗ്യ കേന്ദ്ര വളപ്പിൽ നിന്ന് ചന്ദനമരം മുറിച്ച് കടത്തിയവരെ ഉടൻ അറസ്റ്റ് ചെയണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിദർശൻ സമിതി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് നടത്തി. ജില്ല കളക്ടർ ഈ!-->…
വില വർധന – കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ എം ധർണ്ണ നടത്തി
ചാവക്കാട് : പെട്രോളിയം ഉൽപന്നങ്ങളുടെയും ഭക്ഷ്യ വസ്തുക്കളുടേയും വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ എം ചാവക്കാട് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.!-->…
വഖഫ് ബോർഡ് നിയമനം ചർച്ച മീഡിയാ വൺ തലക്കെട്ട് തെറ്റിധാരണ പരത്തുന്നത് – കെ വി അബ്ദുൽ ഖാദർ
ചാവക്കാട് : വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സി ക്ക് വിടുന്നതുമായി ബന്ധപ്പെട്ട് മീഡിയാവൺ ചാനൽ സംഘടിപ്പിച്ച ചർച്ചയിൽ താൻ പറയാത്ത കാര്യമാണ് വാർത്തക്ക് തലക്കെട്ടായി നൽകിയതെന്ന് വഖഫ് ബോർഡ് മുൻ ചെയർമാനും ഗുരുവായൂർ എം എൽ എ യുമായിരുന്ന കെ വി അബ്ദുൽ!-->…
കടിക്കാട് പുന്നയൂർക്കുളം സംയുക്ത വില്ലേജ് വിഭജിക്കുക – വെൽഫയർ പാർട്ടി
അണ്ടത്തോട് : കടിക്കാട് പുന്നയൂർക്കുളം സംയുക്ത വില്ലേജ് ഉടൻ വിഭജിക്കണമെന്ന് ആവശ്യപ്പെട്ടു വെൽഫെയർ പാർട്ടി പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റി ധർണ്ണ നടത്തി. നിലവിൽ പുന്നയൂർക്കുളം വില്ലേജ് ഓഫീസിലാണ് കടിക്കാട് വില്ലേജിലെ പ്രവർത്തനങ്ങളും നടന്നു!-->…
ഗുരുവായൂർ നഗരസഭാ ദുർഭരണത്തിനെതിരെ കോൺഗ്രസ്സ് ധർണ്ണ
ഗുരുവായൂർ : ഗുരുവായൂർ നഗരസഭ ദുർഭരണത്തിനെതിരെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭ പരിസരത്ത് പ്രതിഷേധ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡണ്ട് ജോസ് വള്ളൂർ ധർണ്ണ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ടു് ഒ. കെ. ആർ!-->!-->!-->…
ഇന്ധന വില വർദ്ധനവ്: സർക്കാരിന് മുട്ടുമടക്കേണ്ടിവരും – ആർ വി അബ്ദുൽ റഹീം
പുന്നയൂർ: ഇന്ധനവിലക്ക് മേലുള്ള നികുതിയിൽ ഇളവ് ചെയ്യില്ലെന്നു നിലപാടെടുത്ത സംസ്ഥാന സർക്കാരിന് പ്രതിഷേധങ്ങൾക്ക് മുൻപിൽ മുട്ടുമടക്കേണ്ടിവരുമെന്നു മുസ്ലിം ലീഗ് ജില്ല ആക്ടിംഗ് പ്രസിഡണ്ട് ആർ വി അബ്ദുൽ റഹീം പറഞ്ഞു. ഇന്ധന വില വർദ്ദനവിൽ!-->…
തൊഴിലാളി വിരുദ്ധ നയങ്ങൾ ക്കെതിരെ സമരം ശക്തമാക്കും – അഡ്വ.എം.റഹ്മത്തുള്ള
തൃശൂർ : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ സമരം തുടങ്ങുമെന്നു എസ്. ടി.യു സംസ്ഥാന പ്രസിഡൻ്റ് അഡ്വ.എം.റഹ്മത്തുള്ള പ്രസ്ഥാവിച്ചു.ഇടത് മുന്നണി സർക്കാർ വിവിധ തൊഴിൽ മേഖലയോടു കാണിക്കുന്ന അവഗണനക്കെതിരായ സമരവും!-->…
നേതാക്കളെ തല്ലിച്ചതച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വെൽഫയർ പാർട്ടി പ്രകടനം നടത്തി
ചാവക്കാട് : പാർട്ടി നേതാക്കളെ തല്ലിച്ചതച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വെൽഫയർ പാർട്ടി ചാവക്കാട് നഗരത്തിൽ പ്രകടനം നടത്തി.സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം എല്ലാ ജില്ലകളിലും ഇന്ധന വില വർധനവിനെതിരെ വെൽഫയർ പാർട്ടി പ്രതിഷേധം!-->…

