mehandi banner desktop
Chavakkad online
Browsing Category

politics

എസ് ടി യു സ്ഥാപക ദിനാചരണം – തൊഴിലാളി സംഗമം സംഘടിപ്പിച്ചു

ചാവക്കാട് : സ്വതന്ത്ര തൊഴിലാളി യൂണിയൻ അറുപത്തിയാറാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ചാവക്കാട് തൊഴിലാളി സംഗമവും മന്ദലാംകുന്ന് സെന്ററിൽ സ്ഥാപക ദിനാചരണവും നടത്തി. ചാവക്കാട് സംഘടിപ്പിച്ച തൊഴിലാളി സംഗമം ദേശീയ സെക്രട്ടറിയേറ്റ് അംഗം പി എ ഷാഹുൽ…

മന്നലാംകുന്ന് ബീച്ച് ഫെസ്റ്റിവലിന്റെ പേരിൽ വൻ അഴിമതി – ആരോപണം ഉന്നയിച്ചവർക്കെതിരെ വധ ഭീഷണി

ചാവക്കാട് : വർഷങ്ങളായി പുന്നയൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ബീച്ച് ഫെസ്റ്റിവലിന്റെ പേരിൽ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നതെന്ന് തീരദേശ സംരക്ഷണ വികസന സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.പുന്നയൂര്‍ പഞ്ചായത്തിന്‍റെ…

കെട്ടിട നികുതിക്കൊള്ള – പുന്നയൂർക്കുളം പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസ്സ് മാർച്ച്‌

പുന്നയൂർക്കുളം: കെട്ടിട നികുതി കൊള്ളയിൽ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമര പരിപാടിയുടെ ഭാഗമായി കോൺഗ്രസ് പുന്നയൂർക്കുളം ഈസ്റ്റ്-വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക്…

കേരളം ഭരിക്കുന്നത് അഴിമതി ദിനചര്യയാക്കിയ സർക്കാർ – പുന്നയൂർ പഞ്ചായത്ത്‌ ഓഫീസിലേക്ക് യു ഡി എഫ്…

ചാവക്കാട്: അഴിമതി ദിനചരൃയാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ എ ഹാറൂൺ റഷീദ് അഭിപ്രായപ്പെട്ടു. പുന്നയൂർ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നയൂർ ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ…

സംഘിപ്പട്ടം ചാർത്തി ഗോപ പ്രതാപനെ ഇകഴ്ത്താനുള്ള കോൺഗ്രസ്സ് നേതാക്കളുടെ ശ്രമം – പ്രതിഷേധവുമായി…

ഗുരുവായൂർ : സംഘിപ്പട്ടം ചാർത്തി ഗോപ പ്രതാപനെ ഇകഴ്ത്താനുള്ള ചില കോൺഗ്രസ്സ് നേതാക്കളുടെ ശ്രമം അപഹാസ്യമാണെന്ന് യൂത്ത് കോൺഗ്രസ്സ് നേതാക്കൾ. ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് സി.എ ഗോപപ്രതാപന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്ന് തന്റെ…

ബിജെപി മമത – ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്സ് നേതാക്കൾ

ചാവക്കാട് : ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ഗോപ പ്രതാപനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ജില്ലാ ബ്ലോക്ക് നേതാക്കൾ കെപിസിസി പ്രസിഡണ്ടിന് പരാതി നൽകി. കോൺഗ്രസ്സ് മുക്ത ഭാരതം മുദ്രാവാക്യമാക്കി…

സർക്കാറിന്റെ നികുതി ഭീകരതക്കെതിരെ ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ യു ഡി എഫ് പ്രതിഷേധം

ചാവക്കാട് : സർക്കാരിന്റെ നികുതി ഭീകരതക്കെതിരെ ചാവക്കാട് നഗരസഭ കൗൺസിൽ ഹാളിൽ യു ഡി എഫ് കൗൺസിലർമാർ നിൽപ്പ് സമരംനടത്തി. കൗൺസിലർ കെ. വി സാത്താറിന്റെ നേതൃത്വത്തിൽ ഷാഹിദ മുഹമ്മദ്, ജോയ്സി ടീച്ചർ, സുപ്രിയ രമേന്ദ്രൻ, ഫൈസൽ കാനംമ്പുള്ളി, കബീർ പി. കെ,…

എസ് ഡി പി ഐ സായാഹ്ന സംഗമം സംഘടിപ്പിച്ചു

ചാവക്കാട് : എസ് ഡി പി ഐ പുത്തൻകടപ്പുറം ശാഖയുടെ നേതൃത്വത്തിൽ സായാഹ്‌ന സംഗമം സംഘടിപ്പിച്ചു. സംസ്ഥാന തലത്തിൽ നടന്നുവരുന്ന സംഗമങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.മുപ്പത്തിരണ്ടു വർഷത്തെ സേവനത്തിനു ശേഷം പുത്തൻകടപ്പുറം ഹിമായത്തുൽ ഇസ്ലാം എൽ…

കത്തിജ്വലിച്ച്‌ പ്രതിഷേധം – രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരിൽ ഗുരുവായൂരിൽ നൈറ്റ്…

ഗുരുവായൂർ : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ നൈറ്റ് മാർച്ച് നടത്തി. യു. ഡി. എഫ്. ജില്ലാ ചെയർമാൻ എം. പി വിൻസന്റ് അഗ്നിജ്വാല കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് യു ഡി എഫ് മെമ്പർമാരുടെ…

പുന്നയൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് പഞ്ചായത്ത്, നഗരസഭ കാര്യലയങ്ങൾക്ക് മുന്നിൽ യു .ഡി. എഫ് മെമ്പർമാരുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി.ഒരുമനയൂർ, പുന്നയൂർ പഞ്ചായത്ത് കാര്യാലയങ്ങൾക്ക്…