mehandi banner desktop
Chavakkad online
Browsing Category

politics

പദ്ധതി വിഹിതത്തിൽ 80 ലക്ഷം കുറവ് – യു ഡി എഫ് പാർലമെന്ററി കമ്മിറ്റിയുടെ നേതൃത്വത്തിൽ…

ചാവക്കാട് : പദ്ധതി വിഹിതം വെട്ടികുറച്ച സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് ചാവക്കാട് യു ഡി എഫ് പാർലമെന്ററി കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് നഗരസഭക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. യു.ഡി എഫ് കൺവീനർ കെ. നവാസ് കുത്തിയിരിപ്പ് സമരം…

രാഹുൽ ഗാന്ധിക്കെതിരെ അയോഗ്യത നടപടി – പ്രതിഷേധത്തിന് ചാവക്കാടിന്റെ ഐക്യദാർഢ്യം

ചാവക്കാട്: രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ധു ചെയ്ത നടപടിക്കെതിരെയുള്ള പ്രതിഷേധത്തിന് ചാവക്കാട് നഗരസഭ ഭരണ സമിതിയുടെ ഐക്യദാർഢ്യം. നഗരസഭയുടെ ഇന്ന് ചേർന്ന കൗൺസിൽ യോഗത്തിൽ യു ഡി എഫ് നേതാവും കൗൺസിലറുമായ കെ. വി സത്താറാണ് അടിയന്തിര പ്രമേയം…

രാഹുൽ ഗാന്ധി എം പിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ ഗുരുവായൂർ നഗരസഭ ഒറ്റക്കെട്ട്

പ്രമേയത്തെ എതിർക്കാതെ ബി ജെ പി ഗുരുവായൂർ : രാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ ഗുരുവായൂർ നഗരസഭയിൽ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേന പാസ്സാക്കി.ഇന്ന് നടന്ന ഗുരുവായൂർ നഗരസഭ കൗൺസിൽ യോഗത്തിൽ നഗരസഭ കൗൺസിലറും,…

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ മാർച്ച്‌

ഗുരുവായൂർ : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നടപടിക്കെതിരെ ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു. ഗുരുവായൂർ പടിഞ്ഞാറേ നടയിൽ…

സൂറത്ത് കോടതിയുടെ വിധി ജനാധിപത്യവിരുദ്ധം – സി. എച്ച്. റഷീദ്

കടപ്പുറം: രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ട കേസിന്റെ പേരിൽ ഗുജറാത്തിലെ സൂറത്ത് കോടതി പുറപ്പെടുവിച്ച വിധി ജനാധിപത്യവിരുദ്ധമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ്, മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച…

രാഹുൽ ഗാന്ധിയുടെ ലോകസഭ അംഗത്വം റദ്ദ് ചെയ്തതിൽ പ്രതിഷേധിച്ചു ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി…

ചാവക്കാട് : രാഹുൽ ഗാന്ധിയുടെ ലോകസഭ അംഗത്വം റദ്ദ് ചെയ്ത ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. മുൻസിപ്പൽ ചത്വരത്തിൽ നിന്നും ആരംഭിച്ച…

രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയതിനെതിരെ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം

ചാവക്കാട് : രാഹുൽ ഗാന്ധിയെ കള്ളകേസിൽ കുടുക്കി പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയ ആർ. എസ്.എസ് അജണ്ടക്കെതിരെ യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന്…

പദ്ധതി വിഹിതത്തിൽ കോടികൾ ലാപ്സാക്കി- പുന്നയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ യു ഡി എഫ് ധർണ്ണ

പുന്നയൂർ: പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും പദ്ധതി വിഹിതത്തിൽ കോടികൾ ലാപ്സാക്കിയതിലും പ്രതിഷേധിച്ച് യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. ഡി.സി.സി സെക്രട്ടറി എം.വി…

തീരദേശ ഹൈവേ: തീരദേശ വാസികളുടെ ആശങ്കകൾ പരിഹരിക്കണം – എസ് ഡി പി ഐ

ചാവക്കാട് : നിർദിഷ്ട തീരദേശ ഹൈവേ അഞ്ച് കിലോമീറ്റർ ചാവക്കാട് നഗരസഭയിലൂടെ കടന്നു പോകുന്നുണ്ട്. ഈ മേഖലയിൽ താമസിക്കുന്ന നൂറുകണക്കിന് മത്സ്യതൊഴിലാളി കുടുംബങ്ങൾ ആശങ്കയിലാണ്. ചാവക്കാട് നഗരസഭയിലെ തീരദേശ പ്രദേശങ്ങളായ 1, 23, 24, 28, 32 എന്നീ…

കേരള നിയമസഭാ സ്പീക്കർ മുതൽ ചാവക്കാട് പബ്ലിക്ക് പ്രോസിക്യൂട്ടർ വരെയുള്ളവർ അധികാരം ദുർവിനിയോഗം…

ചാവക്കാട് : കേരള നിയമസഭാ സ്പീക്കർ മുതൽ ചാവക്കാട് പബ്ലിക്ക് പ്രോസിക്യൂട്ടർ വരെയുള്ളവർ അധികാരം ദുർവിനിയോഗം ചെയ്യുന്നവരെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പീഡിതർക്കൊപ്പം നിൽക്കാതെ പ്രതികൾക്കൊപ്പം നിലകൊണ്ട്‌ അധികാരം ദുർവിനിയോഗം നടത്താൻ…