mehandi banner desktop
Chavakkad online
Browsing Category

politics

കടപ്പുറം നിവാസികളുടെ ദുരിതങ്ങൾക്ക്‌ ശാശ്വത പരിഹാരം കാണുക – യൂത്ത് ലീഗ് തീരദേശ നൈറ്റ് മാർച്ച്‌…

ചാവക്കാട് : കടൽക്ഷോഭം മൂലം തീരദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക്‌ ശാശ്വതമായ പരിഹാരം കാണുക, തീരദേശ ഹൈവേയുടെ ഭാഗമായി ഭൂമിയും വീടും നഷ്ടപ്പെടുന്ന കുടുംബങ്ങളുടെ ആശങ്കകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുസ്‌ലിം യൂത്ത് ലീഗ്…

അണ്ടത്തോട് ജി എം എൽ പി സ്കൂളിനോടുള്ള അവഗണന അവസാനിപ്പിക്കണം

അണ്ടത്തോട് : മത്സ്യത്തൊഴിലാളികളും സാധാരണക്കാരും ആശ്രയിക്കുന്ന അണ്ടത്തോട് ജി എം എൽ പി സ്കൂളിനോടുള്ള അവഗണന തീർത്തും ജനദ്രോഹമാണെന്ന് തൃശൂർ ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും മുൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ ആർ പി ബഷീർ.…

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മണത്തല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി വിജയികളെ പുരസ്‌കാരം…

മണത്തല : എസ് എസ് എൽ സി വിജയിച്ച വിദ്യാർത്ഥികൾക്ക് ആദരവും പുരസ്‌കാര വിതരണവും നടത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മണത്തല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിലാണ് വിദ്യാർത്ഥികളെ പുരസ്കാരം നൽകി അനുമോദിച്ചത്. ചാവക്കാട്…

ജവഹർലാൽ നെഹറുവിന്റെ 59ാം ചരമവാർഷികം ആചരിച്ചു

ഗുരുവായൂർ : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും രാഷ്ട ശിൽപ്പിയുമായ ജവഹർലാൽ നെഹറുവിന്റെ 59ാം ചരമവാർഷികം ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. നെഹറുവിന്റെ ഛായാചിത്രത്തിൽ പുഷ്പ്പാർച്ചന നടത്തി.ഗുരുവായൂർ മണ്ഡലം…

ബ്ലാങ്ങാട് ജി എഫ് യു പി സ്ക്കൂൾ കെട്ടിട ഉദ്ഘാടനം യു ഡി എഫ് ബഹിഷ്കരിക്കും

ചാവക്കാട്: നഗരസഭയിൽ 27 ന് ശനിയാഴ്ച നടക്കുന്ന ബ്ലാങ്ങാട് ജി എഫ് യു.പി സ്ക്കൂൾ ആധുനിക കെട്ടിട ഉദ്ഘാടനം യു ഡി എഫ് ബഹിഷ്കരിക്കും. ഉദ്ഘാടന ചടങ്ങിൽ യു ഡി എഫ് കൗൺസിലർമാർക്ക് പരിഗണന നൽകാത്തതിൽ പ്രതിഷേധിച്ച് കൗൺസിലർന്മാർ ചടങ്ങ് ബഹിഷ്കരിക്കുമെന്ന്…

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സമ്മേളനം – രക്തസാക്ഷികളുടെ ഛായ ചിത്ര ജാഥയ്ക്ക് ചാവക്കാട് സ്വീകരണം…

ചാവക്കാട് : രക്തസാക്ഷികളുടെ ഛായ ചിത്രങ്ങൾ ഏറ്റുവാങ്ങി യൂത്ത് കോൺഗ്രസ്സ് ഉപാധ്യക്ഷന്മാരായ റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി എന്നിവരുടെ നേതൃത്വത്തിൽ കാസർകോട് കല്യോട്ട് നിന്ന് ആരംഭിച്ച ഛായ ചിത്ര ജാഥക്ക് യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ നിയോജകമണ്ഡലം…

കെ വി അബ്ദുൽ ഖാദർ സംസ്ഥാന പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ

ഗുരുവായൂർ: മുൻ എം എൽ എ കെ വി അബ്ദുൽ ഖാദർ സംസ്ഥാന പ്രവാസി ക്ഷേമ ബോർഡ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.ഗുരുവായൂർ സ്വദേശിയും മുൻ എം എൽ എ യും ചലച്ചിത്ര സംവിധായാകാനുമായ പി ടി കുഞ്ഞുമുഹമ്മദ് ആയിരുന്നു ഇതിനു മുൻപ് പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ. …

മുഖ്യമന്ത്രിയുടെ സന്ദർശനം – യൂത്ത് കോൺഗ്രസ്സ് നേതാക്കൾ തടങ്കലിൽ

ഗുരുവായൂർ : എൽ ഡി എഫ് ഗവണ്മെന്റിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഉദ്‌ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗുരുവായൂരിൽ എത്താനിരിക്കെ യൂത്ത് കോൺഗ്രസ്‌ നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കി.വെള്ള മുണ്ടും കറുത്ത ഷർട്ടും ധരിച്ച് ഗുരുവായൂർ…

കോൺഗ്രസ്സ് ജയം – പുന്നയൂർക്കുളത്ത് വിജയാഹ്ലാദ ബൈക്ക് റാലി

പുന്നയൂർക്കുളം: കർണാടകയിലെ കോൺഗ്രസിന്റെ ഉജ്വല വിജയത്തിൽ കോൺഗ്രസ് പുന്നയൂർക്കുളം വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയാഹ്ലാദ ബൈക്ക് റാലി നടത്തി. മന്നലാംകുന്ന് കിണർ പരിസരത്ത് നിന്നും ആരംഭിച്ച ബൈക്ക് റാലി അണ്ടത്തോട്, തങ്ങൾപടി,…

കർണ്ണാടകയിലെ കോണ്ഗ്രസ് വിജയം – ഗുരുവായൂരിൽ ആഹ്ലാദ പ്രകടനം

ഗുരുവായൂർ : കർണ്ണാടകയിലെ കോൺഗ്രസ്സ് വിജയത്തിൽ ആഹ്ലാദം പ്രകടപ്പിച്ച് ഗുരുവായൂരിൽ കോൺഗ്രസ്സ് പ്രകടനം. കർണ്ണാടക നിയമസഭ തെരെഞ്ഞെടുപ്പിൽ ബി. ജെ. പിയെ നിലംപരിശാക്കി കോൺഗ്രസ്സ് നേടിയ മിന്നും വിജയത്തിൽ സന്തോഷം പങ്ക് വെച്ചും രാഹുൽ ഗാന്ധിയ്ക്ക്…