mehandi banner desktop
Chavakkad online
Browsing Category

politics

രണ്ടാം പിണറായി സർക്കാർ കട ബാധ്യതയുടെ ഭാരം സാധാരണക്കാരുടെ മേൽ കെട്ടിവെക്കുന്നു – മുസ്‌ലിം ലീഗ്

ചാവക്കാട് : രണ്ടാം പിണറായി സർക്കാർ കട ബാധ്യതയുടെ ഭാരം മുഴുവൻ സാധാരണക്കാരുടെ മേൽ കെട്ടിവെക്കുയാണെന്നും നിത്യോപയോഗ സാധനങ്ങളുടെ വില വർധനവ് മൂലം ജനങ്ങൾ ഏറ്റവും ദുരിതപൂർണ്ണമായ സാഹചര്യങ്ങളിലൂടെ പോകുമ്പോഴാണ് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചതെന്ന്…

സംഘപരിവാറിന്റേത് സവർണ്ണ സാംസ്കാരിക ദേശീയത

ഗുരുവായൂർ : വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതൃസംഗമം നടന്നു. ഇന്ത്യയിൽ സംഘപരിവാർ മുന്നോട്ട് വെക്കുന്നത് സാംസ്കാരിക ദേശീയതയാണ്. ഇത് സത്യത്തിൽ സവർണരുടെ സംസ്കാരത്തെ ആസ്പദമാക്കിയുള്ളതാണ്. ഏക സിവിൽകോഡ് നടപ്പിലാക്കി…

കെ സുധാകരനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ഗുരുവായൂർ നഗരത്തിൽ കോൺഗ്രസ്സ് പ്രകടനം

ഗുരുവായൂർ : കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഗുരുവായൂർ കൈരളി ജംക്ഷനിൽ നടന്ന പ്രതിഷേധ യോഗം മുൻ…

കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചാവക്കാട് പ്രകടനം

ചാവക്കാട് : കെപിസിസി പ്രസിഡന്റ്‌ കെ. സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ. വി. ഷാനവാസ്‌, കെ. നവാസ്, എച്ച്. എം. നൗഫൽ,…

എസ് ഡി പി ഐ സ്ഥാപകദിനം ആചരിച്ചു

ചാവക്കാട് : എസ് ഡി പി ഐ സ്ഥാപകദിനമായ ജൂണ്‍ 21 ന് വിവിധ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ പതാക ഉയര്‍ത്തി 15-ാംസ്ഥാപകദിനം ആചരിച്ചു.പുത്തൻകടപ്പുറം ബ്രാഞ്ചില്‍ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.പ്രസിഡണ്ട് ഖമറുദ്ധീന്‍ പാര്‍ട്ടി സന്ദേശം…

പുന്നയൂർ പഞ്ചായത്ത് യോഗത്തിൽ നിന്നും യു ഡി എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി

പുന്നയൂർ: ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്നും യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. കെട്ടിട നികുതി വർധിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ നടന്ന യോഗത്തിൽ നിന്നും പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയത്. മെയ് ആറിന് നടന്ന…

ഗുരുവായൂർ മണ്ഡലത്തിൽ ഫിഷറീസ് കോളേജ് അനുവദിക്കുന്ന കാര്യം പരിഗണിക്കും – മന്ത്രി സജി ചെറിയാൻ

ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ആവശ്യമായ സ്ഥലം ലഭ്യമാക്കിയാൽ ഫിഷറീസ് കോളേജ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ഗുരുവായൂർ നിയോജകമണ്ഡലത്തിൽ നടന്ന തീര സദസ്സിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തീര…

ഗുരുവായൂർ പതിമൂന്നാം വാർഡിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു

ഗുരുവായൂർ : 13ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഭാസംഗമം 2023 സംഘടിപ്പിച്ചു. വാർഡിലെ എസ്‌എസ്എൽസി, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും, വാർഡിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണ വിതരണവും, കരിയർ…

പ്രസിഡണ്ടിന്റെ ഏകാധിപത്യം – പുന്നയൂരിൽ ഹരിതസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

പുന്നയൂർ : പുന്നയൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് നടന്ന ഹരിതസഭ പ്രതിപക്ഷ അംഗങ്ങൾ ബഹിഷ്കരിച്ചു. പ്രസിഡണ്ടിന്റെ ഏകാധിപത്യ നടപടികളിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. ഒമ്പതാം വാർഡിലെ ഹരിത കർമ്മ സേന അംഗങ്ങളെ വാർഡ് മെമ്പർ പോലും അറിയാതെയാണ് പ്രസിഡണ്ട്‌…

ക്യാമറ കറുത്ത തുണി കൊണ്ട് മറച്ച് എ ഐ ക്യാമറക്കെതിരെ കോൺഗ്രസ്സ് സമരം

ചാവക്കാട് : എ ഐ ക്യാമറക്കെതിരെ കെപിസിസി ആഹ്വാനപ്രകാരം മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപം ദേശീയപാതയിൽ സ്ഥാപിച്ച എ ഐ ക്യാമറക്ക് മുന്നിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മണത്തല മേഖല കമ്മിറ്റയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി . ക്യാമറ കറുത്ത തുണി…