Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
politics
ഗുരുവായൂർ – വോട്ടെണ്ണിയ 16 റൗണ്ടിൽ ഒന്നിൽ പോലും ലീഡ് നേടാനാവാതെ യുഡിഎഫ്. കൗണ്ടിങ് ഡീറ്റെയിൽസ്…
ചാവക്കാട് : ഗുരുവായൂർ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ തുടങ്ങിയതുമുതൽ ഒടുക്കം വരെയും നിലം തൊടാനാവാതെ യു ഡി എഫ്. ഒന്നുമുതൽ പതിനാറു റൗണ്ട് എണ്ണി തീർന്നിട്ടും പോസ്റ്റൽ വോട്ട് ഉൾപ്പെടെ ഒരിടത്തും ലീഗ് സ്ഥാനാർഥി കെ എൻ എ ഖാദറിന് ലീഡ് നേടാനായില്ല.!-->…
19243 ചുവപ്പ് കടുപ്പിച്ച് ഗുരുവായൂർ – തകർന്നടിഞ്ഞ് യു ഡി എഫ്
ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിൽ അടപടലം ആധിപത്യം സ്ഥാപിച്ച് എൽ ഡി എഫ് മുന്നേറ്റം. എൽ ഡി എഫ് സ്ഥാനാർഥി എൻ കെ അക്ബർ യു ഡി എഫിലെ മുസ്ലിം ലീഗ് സ്ഥാനാർഥിയായ അഡ്വ. കെ എൻ എ ഖാദറി നെ 19243 വോട്ടിനു പരാജപ്പെടുത്തി.
വോട്ടെണ്ണലിന്റെ മുഴുവൻ!-->!-->!-->…
മുസ്ലിം ലീഗ് നേതാവിനു നേരെ സിപിഎം ഗുണ്ടാ ആക്രമണം – ലീഗ് പ്രതിഷേധിച്ചു
പുന്നയൂർ: മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്തിന് നേരെയുണ്ടായ സി.പി.എം ഗുണ്ടാ അക്രമത്തിൽ മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിലൂടെ പ്രതിഷേധിച്ചു.
ആക്രമത്തിൽ പരിക്കുപറ്റിയ സുലൈമുവിനെ മുതുവട്ടൂർ രാജ!-->!-->!-->…
വോട്ടെണ്ണൽ നാളെ – കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണം – കളക്ടർ ചാവക്കാട് സന്ദർശിച്ചു
ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ ചാവക്കാട് എം ആർ ആർ എം ഹൈസ്‌കൂളിലും മണലൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ ശ്രീകൃഷ്ണ സ്‌കൂളിലും ജില്ലാ കളക്ടർ എസ് ഷാനവാസ് സന്ദർശനം നടത്തി.
വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പരിസരങ്ങളിലും!-->!-->!-->…
മുൻ കൗൺസിലറും കോൺഗ്രസ്സ് നേതാവുമായ എ ടി ഹംസ പാർട്ടി വിട്ട് ഇടതുപക്ഷത്തേക്ക്
ഗുരുവായൂർ : മുൻ കൗൺസിലറും കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി അംഗവുമായ എ ടി ഹംസ പാർട്ടി വിട്ട് ഇടതുപക്ഷത്തേക്ക്.
നിലവിലെ പാർട്ടി നേതൃത്വത്തിന്റെ നിലപാടുകളുമായി യോജിച്ചുപോകാൻ സാധിക്കില്ലെന്നു കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ടിന് നൽകിയ!-->!-->!-->!-->!-->…
കേരളത്തിലെ സർവ്വേ ഫലങ്ങൾ സർക്കാർ പരസ്യങ്ങൾക്കുള്ള പ്രത്യുപകാരം – രമേശ് ചെന്നിത്തല
ചാവക്കാട് : കേരളത്തിൽ നടന്ന പെയ്ഡ് സർവ്വേ ഫലങ്ങളെ യുഡിഫ് തള്ളികളയുന്നുതായി രമേശ് ചെന്നിത്തല.കേരളത്തിൽ ഇപ്പൊ നടന്ന സർവ്വേ ഫലങ്ങൾ സർക്കാർ നൽകിയ പരസ്യത്തിനുള്ള പ്രത്യുപകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
വടക്കേകാട്!-->!-->!-->!-->!-->…
ഇടതുപക്ഷം എന്നും വിശ്വാസത്തിനെതിര് – കെ എൻ എ ഖാദർ
ചാവക്കാട് : യൂഡി എഫ് സ്ഥാനാർഥി കെ എൻ എ കാദറിന്റെ പര്യടനം എങ്ങണ്ടിയൂർ പഞ്ചായത്തിൽ തുടക്കമായി.
ഇന്ന് രാവിലെ 9 ന് ചേറ്റുവ എം ഇ എസ് സെന്ററിൽ തൃശൂർ എം പി ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു.എം എസ് എസ് മുതൽ ഒട്ടനവധി സ്വീകരണ കേന്ദ്രങ്ങളിൽ ആവേശം!-->!-->!-->…
നാടിന്റെ വികസനത്തിന് വേണ്ടി അവസാന ശ്വാസം വരെ പോരാടും – എൻ കെ അക്ബർ
ചാവക്കാട് : നാടിന്റെ വികസനത്തിന് വേണ്ടി അവസാന ശ്വാസം വരെ പോരാടുമെന്ന് ഗുരുവായൂർ നിയോജകമണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി എൻ കെ അക്ബർ. നാല് ദിവസമായി നടന്നുവരുന്ന ഗുരുവായൂരിലെ തിരഞ്ഞെടുപ്പ് പ്രചരണ ജാഥക്ക് കടപ്പുറം സുനാമി കോളനിയിൽ നൽകിയ സ്വീകരണത്തിൽ!-->…
യൂത്ത് ലീഗ് വഞ്ചനാദിനം ആചരിച്ചു
എടക്കഴിയൂര്‍ : യൂത്ത് ലീഗ് വഞ്ചനാദിനം ആചരിച്ചു. എടക്കഴിയൂർ തെക്കേമദ്രസ സെന്‍ററില്‍ നടന്ന പരിപാടി മുസ്ലിം ലീഗ് പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എം.വി ഷെക്കീര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അസീസ്…
തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റിയും നഷ്ടപരിഹാരവും നല്‍കാന്‍ കാജ കമ്പനി അധികൃതര്‍ തയ്യാറാകണം –…
ചാവക്കാട്: ബീഡി നിര്‍മ്മാണ യൂണിറ്റുകള്‍ നിര്‍ത്താലാക്കുന്നതിന്റെ ഭാഗമായി തൊഴില്‍ നഷ്ടപെടുകയും നിരാലംബരാവുകയും ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റിയും നഷ്ടപരിഹാരവും നല്‍കാന്‍ കാജ കമ്പനി അധികൃതര്‍ തയ്യാറാകണമെന്ന് സിഐടിയു ചാവക്കാട്…

