mehandi banner desktop
Browsing Category

politics

എല്‍.ഡി.എഫ് ചാവക്കാട് പടിഞ്ഞാറന്‍ മേഖല ആഹ്ളാദ പ്രകടനം സംഘടിപ്പിച്ചു

ചാവക്കാട്: ഗുരുവായൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി അബ്ദുല്‍ ഖാദറിന്റെ വിജയത്തില്‍ എല്‍.ഡി.എഫ് ചാവക്കാട് പടിഞ്ഞാറന്‍ മേഖല ആഹ്ളാദ പ്രകടനം സംഘടിപ്പിച്ചു. തിരുവത്ര അത്താണിയില്‍ നിന്നാരംഭിച്ച പ്രകടനത്തിന് മണ്ഡലം…

ബി ജെ പി പ്രതിഷേധ പ്രകടനം നടത്തി

ചാവക്കാട് : കൈപമംഗലത്തെ  ബി ജെ പി പ്രവര്‍ത്തകന്‍  പ്രമോദിന്റെ കൊലപാതകത്തില്‍  പ്രതിഷേധിച്ച് ചാവക്കാട് നഗരത്തില്‍ ബിജെപി പ്രകടനം നടത്തി.  ചാവക്കാട് മേഖലാ കമ്മറ്റിയുടെ നേത്രുത്വത്തില്‍ നടന്ന പ്രകടനത്തില്‍ തൃശൂര്‍ ജില്ലാ ഹര്‍ത്താല്‍…

ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു – തൃശൂരില്‍ നാളെ ഹര്‍ത്താല്‍

ചാവക്കാട് : കയ്പമംഗലത്ത് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബി.ജെ.പി. പ്രവര്‍ത്തകന്‍ മരിച്ചു. ബി.ജെ.പി. പ്രവര്‍ത്തകന്‍ പ്രമോദാണ് മരിച്ചത്. സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന്…

ഗുരുവായൂരില്‍ യു.ഡി.എഫ് കോട്ടകള്‍ ആടിയുലയുന്നു – വില്ലനായത് ബിജെപി – ബി ഡി ജെ എസ്…

ചാവക്കാട്: ഗുരുവായൂരില്‍ യു.ഡി.എഫിന്‍്റെ കോട്ടകള്‍ ആടിയുലയുന്നു. യു ഡി എഫിന് വില്ലനായത് ബിജെപി - ബി ഡി ജെ എസ് സഖ്യം. ചാവക്കാട് മുന്‍സിപ്പാലിറ്റിയില്‍ യു ഡി എഫ് നേട്ടമുണ്ടാക്കി. എങ്ങണ്ടിയൂരില്‍ രണ്ടാം സ്ഥാനത്ത് ബി ജെ പി. ഇതുവരയുള്ള…

പോളിംഗ് ദൃശ്യങ്ങള്‍

Page updated with more pics ; ഗുരുവായൂര്‍ മണ്ഡലത്തില്‍ നിന്നുള്ള പോളിംഗ് ദൃശ്യങ്ങള്‍ കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.

വോടിംഗ് ആരംഭിച്ചു പോളിംഗ് ബൂത്തുകള്‍ സജീവമായി

പോളിംഗ് :  പാപ്പാളി എ എം എല്‍ പി സ്കൂളില്‍ നിന്നും അതിരാവിലെയുള്ള ദൃശ്യം  ചാവക്കാട്: വോടിംഗ് ആരംഭിച്ചു. രാവിലെ  എഴുമണി മുതല്‍ തന്നെ പോളിംഗ്  ബൂത്തുകള്‍ സജീവമായി. ആകെ 201704 വോട്ടര്‍മാരാണ് ഇക്കുറി ഗുരുവായൂരിലുള്ളത്. കഴിഞ്ഞ നിയമസഭാ…

ഇരുമുന്നണികളും വിയര്‍ക്കുന്നു : പ്രചാരണം സമാപിക്കുമ്പോള്‍ ഗുരുവായൂരില്‍ യുഡിഎഫ് എല്‍ഡിഎഫ്…

ചാവക്കാട്: പരസ്യ പ്രചാരണങ്ങളും നിശബ്ദ പ്രചാരണവും അവസാനിക്കുമ്പോള്‍ എല്‍ ഡി എഫ്, യു ഡി എഫ് മുന്നണികള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍. ഓടിയും സൈക്കിള്‍ ചവിട്ടിയും ഇരുമുന്നണികളും വിയര്‍ക്കുന്നു. 9968 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ…

കേരളത്തിന് നല്‍കുന്ന വൈദ്യുതി കേന്ദ്രസര്‍ക്കാര്‍ 1.4 ബില്ല്യന്‍ യൂണിറ്റായി വര്‍ദ്ധിപ്പിച്ചു :…

പുന്നയൂര്‍ക്കുളം : രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ വൈദ്യുതി ഉദ്പാദനം 20 ശതമാനം കുറഞ്ഞപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വൈദ്യുതി 1.4 ബില്ല്യന്‍ യൂണിറ്റ് വര്‍ദ്ധിപ്പിച്ചു നല്‍കിയെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.…

പുന്നയൂരിലും കടപ്പുറത്തും യു ഡി എഫ് ശക്തിപ്രകടനം

ചാവക്കാട്:  പുന്നയൂരിലും, കടപ്പുറത്തും, യു ഡി എഫ് പ്രവര്‍ത്തകരുടെ ശക്തിപ്രകടനം. എടക്കയൂര്‍ സെന്ററില്‍ നിന്നാണ് പുന്നയൂര്‍ പഞ്ചായത്ത് യു ഡി എഫ് പ്രകടനം ആരംഭിച്ചത്.  സമാപിച്ചത് മന്ദലംകുന്നിലും. തൊട്ടാപ്പ് ലൈറ്റ് ഹൗസ് പരിസരത്തു നിന്നാരംഭിച്ച…

യു ഡി എഫും എല്‍ഡി എഫും ബി ജെ പി യെ എതിര്‍ക്കുന്നത് ഇരുപാര്‍ട്ടികളുടെയും അഴിമതി പുറത്ത്…

ചാവക്കാട് : യു ഡി എഫും എല്‍ഡി എഫും ബി ജെ പി യെ എതിര്‍ക്കുന്നത് ഇരുവരും പങ്കിട്ട് ചെയ്യുന്ന അഴിമതി പുറത്തുവരാതിരിക്കാനാണെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ഹാജി. ബി ജെ പി സ്ഥാനാര്‍ഥി നിവേദിതയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ചാവക്കാട്…