mehandi banner desktop
Chavakkad online
Browsing Category

politics

പോപ്പുലർ ഫ്രണ്ടിനെ അടിച്ചമർത്താൻ കൂട്ട റെയ്ഡ് – നൂറോളം പേർ അറസ്റ്റിൽ ചാവക്കാട് ഓഫീസിലും എൻ ഐ…

ചാവക്കാട്: പോപ്പുലർ ഫ്രണ്ട് ജില്ലാ ഓഫീസിൽ എൻ.ഐ.എ റെയ്ഡ്. ചാവക്കാട് തെക്കഞ്ചേരിയിലെ യൂണിറ്റി സെന്ററിലാണ് ഇന്ന് പുലർച്ചെ സംഘം എത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും പരക്കെ റെയ്ഡ്…

ഭാരത് ജോഡോ യാത്ര – ഗുരുവായൂർ മണ്ഡലം വിളംബര ജാഥ ബുധനാഴ്ച്ച

ചാവക്കാട് : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ബുധനാഴ്ച്ച ചാവക്കാട് വിളംബര ജാഥ. ഗുരുവായൂർ നിയോജക മണ്ഡലം സ്വാഗത സംഘം കമ്മറ്റിയുടെ നേതൃത്വത്തിൽ 21 ന് ബുധനാഴ്ച വൈകീട്ട് 4…

റിപ്പബ്ലിക്കിനെ രക്ഷിക്കുക – പോപ്പുലർ ഫ്രണ്ട് ചാവക്കാട് ഏരിയ സമ്മേളനം നാട്ടൊരുമ സമാപിച്ചു

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here For more details call or WhatsApp - +919745223340   +919946054450 ചാവക്കാട് : റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി സെപ്റ്റംബർ 9,10, 11 തിയ്യതികളിലായി നടന്ന…

അഹിന്ദുക്കള്‍ പ്രവേശിച്ചെന്ന പേരില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹാ പുണ്യാഹം നടത്തിയതിനെ വിമർശിച്ച്…

ഗുരുവായൂർ : തമിഴ്‌നാട്ടില്‍ നിന്നും എത്തിയ അഹിന്ദുക്കള്‍ പ്രവേശിച്ചെന്ന പേരില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹാ പുണ്യാഹം നടത്തിയത് വിവാദത്തില്‍. കുട്ടിക്ക് ചോറൂണ് നല്‍കാന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സംഘത്തില്‍ അഞ്ച് ക്രിസ്ത്യാനികള്‍…

വിഴിഞ്ഞം അദാനി തുറമുഖ നിർമ്മാണം നിർത്തിവെക്കണം – വെൽഫയർ പാർട്ടി

ചാവക്കാട് : വിഴിഞ്ഞം അദാനി തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലാങ്ങാട് ബീച്ച്ലേക്ക് മാർച്ചും പൊതുയോഗവും നടത്തി. വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ്‌…

പേ വിഷബാധയേറ്റ നായയുടെ ആക്രമണം – ഒന്നാം പ്രതി ദേവസ്വം നഗരസഭാ അധികാരികളെന്നു യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ : ഗുരുവായൂരിൽ നിരവധി ആളുകളെ കടിച്ച നായക്ക് പേ വിഷബാധയുണ്ടെന്ന റിപ്പോർട്ടിന്റെ സാഹചര്യത്തിൽ ഗുരുവായൂർ നഗരസഭയും, ദേവസ്വവും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.പേ വിഷബാധയേറ്റ നായയുടെ കടിയേറ്റ മറ്റ്…

റോഡിലെ കുഴികളും അപകട മരണങ്ങളും – നടപടിയില്ലെങ്കിൽ വകുപ്പ് മന്ത്രിയെ വഴിയിൽ തടയും : യൂത്ത് ലീഗ്

ചാവക്കാട് : റോഡിലെ കുഴികളിൽ വീണു അപകടവും മരണവും സംഭവിക്കുന്നത് കേരളത്തിൽ നിത്യ സംഭവമാവുകയാണെന്നും അത്തരം മരണങ്ങളിൽ പൊതുമരാമത്ത് മന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ്…

പുന്നയൂർ പഞ്ചായത്ത് ബോർഡ് യോഗം പ്രതിപക്ഷം സ്തംഭിപ്പിച്ചു – പദ്ധതി തുകയുടെ മുഖ്യ പങ്കും…

പുന്നയൂർ: പഞ്ചായത്ത് ഭരണസമിതി യോഗം പ്രതിപക്ഷം സ്തംഭിപ്പിച്ചു. ഇന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 ന് ചേർന്ന യോഗമാണ് സ്തംഭിപ്പിച്ചത്. രണ്ട് വർഷമായിട്ടും പ്രതിപക്ഷ അംഗങ്ങളായ എട്ട് പേർക്കും ഫണ്ട് നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു യോഗം…

മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടെങ്കിൽ ഹനീഫ വധക്കേസിൽ പ്രതി ചേർക്കാൻ വെല്ലുവിളിക്കുന്നു – ഗോപ…

ചാവക്കാട് : കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായ മുഖ്യമന്ത്രിയെയും പാർട്ടിയെയും വെല്ലുവിളിച്ച് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ഗോപ പ്രതാപൻ. പ്രസ്ഥാനത്തിനോ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന നിങ്ങളുടെ മുഖ്യമന്ത്രിക്കോ…

ശോചനീയം – ഗുരുവായൂരിലെ റോഡുകളിൽ കടലാസ് വഞ്ചികളിറക്കി പ്രതിഷേധിച്ചു

ഗുരുവായൂർ : ഗുരുവായൂരിലും, പരിസരങ്ങളിലും റോഡുകളുടെ പരിതാപകരമായ അവസ്ഥയിൽ പ്രതിഷേധിച്ച് ഗുരുവായൂർ നഗരസഭ കോൺഗ്രസ്സ് കമ്മിററിയുടെ ആഭിമുഖ്യത്തിൽ മമ്മിയൂർ സെൻററിൽ വെള്ളം കെട്ടി നിൽക്കുന്ന സ്ഥലത്ത് കടലാസ് വഞ്ചികൾ ഇറക്കി. കുണ്ടും, കുഴിയും,…