mehandi banner desktop
Browsing Category

politics

ഐ എന്‍ എല്‍ സ്ഥാപക ദിനം ആചരിച്ചു

ചാവക്കാട്‌: ഐ.എന്‍.എല്‍ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ഥാപക ദിനാചരണം നടത്തി. മണ്ഡലം പ്രസിഡണ്ട് സി.കെ.കാദര്‍ അദ്ധ്യക്ഷത വഹിച്ചു. സീനിയര്‍ വൈസ്‌ പ്രസിഡണ്ട് വി.കെ അലവി യോഗം ഉദ്ഘാടനം ചെയ്തു. പി വി മുഹമ്മദാലി, പി കെ…

ജീവനാക്കാരനെ ആക്രമിച്ച് ഹാജര്‍ ബുക്ക് തട്ടിയെടുത്തു – സി പി എം നേതാവുള്‍പ്പെടെ പത്തു…

പുന്നയൂര്‍: ജീവനാക്കാരനെ ആക്രമിച്ച് ഹാജര്‍ ബുക്ക് തട്ടിയെടുത്തതിനെതിരെ സി പി എം നേതാവുള്‍പ്പെടെ പത്തു പേര്‍ക്കെതിരെ വടക്കേകാട് പോലീസില്‍ പരാതി. പഞ്ചായത്തില്‍ വികസന സമിതി യോഗങ്ങളില്‍ ഹാജരായില്ലെന്നാരോപിച്ച് സി.പി.എം അംഗത്തിന് ഒപ്പിടാന്‍…

“KV ABDUL KHADER” മൊബൈല്‍ ആപ്പ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

“KV ABDUL KHADER" മൊബൈല്‍ ആപ്പ്  പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ വി അബ്ദുള്‍ഖാദറിന്റെ തെരെഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തയ്യാറാക്കിയ “KV ABDUL KHADER" മൊബൈല്‍ ആപ്പിന് തുടക്കമിട്ടു. പ്രധാനമായും…

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.എം സാദിഖലി വോട്ടഭ്യര്‍ത്തിച്ച് സൈക്കിളില്‍

ചാവക്കാട് : ഗുരുവായൂരിലെ ജനതയെ വഞ്ചിച്ച  ഇടതു എം.എല്‍.എ.ക്കെതിരെയുള്ളജനവിധിയായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്  സി. എച്ച്  റഷീദ് അഭിപ്രായപ്പെട്ടു. ഗുരുവായൂരിന്റെ സമഗ്രവികസന ലക്ഷ്യം സാക്ഷാല്‍കരിക്കാന്‍…

കെ.ജി മോഹനന് കെട്ടി വെക്കാനുള്ള തുക ഭൂ സമര പ്രവര്‍ത്തകര്‍ കൈമാറി

ചാവക്കാട് : ഗുരുവായൂരില്‍ മത്സരിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെ.ജി. മോഹനനനു കെട്ടി വെക്കാനുള്ള തുക പ്രദേശത്തെ· ഭൂസമര പ്രവര്‍ത്തകര്‍ കൈമാറി. സമര സമിതി നേതക്കളായ സരസ്വതി ഒരുമനയൂര്‍, മിനി, വേലായുധന്‍, വിമല, കെ.ബി ഷാഹു…

വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെ.ജി മോഹനന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ചാവക്കാട്: ഗുവുവായൂരില്‍ മത്സരിക്കുന്ന വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെ.ജി മോഹനന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ബുധനാഴ്ച്ച ഉച്ചക് 12 ഓടെ ചാവക്കാട് ബ്ളോക്ക് പഞ്ചായത്ത് ഓഫീസിലത്തെി ബി.ഡി.ഒയും അസി.റിട്ടേണിങ് ഓഫീസറുമായ സി.കെ…

ഗുരുവായൂരിന്റെ വികസനത്തിന് സര്‍ക്കാര്‍ നല്‍കിയ ഫണ്ട് എം എല്‍ എ വിനിയോഗിച്ചില്ല – സിഎന്‍…

ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലത്തിന്റെ വികസനത്തിന് സര്‍ക്കാര്‍ നല്‍കിയ ഫണ്ട്  ഗുരുവായൂരിന്റെ ജനപ്രതിനിധി വേണ്ടവിധത്തില്‍ വിനിയോഗിച്ചില്ലന്ന് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. യുഡിഎഫ് ഗുരുവായൂര്‍ നിയോജകമണ്ഡലം ജനപ്രതിനിധി സഹകാരി സംഗമം…

അഡ്വ. നിവേദിതക്ക് കെട്ടിവെക്കാനുള്ള തുക നല്‍കിയത് പരമ്പരാഗത മത്സ്യതൊഴിലാളികള്‍

ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ എന്‍.ഡിഎ.സ്ഥാനാര്‍ത്ഥി അഡ്വ.നിവേദിതക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കെട്ടിവെക്കാനുള്ള തുക ചാവക്കാട് കടപ്പുറത്തെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ നല്‍കി. മത്സ്യതൊഴിലാളികളായ കരിമ്പാച്ചന്‍…

ഗുരുവായൂരില്‍ കളരി പണിക്കര്‍ സമുദായ വോട്ട് വെല്‍ഫെയര്‍ പാര്‍ട്ടിക്ക്

ചാവക്കാട്: ഗുരുവായൂരില്‍ കളരി പണിക്കര്‍ സമുദായ വോട്ട് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെ.ജി മോഹനന്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുരുവായൂരില്‍ കേരളാ കളരി പണിക്കര്‍ സമുദായം വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെ.ജി മോഹനനെ…

വാഗ്ദാന ലംഘനം നടത്തി മുന്നണികള്‍ ജനങ്ങളെ കബളിപ്പിക്കുന്നു: എസ്ഡിപിഐ

ചാവക്കാട്: തിരഞ്ഞെടുപ്പുകളില്‍ വിവിധ വാഗ്ദാനങ്ങള്‍ നല്‍കുകയും വിജയിച്ചു കഴിഞ്ഞാല്‍ അതു നടപ്പിലാക്കാതെ ജനങ്ങളെ കബളിപ്പിക്കുകയാണ് മുന്നണികള്‍ ചെയ്യുന്നതെന്ന് എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഫാറൂക്ക് പറഞ്ഞു. എസ്ഡിപിഐ-എസ് പി കടപ്പുറം…