mehandi banner desktop
Chavakkad online
Browsing Category

politics

പോലീസിനെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ ഇല്ലാതാക്കാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രം – യൂത്ത്…

ഗുരുവായൂർ : എതിർ ശബ്ദങ്ങളെ പോലീസിനെ ഉപയോഗിച്ചുകൊണ്ട് നിശബ്ദമാക്കാം എന്നാണ് ബിജെപി കരുതുന്നതെങ്കിൽ നിരന്തരം ബിജെപി ക്കെതിരെ ശബ്ദിക്കാൻ തന്നെയാണ് തീരുമാനമെന്ന് യൂത്ത് കോൺഗ്രസ്സ്. രാജ്യത്തിന്റെ ഐക്യം തകർക്കുന്ന ഹിജാബ്…

ഷുഹൈബ് രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട് : ഫെബ്രുവരി 12 ഷുഹൈബ്‌ രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷി അനുസ്മരണം നടത്തി. മാർക്സിസ്റ്റുകാരാൽ കൊല്ലപ്പെട്ട ഷുഹൈബ്, ശരത് ലാൽ, കൃപേഷ് എന്നിവരെ അനുസ്മരിച്ചു. …

ഇന്ധന തീരുവ വർധിപ്പിക്കാനുള്ള കേന്ദ്ര ബജറ്റ് നിർദ്ദേശം പിൻവലിക്കുക

ചാവക്കാട് : പെട്രോളിനും ഡീസലിനും തീരുവ വർധിപ്പിക്കാനുള്ള കേന്ദ്ര ബഡ്ജറ്റ് നിർദ്ദേശം പിൻവലിക്കുക.മോട്ടോർ തൊഴിലാളി ക്ഷേമം ഉറപ്പാക്കുന്ന പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കോൺഫെഡറേഷൻ ഓഫ് ട്രാൻസ്‌പോർട്…

മാനസീക പീഡനം – ഒരുമനയൂർ പഞ്ചായത്ത് സിപിഐ (എം) വനിതാ അംഗം പാർട്ടിയിൽ നിന്നും രാജിവെച്ചു

ചാവക്കാട് : ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് സിപിഐ (എം) വനിതാ അംഗം ഭരണസമിതി യോഗത്തിൽ നിന്നും ഇറങ്ങിപ്പോവുകയും പാർട്ടിയിൽ നിന്നും രാജിവെച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. പാർട്ടയിലെ സീനിയർ അംഗവും ഒരുമനയൂർ മൂന്നാംകല്ല് പത്താം വാർഡ്‌ മെമ്പറും…

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റ നൂറ്റിമുപ്പത്തി ഏഴാമത്‌ ജന്മദിനം ആഘോഷിച്ചു

ചാവക്കാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 137ാം ജന്മദിനം ആഘോഷിച്ചു. ഇൻകാസ് പ്രവർത്തകരുടെ നേതൃത്വത്തിൽ തൊട്ടാപ്പ് നായാടി കോളനിയിലും ഗുരുവായൂരിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിലും ചാവക്കാട് ആറാം…

കോൺഗ്രസ് ചാവക്കാട് മണ്ഡലം 128 ബൂത്ത് സമ്മേളനം കണ്ടമ്പുള്ളി ഗോപി പതാക ഉയർത്തി

ചാവക്കാട്: കോൺഗ്രസ് ചാവക്കാട് മണ്ഡലം 128 ബൂത്ത് സമ്മേളനം തിരുവത്ര എൻ കെ സുനിൽകുമാർ നഗറിൽ മുതിർന്ന കോൺഗ്രസ് നേതാവ് കണ്ടമ്പുള്ളി ഗോപി പതാക ഉയർത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി എ ഗോപ പ്രതാപൻ ഉദ്ഘാടനം നിർവഹിച്ചു.ബൂത്ത് പ്രസിഡണ്ട് ഷുക്കൂർ…

പുത്തൻകടപ്പുറം ആരോഗ്യ കേന്ദ്രത്തിന്റെ നാമകരണം കാലം പൊറുക്കാത്ത നീതികേട് – കോൺഗ്രസ്സ്

ചാവക്കാട് : ചാവക്കാട് നഗരസഭയുടെ പ്രഥമ ചെയർമാനായിരുന്ന കെ. ബീരുസാഹിബിനോടും ചരിത്രത്തോടും ചാവക്കാട് നഗരസഭ ഭരണകർത്താക്കൾ നീതികേട് കാട്ടിയെന്നു ചാവക്കാട് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി. ആരോഗ്യ കേന്ദ്രം പണിയുന്നതിന് വേണ്ടി കെ.…

കയ്യേറ്റക്കാരിൽ നിന്നും ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യുക – വെൽഫെയർ പാർട്ടി

ചാവക്കാട് : വെൽഫെയർ പാർട്ടി ഗുരുവായൂർ, മണലൂർ, നാട്ടിക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ചാവക്കാട് താലൂക്ക് ഓഫിസിലേക്ക് മാർച്ച്‌ നടത്തി. എല്ലാ ഭൂരഹിതർക്കും ഉടൻ ഭൂമി നൽകുക, വൻകിട കയ്യേറ്റക്കാരിൽ നിന്നും ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക്…

എം എസ് എഫിന് ഗുരുവായൂരിൽ പുതിയ നേതൃത്വം

ചാവക്കാട്: എം എസ് എഫ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് ഗ്രീൻ ഹൌസിൽ വെച്ച് ചേർന്ന കൗൺസിൽ യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷംനാദ് പള്ളിപ്പാട്ട് ( പ്രസിഡന്റ്), അഡ്വ. മുഹമ്മദ് നാസിഫ് ( ജന.സെക്രട്ടറി), ഷഹദ് ടി.എസ് (…

പുന്നയൂർ പഞ്ചായത്തിൽ അഴിമതി – വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് യൂ.ഡി.വൈ.എഫ് മാർച്ച്

പുന്നയൂർ: അനധികൃത കെട്ടിട നിർമാണങ്ങൾക്ക് ഒത്താശ ചെയ്യുന്ന പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ടിന്റെയും സെക്രട്ടറിയുടെയും അഴിമതിയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് യൂ.ഡി.വൈ.എഫ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ്…