mehandi new
Browsing Category

protest

കടൽ ഭിത്തി നിർമ്മാണത്തിന് പിന്നിൽ സാമ്പത്തിക താല്പര്യം – മുസ്ലിം ലീഗ്

പുന്നയൂർക്കുളം:- അണ്ടത്തോട് ബീച്ചിൽ അശാസ്ത്രീയമായി കടൽഭിത്തി നിർമ്മിക്കാനുള്ള നീക്കത്തിന് പിന്നിൽ അധികൃതരുടെ സാമ്പത്തിക താല്പര്യമാണെന്ന് മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്  ആർ.പി ബഷീർ പറഞ്ഞു. ഗുരുവായൂർ മണ്ഡലം കമ്മിറ്റി നേതാക്കൾക്കൊപ്പം

അറസ്റ്റിൽ പ്രതിഷേധിച്ച് പന്തംകൊളുത്തി പ്രകടനം

പുന്നയൂർക്കുളം: അണ്ടത്തോട് ബീച്ചിൽ അശാസ്ത്രീയമായി നിർമിക്കുന്ന കടൽഭിത്തിക്കെതിരെ പ്രതിഷേധിച്ചു ലോറി തടഞ്ഞ സമരസമിതി പ്രവർത്തകരെ അറസ്റ്റു ചെയ്ത പോലീസിന്റെയും ആശങ്കയകറ്റാമെന്ന് ഉറപ്പ് നൽകി വഞ്ചിച്ച അധികാരികളുടെയും നടപടിയിൽ പ്രതിഷേധിച്ച്

അണ്ടത്തോട് കടൽഭിത്തി നിർമാണം നിർത്തിവെക്കണം – ജനകീയസമരസമിതി

അണ്ടത്തോട് : ശാസ്ത്രീയ മായി പഠനം നടത്താതെ അണ്ടത്തോട് ബീച്ചിൽ നടത്തുന്ന കടൽഭിത്തി നിർമാണം നിറുത്തിവെക്കണമെന്നും ഇതു സംബന്ധിച്ച് പ്രദേശത്തെ ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കണമെന്നും ആവശ്യപെട്ട് ജനകീയസമരസമിതിയുടെ നേതൃത്വത്തിൽ ഇറിഗേഷൻ

മുസ്‌ലിം വംശഹത്യക്ക് കളമൊരുക്കുന്ന വഖഫ് ഭേദഗതി ആക്ട് പിൻവലിക്കുക

വടക്കേകാട് : മുസ്‌ലിം വംശഹത്യക്ക് കളമൊരുക്കുന്ന വഖഫ് ഭേദഗതി ആക്ട് പിൻവലിക്കുക എന്നാവശ്യപ്പെട്ട് മഹല്ല് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കേകാട് പ്രതിഷേധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. വന്നേരി പാലസ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച്

പഹൽഗാം – എസ് ഡി പി ഐ കാൻഡ്ൽ മാർച്ച്‌ നടത്തി

ചാവക്കാട് : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രണത്തിൽ പ്രതിഷേധിച്ചും , മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തിയും എസ് ഡി പി ഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ചാവക്കാട് സെന്ററിൽ കാൻഡ്ൽ മാർച്ച്‌ സംഘടിപ്പിച്ചു. മുനിസിപ്പൽ പ്രസിഡന്റ്‌

വഖഫ് ഭേദഗതി ആക്ട് – വടക്കേകാട് പ്രതിഷേധ റാലിയും പൊതു സമ്മേളനവും നാളെ

വടക്കേകാട് : മുസ്‌ലിം വംശഹത്യക്ക് കളമൊരുക്കുന്ന വഖഫ് ഭേദഗതി ആക്ട് പിൻവലിക്കുക എന്നാവശ്യപ്പെട്ട് മഹല്ല് കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കേകാട് പ്രതിഷേധ റാലിയും, പൊതു സമ്മേളനവും. പുന്നയൂർ, പുന്നയൂർക്കുളം, വടക്കേകാട് പഞ്ചായത്തിലെ 30

ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിനെതിരെ യുഡിഎഫ് രാപകൽ സമരം

പുന്നയൂർക്കുളം: തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം വെട്ടിക്കുറച്ച് വികസനം സ്തംഭിപ്പിക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരെ യുഡിഎഫ് പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രാപകൽ സമരം മുതിർന്ന കോൺഗ്രസ്‌ നേതാവ് പി.ഗോപാലൻ