Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
protest
തീരദേശ ജനതയെ വംശഹത്യയിലേക്ക് നയിക്കുന്ന തീരദേശ ഹൈവേ പദ്ധതി ഉപേക്ഷിക്കുക – തീരഭൂ സംരക്ഷണ വേദി
തൃപ്രയാർ : തീരദേശ ജനതയെ വംശഹത്യയിലേക്ക് നയിക്കുന്ന തീരദേശ ഹൈവേ പദ്ധതി ഉപേക്ഷിക്കുക എന്ന ആവശ്യമുയർത്തി തീരഭൂ സംരക്ഷണ വേദി തൃശൂർ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു.കേരളസര്ക്കാര് പ്രഖ്യാപിച്ച തീരദേശ ഹൈവേയ്ക്ക് വേണ്ടി പല ഇടങ്ങളിലും ഭൂമി!-->…
സി പി ഐ പുന്നയൂർക്കുളം മണിപ്പൂർ ഐക്യദാർണ്ഡ്യ സദസ്സും പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു
പുന്നയൂർക്കുളം : സിപിഐ ദേശീയ കൗൺസിൽ ആഹ്വാനപ്രകാരം ദേശാവ്യാപകമായി മണിപ്പൂർ ഐക്യദാർണ്ഡ്യ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി പുന്നയൂർക്കുളം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂർ ഐക്യദാർണ്ഡ്യ സദസ്സും പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. സിപിഐ!-->…

അല്ലാമ ഇഖ്ബാൽ സ്മാരക സമിതി മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ചു
മന്ദലാംകുന്ന് : അല്ലാമ ഇഖ്ബാൽ സ്മാരക സാംസ്കാരിക സമിതിയുടെനേതൃത്വത്തിൽ മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ച്പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. മന്ദലാംകുന്ന് ബീച്ചിൽ വെച്ച് നടന്ന പരിപാടി വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന് ഉദ്ഘാടനം!-->…

ദേശീയപാത ലേബർ ക്യാമ്പിലെ മാലിന്യം – പകർച്ചവ്യാധി ഭീഷണിയിൽ നാട്ടുകാർ
അകലാട് : യാതൊരുവിധ മാനദണ്ഡവും പാലിക്കാതെ ദേശീയപാത വികസനത്തിന്റെ ഭാഗമായി പുന്നയൂർ പഞ്ചായത്ത് അകലാട് ഒറ്റയ്നിയിൽ പ്രവർത്തിച്ചുവരുന്ന ലേബർ ക്യാമ്പ് നാട്ടുകാർക്ക് ദുരിതമാകുന്നു.മുന്നൂറിലധികം ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ!-->…

രണ്ടാം പിണറായി സർക്കാർ കട ബാധ്യതയുടെ ഭാരം സാധാരണക്കാരുടെ മേൽ കെട്ടിവെക്കുന്നു – മുസ്ലിം ലീഗ്
ചാവക്കാട് : രണ്ടാം പിണറായി സർക്കാർ കട ബാധ്യതയുടെ ഭാരം മുഴുവൻ സാധാരണക്കാരുടെ മേൽ കെട്ടിവെക്കുയാണെന്നും നിത്യോപയോഗ സാധനങ്ങളുടെ വില വർധനവ് മൂലം ജനങ്ങൾ ഏറ്റവും ദുരിതപൂർണ്ണമായ സാഹചര്യങ്ങളിലൂടെ പോകുമ്പോഴാണ് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചതെന്ന്!-->…

കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചാവക്കാട് പ്രകടനം
ചാവക്കാട് : കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കെ. വി. ഷാനവാസ്, കെ. നവാസ്, എച്ച്. എം. നൗഫൽ,!-->!-->!-->…

ക്യാമറ കറുത്ത തുണി കൊണ്ട് മറച്ച് എ ഐ ക്യാമറക്കെതിരെ കോൺഗ്രസ്സ് സമരം
ചാവക്കാട് : എ ഐ ക്യാമറക്കെതിരെ കെപിസിസി ആഹ്വാനപ്രകാരം മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപം ദേശീയപാതയിൽ സ്ഥാപിച്ച എ ഐ ക്യാമറക്ക് മുന്നിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മണത്തല മേഖല കമ്മിറ്റയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി . ക്യാമറ കറുത്ത തുണി!-->…

കടപ്പുറം നിവാസികളുടെ ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കാണുക – യൂത്ത് ലീഗ് തീരദേശ നൈറ്റ് മാർച്ച്…
ചാവക്കാട് : കടൽക്ഷോഭം മൂലം തീരദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണുക, തീരദേശ ഹൈവേയുടെ ഭാഗമായി ഭൂമിയും വീടും നഷ്ടപ്പെടുന്ന കുടുംബങ്ങളുടെ ആശങ്കകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുസ്ലിം യൂത്ത് ലീഗ്!-->…

കെട്ടിട നികുതിക്കൊള്ള – പുന്നയൂർക്കുളം പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസ്സ് മാർച്ച്
പുന്നയൂർക്കുളം: കെട്ടിട നികുതി കൊള്ളയിൽ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമര പരിപാടിയുടെ ഭാഗമായി കോൺഗ്രസ് പുന്നയൂർക്കുളം ഈസ്റ്റ്-വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക്!-->!-->!-->…

കേരള മുഖ്യൻ കോർപ്പറേറ്റ് മാഫിയ തലവൻ : യൂത്ത് ലീഗ്
ചാവക്കാട് : സംസ്ഥാനത്തെ ജനങ്ങൾ നികുതി ഭാരവും കടുത്ത വിലവർധനവും മൂലം വീർപ്പുമുട്ടുമ്പോൾ വിദേശ രാജ്യങ്ങളിൽ കുടുംബസമേതം അർഭാടജീവിതം നയിക്കുന്ന കോർപ്പറേറ്റ് മാഫിയ തലവനായി കേരള മുഖ്യൻ പിണറായി വിജയൻ മാറിയെന്നു മുസ്ലിം യൂത്ത് ലീഗ് ജില്ലാ!-->…
