mehandi banner desktop
Browsing Category

protest

വഖഫ് ഭേദഗതി ആക്ട് – വടക്കേകാട് പ്രതിഷേധ റാലിയും പൊതു സമ്മേളനവും നാളെ

വടക്കേകാട് : മുസ്‌ലിം വംശഹത്യക്ക് കളമൊരുക്കുന്ന വഖഫ് ഭേദഗതി ആക്ട് പിൻവലിക്കുക എന്നാവശ്യപ്പെട്ട് മഹല്ല് കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കേകാട് പ്രതിഷേധ റാലിയും, പൊതു സമ്മേളനവും. പുന്നയൂർ, പുന്നയൂർക്കുളം, വടക്കേകാട് പഞ്ചായത്തിലെ 30

ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിനെതിരെ യുഡിഎഫ് രാപകൽ സമരം

പുന്നയൂർക്കുളം: തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം വെട്ടിക്കുറച്ച് വികസനം സ്തംഭിപ്പിക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരെ യുഡിഎഫ് പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രാപകൽ സമരം മുതിർന്ന കോൺഗ്രസ്‌ നേതാവ് പി.ഗോപാലൻ

ജബൽപ്പൂർ ആക്രമണം: കൂനമ്മൂച്ചി ഇടവകയിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു

കൂനമ്മൂച്ചി: മധ്യപ്രദേശിലെ ജബൽപ്പൂർ രൂപതയിലെ വികാരി ജനറാൾ ഡേവിസ് അച്ചനെയും പ്രൊക്യൂറേറ്റർ ജോർജ്ജ് അച്ചനെയും കൂടെയുള്ള തീർത്ഥാടകരെയും ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് തൃശ്ശൂർ അതിരൂപതയിലെ കൂനമ്മൂച്ചി ഇടവകയിൽ കെ എൽ എം ന്റെ നേതൃത്വത്തിൽ

നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് സോളിഡാരിറ്റി നൈറ്റ് മാർച്ച്

പുന്നയൂർക്കുളം: വഖഫ് നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച സോളിഡാരിറ്റി, എസ്.ഐ.ഒ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് അണ്ടത്തോട് സെന്ററിൽ സോളിഡാരിറ്റി, ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ നൈറ്റ് മാർച്ച്

തദ്ദേശ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് യു ഡി എഫ് രാപ്പകൽ സമരം നടത്തി

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയുടെ ദുർഭരണത്തിലും, തദ്ദേശ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനയോടും, പ്ലാൻ ഫണ്ട് വെട്ടി കുറച്ചതിലും, അഴുക്ക് ചാൽ വിഷയത്തോട് മുഖം തിരിക്കുന്നതിലും പ്രതിഷേധിച്ച് ഗുരുവായൂർ നഗരസഭ യുഡിഫ് കമ്മറ്റി രാപ്പകൽ സമരം നടത്തി. കെ

മകളെ മറയാക്കി കോടികളുടെ അഴിമതി – മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രകടനം

ചാവക്കാട് :  മകളെ മറയാക്കി കോടികളുടെ അഴിമതി നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവക്കണം എന്നാവശ്യപ്പെട്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട്  ടൗണിൽ  പ്രകടനം നടത്തി. പിണറായി യുടെ കോലവും വഹിച്ചു കൊണ്ട്

ആശങ്ക പരിഹരിക്കണം – അണ്ടത്തോട് ബീച്ചിൽ കടൽഭിത്തി നിർമാണത്തിനു കല്ലുകളുമായി വന്ന ലോറികൾ…

പുന്നയൂർക്കുളം : അണ്ടത്തോട് ബീച്ച് കടൽഭിത്തി നിർമാണം ആരംഭിക്കുന്നതിനായി കല്ലുകളുമായി വന്ന ലോറികൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം തടഞ്ഞു. 2023-24 ബജറ്റിൽ 4.5 കോടി രൂപ വകയിരുത്തിയ 500 മീറ്റർ കടൽഭിത്തി നിർമാണമാണത്തിന്റെ ഭാഗമായി