mehandi new
Browsing Category

protest

വഴിയോര കച്ചവടക്കാരെ ദ്രോഹിക്കുന്ന നടപടികളിൽ നിന്നും ചാവക്കാട് നഗരസഭ പിന്മാറണം – സ്ഥലം അളക്കാൻ…

ചാവക്കാട് : ചാവക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ കച്ചവടം ചെയ്യുന്ന വഴിയോര കച്ചവടക്കാരെ ദ്രോഹിക്കുന്ന നടപടികളിൽ നിന്നും നഗരസഭ ഉദ്യോഗസ്ഥർ പിന്മാറണമെന്ന് കൗൺസിലറും യു ഡി എഫ് പാർലമെന്ററി നേതാവുമായ കെ വി സത്താർ ആവശ്യപ്പെട്ടു. സിവിൽ സ്റ്റേഷന്

നാളെ ഭാരത് ബന്ദ് – കേരളത്തിൽ ഹർത്താൽ

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ വേര്‍തിരിച്ച്‌ സംവരണാനുകൂല്യത്തില്‍നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഭീം ആര്‍മിയും വിവിധ ദലിത് - ബഹുജന്‍ പ്രസ്ഥാനങ്ങളും ബുധനാഴ്ച രാജ്യത്ത് ഭാരത്

ഇനിയും എത്രകാലം സഹിക്കും – മുതുവട്ടൂർ ആലുംപടി റോഡ് സഞ്ചാരയോഗ്യമാക്കുക

ചാവക്കാട് : മുതുവട്ടൂർ ആലുംപടി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി മുതുവട്ടൂർ യുണിറ്റ് പ്രതിഷേധ മാർച്ചും പൊതുയോഗവും നടത്തി. മുതുവട്ടൂർ സെന്ററിൽ നടന്ന പ്രതിഷേധയോഗം വെൽഫെയർ പാർട്ടി തൃശൂർ ജില്ലാ പ്രസിഡന്റ് എം കെ

കേന്ദ്ര ബജറ്റ് ; കേരളത്തോടുള്ള അവഗണനക്കെതിരെ അഞ്ചങ്ങാടിയിൽ ബജറ്റ് കീറി പ്രതിഷേധം

കടപ്പുറം : കേന്ദ്ര ഗവൺമെൻ്റ് അവതരിപ്പിച്ച ബജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ  ബജറ്റിൻ്റെ കോപ്പി കീറി കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധിച്ചു. കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി അഞ്ചങ്ങാടിയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഡിസിസി സെക്രട്ടറി

ഹൈമാസ്റ്റ് ലൈറ്റുകൾ കത്തുന്നില്ല – ഗുരുവായൂരിൽ റാന്തൽ സമരവുമായി കോൺഗ്രസ്സ്

ഗുരുവായൂർ :  ഗുരുവായൂരിൻ്റെ പ്രധാന പ്രവേശന കവാടങ്ങളിലും പരിസരങ്ങളിലും കാലങ്ങളായി ഹൈമാസ്റ്റ് ലൈറ്റുകൾ കത്തുന്നില്ല.  പ്രദേശം ഇരുട്ടിലായിട്ടും കണ്ണ് തുറക്കാത്ത നഗരസഭ അധികാരികൾക്കെതിരെ പ്രതിഷേധമുയർത്തി ഗുരുവായൂർ കോൺഗ്രസ്സ് മണ്ഡലം

പരപ്പിൽത്താഴം മാലിന്യക്കുളമാക്കിയ ചാവക്കാട് നഗരസഭക്കെതിരെ കോൺഗ്രസ്സ് ധർണ്ണ നടത്തി

ചാവക്കാട്: നഗരസഭ വാർഡ് 27-ൽ സ്ഥിതി ചെയ്യുന്ന പരപ്പിൽത്താഴം മാലിന്യക്കുളമാക്കിയ ചാവക്കാട് നഗരസഭക്കെതിരെ കോണ്ഗ്രസ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ സംഘടിപ്പിച്ചു. കെപിസിസി സെക്രട്ടറി സി സി ശ്രീകുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു.

ഹൈമാസ്റ്റ് ലൈറ്റുകൾ കത്താത്തതിൽ നടപടിയില്ല ഗുരുവായൂരിൽ യൂത്ത് കോൺഗ്രസ്സ് ചൂട്ടു കത്തിച്ച്…

ഗുരുവായൂർ : നഗരത്തിലെ ഒട്ടുമിക്ക ഹൈമാസ്റ്റ് ലൈറ്റുകൾ കത്താത്തതിൽ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൂട്ടു കത്തിച്ച് പ്രതിഷേധ സമരം നടത്തി. നിരവധി തവണ ഭരണാധികാരികളുടെ ശ്രദ്ധയിൽ വിഷയം കൊണ്ടു വന്നിട്ടും യാതൊരു വക

അധികാരികളുടെ ജനദ്രോഹ നടപടികൾക്കെതിരെ വില്ലേജ് ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ്സ് ധർണ്ണ നടത്തി

ചാവക്കാട് : അധികാരികളുടെ ജനദ്രോഹ നടപടികൾക്കെതിരെ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണത്തല വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.. കെ.പി.സി.സി മുൻ അംഗം സി. എ ഗോപപ്രതാപൻ ധർണ ഉദ്ഘാടനം ചെയ്തു. യൂത്ത്

ജനം വലയുന്നു ; ഗുരുവായൂർ വില്ലേജ് ഓഫീസിൽ ജീവനക്കാരില്ല – നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ…

മുതുവട്ടൂർ : ഗുരുവായൂർ വില്ലേജ് ഓഫീസിൽ ജീവനക്കാരില്ലാതെ ജനങ്ങൾ വലയുന്നു. ഗുരുവായൂർ ചാവക്കാട് നഗരസഭ യു ഡി എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ആറു ജീവനക്കാർ ഉണ്ടാവേണ്ടിടത്ത് മൂന്നു ജീവനക്കാർ മാത്രമേ ഉള്ളു. വിവിധ

ചാവക്കാട് കുടിവെള്ളം പാഴാകുന്നു – വാട്ടർ അതോറിറ്റിക്കെതിരെ യു ഡി എഫ് പ്രതിഷേധം

ചാവക്കാട് : കുടിവെള്ളം പാഴായി പോകുന്നത് കണ്ടിട്ടും പരിഹാരം കാണാൻ    തയ്യാറാവാത്തതിൽ  വാട്ടർ അതോറിറ്റിക്കെതിരെ ചാവക്കാട് യു ഡി എഫ് പ്രതിഷേധിച്ചു. ചാവക്കാട്  ബസ് സ്റ്റാന്റിനടുത്ത് മഴക്കാല ശുജീകരണ യഞ്ജത്തിന്റെ ഭാഗമായി സ്ലാബ് നീക്കി കാന