mehandi new
Browsing Category

religious

മാർതോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുന്നാൾ തിങ്കളാഴ്ച്ച – വിപുലമായ ആഘോഷങ്ങൾ ഒരുക്കി പാലയൂർ…

ചാവക്കാട് : മാർതോമാശ്ലീഹായുടെ രക്തസാക്ഷ്യത്വത്തിന്റെ 1950-ാം ജൂബിലി വർഷത്തിൽ വി തോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുനാൾ പാലയൂർ മാർതോമാ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ആഘോഷിക്കുന്നു. നവംബർ 21 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക്

ശത്രുക്കളെ സ്നേഹിക്കുക എന്നത് ക്രൈസ്തവരുടെ ബലഹീനതയല്ല – തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി…

ഗുരുവായൂർ : ശത്രുക്കളെ സ്നേഹിക്കുകയും അവരെ എതിർക്കാതിരിക്കുകയും ചെയ്യുന്നത് ക്രൈസ്തവരുടെ ബലഹീനതയല്ലെന്നും മറിച് ശക്തിയാണെന്നും തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ. ഗുരുവായൂർ സെന്റ്‌ ആന്റണീസ് ഇടവകയിൽ മൂന്നു ദിവസത്തെ ഇടവക

മണ്ഡല മകരവിളക്ക് : ഗുരുവായൂരിൽ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തും

ഗുരുവായൂർ : മണ്ഡല മകരവിളക്ക് സീസണോടനുബന്ധിച്ച് ഗുരുവായൂരിൽ ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് എൻ കെ അക്ബർ എം എൽ എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ശബരിമല തീർത്ഥാടകർക്കായി വളരെ വിപുലമായ രീതിയിൽ പാർക്കിംങ്ങ്

വ്യാഴം മുതൽ ഞായർ വരെ മണത്തല നാഗയക്ഷി ക്ഷേത്രത്തില്‍ താംബൂല പ്രശ്‌നപരിഹാരവും പായസഹോമവും

ചാവക്കാട്: മണത്തല നാഗയക്ഷി ക്ഷേത്രത്തില്‍ താംബൂല പ്രശ്‌നപരിഹാരവും ദ്രവ്യകലശാഭിഷേകവും സര്‍പ്പസൂക്ത പായസഹോമവും ഈ മാസം 10, 11, 12, 13 തിയതികളിലായി നടക്കുമെന്ന് ക്ഷേത്രസമിതി പ്രസിഡന്റ് കുന്നത്ത് സുബ്രഹ്മണ്യന്‍, സെക്രട്ടറി ആലില്‍ വേദുരാജ്,

ഗുരുവായൂർ ഏകാദശി വിളക്ക് ഇന്നാരംഭിക്കും – ഏകാദശി ഡിസംബർ 3 ന്

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തോടനുബന്ധിച്ചുള്ള ചുറ്റുവിളക്ക് വഴിപാട് ഇന്നാരംഭിക്കും. പറമ്പോട്ട് അമ്മണിയമ്മയുടെ പേരിലുള്ള ചുറ്റുവിളക്കോടെയാണ് ഒരുമാസംനീണ്ടുനിൽക്കുന്ന ഏകാദശി വിളക്കുകൾക്ക് തിരി തെളിയുക. ഏകാദശി

ഭക്തിനിർഭരമായി ജപമാല റാലി – പാലയൂർ ഇടവകയിലെ ജപമാല ആചരണം ഇന്ന് സമാപിക്കും

ചാവക്കാട് : ജപമാല മാസത്തോടനുബന്ധിച്ച് പാലയൂർ ഇടവകയിൽ ജപമാല റാലി ഭക്തിനിർഭരമായി. ഇന്നലെ വൈകീട്ട് 5 ന് ദിവ്യബലിക്ക് ശേഷം മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ജപമാലറാലി ദേവാലയത്തിൽനിന്ന് ആരംഭിച് ചാവക്കാട് നഗരം ചുറ്റി. വിവിധ കൂട്ടായ്മകൾ

ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാട കാഴ്ചക്കുല സമർപ്പണം ഭക്തിസാന്ദ്രം

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here For more details call or WhatsApp - +919745223340 +919946054450 ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭാഗവാന് ഉത്രാട കാഴ്ചക്കുല സമർപ്പിച്ചു. നൂറുകണക്കിന് ഭക്തർ

അഹിന്ദുക്കള്‍ പ്രവേശിച്ചെന്ന പേരില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹാ പുണ്യാഹം നടത്തിയതിനെ വിമർശിച്ച്…

ഗുരുവായൂർ : തമിഴ്‌നാട്ടില്‍ നിന്നും എത്തിയ അഹിന്ദുക്കള്‍ പ്രവേശിച്ചെന്ന പേരില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹാ പുണ്യാഹം നടത്തിയത് വിവാദത്തില്‍. കുട്ടിക്ക് ചോറൂണ് നല്‍കാന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സംഘത്തില്‍ അഞ്ച് ക്രിസ്ത്യാനികള്‍

ഭക്തിസാന്ദ്രമായി പാലയൂർ തർപ്പണ തിരുനാൾ

പാലയൂർ: പാലയൂർ സെന്റ് തോമസ് തീർത്ഥകേന്ദ്രത്തിലെ പ്രധാന തിരുനാളായ തർപ്പണ തിരുനാൾ വർണ്ണ മനോഹരവും ഭക്തിസാന്ദ്രവുമായി സമാപിച്ചു. രാവിലെ 6.30 നു നടന്ന തിരുനാൾ തിരുകർമ്മങ്ങൾക്ക് ആർച്ച് പ്രീസ്റ്റ് റവ ഡോ. ഡേവിസ് കണ്ണമ്പുഴ കാർമ്മികത്വം വഹിച്ചു.

നാളെയും മറ്റെന്നാളും തർപ്പണ തിരുനാൾ- ദീപാലംകൃതമായി പാലയൂർ തീർത്ഥകേന്ദ്രം

പാലയൂർ: പാലയൂർ തീർത്ഥകേന്ദ്രത്തിൽ തിരുനാളിനോടനുബന്ധിച്ച് ഒരുക്കിയ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം ചാവക്കാട് എസ് എച്ച് ഒ (സർക്കിൾ ഇൻസ്പെക്ടർ ) വിപിൻ കെ വേണുഗോപാൽ നിർവ്വഹിച്ചു.ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ സ്വാഗതമാശംസിച്ചു.