Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
religious
ജറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളിയിൽ ഓശാന തിരുനാൾ ആഘോഷിച്ചു
ഗുരുവായൂർ : കുരിശുമരണത്തിനും ഉത്ഥാനത്തിനും മുന്നോടിയായി യേശുവിൻറെ രാജകീയ ജറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളിയിൽ ഓശാന തിരുനാൾ ആഘോഷിച്ചു. തിരുവെങ്കിടം എ.എൽ.പി സ്കൂളിൽ നിന്നാണ് തിരുക്കർമ്മങ്ങൾ ആരംഭിച്ചത്.!-->…
എന്റെ കർത്താവേ.. എന്റെ ദൈവമേ.. മഹാ തീർത്ഥാടനം പാലയൂരിൽ ആയിരങ്ങൾ സമ്മേളിച്ചു
പാലയൂർ : തൃശ്ശൂർ അതിരൂപതയുടെ 26-)o പാലയൂർ മഹാതീർത്ഥാടനത്തിൽ എന്റെ കർത്താവേ, എന്റെ ദൈവമേ എന്ന വിശ്വാസമന്ത്രം ഏറ്റുപറഞ്ഞ് അനേകായിരങ്ങൾ മാർത്തോമാ ശ്ലീഹായുടെ മാധ്യസ്ഥം തേടി പാലയുരിന്റെ പുണ്യഭൂമിയിലേക്ക് തീർത്ഥാടകരായി എത്തിച്ചേർന്നു. മാർച്ച് 26!-->…

മത മൈത്രിയുടെ ഓർമ്മപുതുക്കി വിശുദ്ധ ഔസേപ്പിന്റെ മരണത്തിരുന്നാൾ ആചരിച്ചു
ഗുരുവായൂർ : സെന്റ്.ആന്റണീസ് ദേവാലയത്തിൽ മതമൈത്രിയുടെ ഓർമ്മപുതുക്കി വിശുദ്ധ ഔസേപ്പിന്റെ മരണത്തിരുന്നാൾ ആചരിച്ചു. കുരിശും ചന്ദ്രക്കലയും ഓംകാരവും ആലേഖനം ചെയ്ത കണ്ടംകുളങ്ങര ജങ്ക്ഷനിലെ അലങ്കരിച്ച കപ്പേളയാണ് തിരുനാളിലെ ആകർഷണം.
!-->!-->!-->!-->!-->…

ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഡോ. ശിവകരൻ നമ്പൂതിരി (58) യെ തിരഞ്ഞെടുത്തു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി പാഞ്ഞാൾ തോട്ടം ഇല്ലത്തെ ഡോ. ശിവകരൻ നമ്പൂതിരി (58) യെ തിരഞ്ഞെടുത്തു. ഇപ്പോൾ കോട്ടയം ഉഴവൂർ കുറിച്ചിത്താനത്ത് താമസിക്കുന്ന ശിവകരൻ നമ്പൂതിരി ആയുർവേദ ഡോക്ടർ കൂടിയാണ്. ഉച്ചപൂജ കഴിഞ്ഞു നട!-->!-->!-->…

അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ബൈബിൾ കൺവൻഷന് പാലയുരിൽ തുടക്കമായി – മഹാ തീർത്ഥാടനം 26 ന്
പലയൂർ : ഇരുപത്തിയാറാമത് പാലയൂർ തീർത്ഥാടനത്തോടനുബന്ധിച്ച് നടക്കുന്ന ബൈബിൾ കൺവെൻഷന് തുടക്കമായി. ഇന്ന് മുതൽ നാലു നാൾ പാലയുർ തീർത്ഥകേന്ദ്രത്തിൽ നടക്കുന്ന ബൈബിൾ കൺവൻഷൻ തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലംകാവിൽവിൽ ഉദ്ഘാടനം ചെയ്തു.
!-->!-->!-->!-->!-->…

പത്ത് നാൾ നീണ്ടു നിന്ന ഗുരുവായൂർ ക്ഷേത്രോത്സവം കൊടിയിറങ്ങി
ഗുരുവായൂര്‍: ഭഗവാന്റെ ആറാട്ട് കഴിഞ്ഞു ഗുരുവായൂര്‍ ക്ഷേത്രോത്സവം കൊടിയിറങ്ങി. പത്ത് നാൾ നീണ്ടു നിന്ന ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ച് ഭഗവാൻ ക്ഷേത്രക്കുളത്തിലാറാടി. വിഗ്രഹത്തില്‍ മഞ്ഞള്‍പൊടി, ഇളനീര്‍ എന്നിവകൊണ്ട് അഭിഷേകംചെയ്ത് തന്ത്രി!-->…

ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ച എടക്കഴിയൂർ ആച്ചപ്പുള്ളി മസ്ജിദിന്റെ പുനർ നിർമ്മാണ ശിലാസ്ഥാപനം…
എടക്കഴിയൂർ : ആച്ചപ്പുള്ളി മസ്ജിദിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചുനാഷണൽ ഹൈവയുടെ വികസനത്തിനായി പൊളിച്ചുമാറ്റപ്പെട്ട എടക്കഴിയൂർ ആച്ചപ്പുള്ളി മസ്ജിദിന്റെ പുനർ നിർമ്മാണ ശിലാസ്ഥാപന കർമ്മം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ!-->…

കക്കുകളി നാടകം നിരോധിക്കുക – ഗുരുവായൂരിൽ പ്രതിഷേധ സംഗമവും പ്രകടനവും
ഗുരുവായൂർ : ക്രിസ്ത്യൻ സമൂഹം പൊതുസമൂഹത്തിൽ നൽകുന്ന സംഭാവനകളെയും നന്മകളെയും കാണാതെ അവരെ പൊതുസമൂഹത്തിൽ മ്ലേച്ഛമായി താറടിച്ചു കാണിക്കുകയാണ് കക്കുകളി നാടകത്തിലൂടെ സംഭവിച്ചതെന്ന് വികാരി ഫാദർ.പ്രിന്റോ കുളങ്ങര. കക്കുകളി നാടകം!-->…

ഭക്തി നിർഭരമായി ഭഗവാന്റെ ഗ്രാമ പ്രദക്ഷിണം
ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായ പള്ളി വേട്ടയോടനുബന്ധിച്ച് തങ്കതിടമ്പോടുകൂടി ഭഗവാന്‍ ഗ്രാമ പ്രദക്ഷിണത്തിനായി സ്വര്‍ണ്ണക്കോലത്തിലെഴുന്നെള്ളി. നിറപറയും, നിലവിളക്കുമൊരുക്കി നാരായണമന്ത്രമുരുവിട്ട് ഭക്തര്‍ ഭഗവാനെ എതിരേറ്റു.
!-->!-->…

ഗുരുവായൂർ ക്ഷേത്രോത്സവം – പ്രസാദ ഊട്ടിൽ അതിഥിയായി എൻ. കെ. അക്ബർ എം എൽ എ
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് നാളെ കൊടിയിറങ്ങാനിരിക്കെ പ്രസാദ ഊട്ടിൽ വീശിഷ്ടാതിഥിയായി ഗുരുവായൂർ എം എൽ എ എൻ. കെ. അക്ബർ ഊട്ട് പന്തലിൽ എത്തി.ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ,!-->…
