mehandi new
Browsing Category

social work

തണല്‍ ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തു

ചാവക്കാട് : വട്ടേകാട് അടിതിരുത്തി മുജാഹിദ് സെന്റെറില്‍ തണല്‍ ഇഫ്താര്‍ കിറ്റ്  വിതരണം ബ്ലോക് പഞ്ചായത്ത് വികസന സ്റ്റാറ്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എം എ അബൂബക്കര്‍ ഹാജി ഉല്‍ഘാടനം  ചെയ്തു. വാര്‍ഡ്‌ മെമ്പര്‍ ഷാലിമാ സുബൈര്‍, ഇക്ബാല്‍ അറക്കല്‍,…

വിദ്യഭ്യാസ അവാര്‍ഡ്ദാനവും പഠനോപകരണവിതരണവും

ഗുരുവായൂര്‍ : നഗരസഭ 40-ാം വാര്‍ഡ് സ്‌നേഹകൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ വിദ്യഭ്യാസ അവാര്‍ഡ്ദാനവും പഠനോപകരണവിതരണവും സംഘടിപ്പിച്ചു. വാഴപ്പുള്ളി മില്ലുംപടിയില്‍ നടന്ന കൂട്ടായ്മ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് പി.എം സാദിഖലി ഉദ്ഘാടനം…
Rajah Admission

പഠനോപകരണ വിതരണവും കരിയര്‍ ഗൈഡന്‍സ് ക്‌ളാസും നടത്തി

ചാവക്കാട് : മമ്മിയൂര്‍ ഹെന്‍പാര്‍ക്ക് ജോഷി ആന്റ് ഫ്രന്‍സ് ചാരിറ്റി മിഷന്റെ ആഭിമുഖ്യത്തില്‍ പഠനോപകരണ വിതരണവും കരിയര്‍ ഗൈഡന്‍സ് ക്‌ളാസും നടത്തി . മഹാരാജ ഓഡിറ്റോറിയത്തില്‍ ഗുരുവായൂര്‍ മേല്‍ശാന്തി ചേന്നാസ് ദിനേശന്‍ നമ്പുതിരി ഉദ്ഘാടനം ചെയ്തു.…
Rajah Admission

ചുമട്ടുതൊഴിലാളികള്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ഗുരുവായൂര്‍ : നിത്യവും അധ്വാനിച്ചുണ്ടാക്കുന്നതില്‍ നിന്ന് മിച്ചം പിടിച്ച തുകകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങി നല്‍കി ചുമട്ടുതൊഴിലാളികള്‍ മാതൃകയായി. ഗുരുവായൂരിലെ ചുമട്ടു തൊഴിലാളികളാണ് നഗരത്തിലെ എയിഡഡ്-സര്‍ക്കാര്‍…
Rajah Admission

വിദ്യഭ്യാസ അവാര്‍ഡുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു

ഗുരുവായൂര്‍ : മഹാത്മഗാന്ധി യൂത്ത് മൂവ്‌മെന്റ് ഗുരുവായൂര്‍ നഗരസഭ 29-ാംവാര്‍ഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യഭ്യാസ അവാര്‍ഡ് ദാനവും പഠനോപകരണവിതരണവും നടത്തി. തിരുവെങ്കിടം എ.എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങ് നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ.…
Rajah Admission

വിദ്യാര്‍ത്ഥികള്‍ക്ക് ചുമട്ടുതൊഴിലാളികളുടെ കൈതാങ്ങായി പഠനോപകരണം

ഗുരുവായൂര്‍ : നഗരത്തിലെയും പരിസരത്തെയും എയിഡഡ്-സര്‍ക്കാര്‍ സ്‌കൂളുകളിലെ എല്ലാ കുട്ടികള്‍ക്കും ചുമട്ടു തൊഴിലാളികള്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗുരുവായൂര്‍ ഗവ.യു.പി സ്‌കൂള്‍, എ.യു.പി…
Rajah Admission

പഠനോപകരണ വിതരണം

ഗുരുവായൂര്‍ : തമ്പുരാന്‍പടി സംസ്‌കൃതി കലാകായിക സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. തമ്പുരാന്‍പടി വായനശാലയില്‍ നടന്ന ചടങ്ങ് ഗുരുവായൂര്‍ സി.ഐ എം.കൃഷണന്‍് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.സി…
Rajah Admission

രണ്ട് പതിറ്റാണ്ടിലേറെ കുപ്പത്തൊട്ടിയായി കിടന്ന കിണര്‍ ഉപയോഗയോഗ്യമാക്കുന്നു

ചേറ്റുവ : ചേറ്റുവയില്‍ രണ്ട് പതിറ്റാണ്ടിലേറെ കാലം ഉപയോഗ ശൂന്യമായിക്കിടന്ന കിണര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ശുചീകരണം നടത്താന്‍ തുടങ്ങി. ചേറ്റുവ ജി.എം.യു.പി സ്കൂള്‍ വളപ്പിലെ ഉപയോഗ ശൂന്യമായ കിണറാണ് എഫ്.എ.സി. ക്ലബ്, ചേറ്റുവ അസോസിയേഷന്‍ യു.എ.ഇ.…
Rajah Admission

”മാതൃക ചാരിറ്റബിള്‍ ട്രസ്റ്റ്” പ്രവര്‍ത്തനം തുടങ്ങി

ചാവക്കാട്: കടപ്പുറം ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച്  ''മാതൃക ചാരിറ്റബിള്‍ ട്രസ്റ്റ്'' എന്ന പേരില്‍ വട്ടേക്കാട് ജീവകാരുണ്യസംഘടന പ്രവര്‍ത്തനം തുടങ്ങിയതായി ട്രസ്റ്റ് പ്രസിഡന്റ് കെ.വി.സക്കീര്‍ ഹുസൈന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.…