Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
പുന്നയിൽ മയക്കുമരുന്നുമായി പിടിയിലായത് തിരുവത്ര, എടക്കഴിയൂർ സ്വദേശികൾ
ചാവക്കാട് : പുന്നയിൽ ഇന്നലെ രാത്രി മയക്കുമരുന്നുമായി പിടിയിലായത് തിരുവത്ര, എടക്കഴിയൂർ സ്വദേശികൾ.തിരുവത്ര സ്വദേശി പള്ളിയാക്കൽ ഹർഷാദ് (21), എടക്കഴിയൂർ സ്വദേശി പുതുവീട്ടിൽ ഹിജാബ് (23) എന്നിവരെയാണ് ചാവക്കാട് പോലീസ് പിടികൂടിയത്. രണ്ടു പേർ!-->…
കടപ്പുറം പഞ്ചായത്ത് കേരളോത്സവം കലാ മത്സരങ്ങളിൽ ഓവറോൾ ചരിത്ര നേട്ടവുമായി അക്ഷര
കടപ്പുറം : ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച 2022 കേരളോത്സവം കലാ മത്സരങ്ങളിൽ അക്ഷര കലാ സാംസ്‌കാരിക വേദി പുന്നക്കച്ചാൽ ഓവറോൾ നേടി. 2005 മുതൽ പങ്കെടുത്ത 13 വർഷവും കേരളോത്സവങ്ങളിൽ ഓവറോൾ നേടാൻ കഴിഞ്ഞതായി ക്ലബ് ഭാരവാഹികകൾ ആയ റ്റി കെ മുസ്താക്ക്,!-->…
ബ്ലാങ്ങാട് കടന്നല്‍ കൂത്തേറ്റ് ആറു പേര്‍ ആശുപത്രിയില്‍ ഒരാള്‍ തീവ്ര പരിചരണ വിഭാഗത്തില്‍
ചാവക്കാട്: ബ്ലാങ്ങാട് പൂന്തിരുത്തിയില്‍ കടന്നല്‍കുത്തേറ്റ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആറു പേര്‍ ആശുപത്രിയില്‍.ദേഹമാസകലം കടന്നല്‍ കുത്തേറ്റ പൂന്തിരുത്തി രായംമരയ്ക്കാര്‍ വീട്ടില്‍ യൂനിസി(48)നെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍!-->…
ഗുരുവായൂരിൽ ആന ഇടഞ്ഞു പാപ്പാനെ തുമ്പിക്കയിൽ തൂക്കിയെടുത്തു ഉടുതുണിയുരിഞ്ഞു – നവദമ്പതികളുടെ…
ഗുരുവായൂർ: ഗുരുവായൂർ അമ്പല നടയിൽ ഇടഞ്ഞ കൊമ്പനാന പാപ്പാനെ തുമ്പിക്കൈയ്യിൽ തൂക്കിയെടുത്തു ഉടുതുണിയുരിഞ്ഞു. പാപ്പാൻ അത്ഭുതകരമായി രക്ഷപെട്ടു.ഈ മാസം 10ാം തിയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. വിവാഹ പാർട്ടിയുടെ ക്യാമറയിലാണ്!-->…
ദേശീയപാത ഉദ്യോഗസ്ഥരെത്തി ആശങ്ക തീർത്തു – മണത്തല മുല്ലത്തറയിൽ 25 മീറ്റർ വീതിയുള്ള പാസേജിനു…
ചാവക്കാട് : നാഷണൽ ഹൈവേ 66 നവീകരണവുമായി ബന്ധപ്പെട്ട് ചാവക്കാട് മണത്തല മുല്ലത്തറയിലെ ഫ്ലൈ ഓവർ ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തികളെ കുറിച്ച് ദേശീയപാത ഉദ്യോഗസ്ഥരുമായി എം എൽ എ ചർച്ച നടത്തി. ദേശീയപാത 66 പ്രൊജക്റ്റ് എഞ്ചിനീയറുടെ നേതൃത്വത്തിൽ!-->…
മുതുവട്ടൂർ ആലുംപടി റോ ഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണം – വെൽഫയർ പാർട്ടി
ചാവക്കാട് : മുതുവട്ടൂർ -ആലുംപടി റോ ഡിന്റെ ശോചനീയാവസ്ഥ ശാശ്വതമായി പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് വെൽഫയർ പാർട്ടി.വാർഡ് കൌൺസിലർ മഞ്ജു സുശീൽ, മുൻസിപ്പൽ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, സെക്രട്ടറി കെ. ബി വിശ്വനാഥ് എന്നിവർക്ക് വെൽഫയർ പാർട്ടി!-->…
മണത്തല വിശ്വനാഥ ക്ഷേത്രത്തിലെ ദേശവിളക്ക് – നാളെ പ്രഗൽഭ വ്യക്തിത്വങ്ങളെ ആദരിക്കും
ചാവക്കാട് : ദേശവിളക്കി നോടനുബന്ധിച്ച് നാളെ നവംബർ 24 വൈകിട്ട് അഞ്ചിന് ക്ഷേത്രം ശിവശക്തി ഓഡിറ്റോറിയത്തിൽ വിദ്യഭ്യാസ പുരസ്ക്കാര വിതരണവും പ്രഗൽഭ വ്യക്തിത്വങ്ങളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിക്കുന്നു.അധ്യാപന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച!-->…
ദിനേനെ ആടുകളെയും കോഴികളെയും കൊന്നൊടുക്കി തെരുവ് നായകൾ – കർഷകരുടെ ദുരിതത്തിൽ നടപടിയില്ലാതെ…
കടപ്പുറം : തെരുവ് നായകളുടെ ശല്ല്യം സഹിക്ക വയ്യാതെ കടപ്പുറം പഞ്ചായത്തിലെ കർഷകർ. ദിവസവും ആടുകളെയും കോഴികളെയും കൊന്നൊടുക്കി സ്വൈര്യവിഹാരം നടത്തുകയാണ് നായകൾ ഇവിടെ.
വളർത്തു ജീവികൾക്ക് നേരെ മാത്രമല്ല മനുഷ്യർക്കും നായകളെ പേടിച്ച് വഴി നടക്കാൻ!-->!-->!-->…
മണത്തലയിലെ ഫ്ലൈഓവർ തട മതിൽ ഒഴിവാക്കണം – പ്രൊജക്ട് ഡയറക്ടർക്ക് എം പി കത്ത് നൽകി
ചാവക്കാട് : ദേശീയപാത 66 നിർമാണവുമായി ബന്ധപെട്ടു ചാവക്കാട് മണത്തല മുല്ലത്തറ ജംഗ്ഷനിൽ നിർമിക്കുന്ന മേൽപാലത്തിന്റെ (flyover ) ഇരുവശങ്ങളും തട മതിൽ (retaining wall ) കെട്ടി അടക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ എം പി ദേശീയ!-->…
വിദ്യാരംഗം കലാസാഹിത്യവേദി ചാവക്കാട് ഉപജില്ലാ സർഗോത്സവം സംഘടിപ്പിച്ചു
ചാവക്കാട് : വിദ്യാരംഗം കലാസാഹിത്യവേദി ചാവക്കാട് ഉപജില്ലാ സർഗോത്സവം ചാവക്കാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. ഉദ്ഘാടനം എം. എസ്. പരമേശ്വരൻ നിർവഹിച്ചു.
ഉപജില്ല കോ ഓർഡിനേറ്റർ സോമൻ ചെമ്പ്രേത്ത്, ലിജ സി.പി, എം.സി.!-->!-->!-->!-->!-->…

