Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
മമ്മിയൂർ രാജാ പെട്രോൾ പമ്പിനടുത്ത് മൂന്നുപീടിക ഫ്യുവൽസ് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി
ഗുരുവായൂർ : മമ്മിയൂർ രാജാ പെട്രോൾ പമ്പിനടുത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. കൈപ്പമംഗലം വഴിയമ്പലം മൂന്നുപീടിക ഫ്യുവൽസ് ഉടമ കോഴിപ്പറമ്പിൽ മനോഹരനെയാണ് ഇന്ന് രാവിലെ പെട്രോൾ പമ്പിനടുത്തെ റോഡരുകിലെ പഴയ കെട്ടിടത്തിനു മുന്നിൽ മരിച്ച…
ഭർത്താവുമായി തർക്കം – യുവതി തീ കൊളുത്തി
ചാവക്കാട് : കുറിയടക്കാൻ പണം ആവശ്യപ്പെട്ട് ഭർത്താവുമായുണ്ടായ തർക്കത്തിനൊടുവിൽ യുവതി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. അണ്ടത്തോട് തഖ്‌വ സ്കൂളിനടുത്ത് ഇന്നലെയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ അണ്ടത്തോട് ആംബുലൻസ് പ്രവർത്തകർ തൃശൂർ…
ഷാംസ് ഫോട്ടോഗ്രാഫി അവാര്‍ഡ് ചാവക്കാട് സ്വദേശി മുഹമ്മദ് ഷാഫി ക്ക്
ഷാര്‍ജ: ഷാര്‍ജയില്‍ നടന്ന എക്സ്പ്രോസ്സര്‍ അന്താരാഷ്ട്ര ഫോട്ടോഗ്രഫി ഫെസ്റ്റിവല്ലിനോടനുബന്ധിച്ച് ഷാര്‍ജ ഗവണ്മെന്റിന്റെ കീഴിലുള്ള ഷാർജാ മീഡിയാ സിറ്റി (ഷാംസ്) നടത്തിയ ഫോട്ടൊഗ്രാഫി മത്സരത്തിൽ തൃശൂര്‍ ചാവക്കാട് സ്വദേശിയായ മുഹമ്മദ് ഷാഫി…
ദേശീയപാത : നാളെ എംഎൽഎ ഓഫീസിലേക്ക് മാർച്ച്
ചാവക്കാട് : ദേശീയപാത വികസനം 30 മീറ്ററിൽ നടപ്പിലാക്കുക, ജനലക്ഷങ്ങളെ കുടിയിറക്കുന്ന 45 മീറ്റർ ചുങ്കപ്പാത ഉപേക്ഷിക്കുക, ദേശീയപാത സഞ്ചാരയോഗ്യം ആക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൻഎച്ച് ആക്ഷൻ കൗൺസിൽ ചാവക്കാട് മേഖലാ കമ്മിറ്റിയുടെ…
കുറുക്കൻ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് രണ്ടു യുവാക്കൾക്ക് പരിക്കേറ്റു
ചാവക്കാട് : കുറുക്കൻ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. ബൈക്കിടിച്ച് കുറുക്കന്റെ കാലൊടിഞ്ഞു.
ചങ്ങരംകുളം സ്വദേശികളായ കണക്കാക്കൽ വീട്ടിൽ മുഹമ്മദിന്റെ മകൻ ബാദുഷ (18), സുഹൃത്ത് കോഴിക്കര കൊളാടിക്കൽ വീട്ടിൽ ബിലാൽ(23)…
ലഹരി വസ്തുക്കളുമായി എടക്കഴിയൂരിൽ യുവാവ് പിടിയിൽ
ചാവക്കാട് : 522 ഹാൻസ് പാക്കറ്റുകളുമായി യുവാവ് പിടിയിൽ. എടക്കഴിയൂർ മൂത്തേടത്ത് വീട്ടിൽ ഷക്കീറിനെ(32)യാണ് ചാവക്കാട് എസ്.ഐ ആനന്ദിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ റഷീദ്, ശരത്, വിജയൻ, സനൽ എന്നിവർ ചേർന്ന് പിടികൂടിയത്. ഇയാളുടെ ഉടമസ്ഥതയിൽ…
മന്ദലാംകുന്നിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
ചാവക്കാട് : മന്ദലാംകുന്നിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി എടക്കഴിയൂർ തെക്കേ മദ്രസ സ്വദേശി ഇല്ലുക്ക എന്ന ഇല്യാസിനെയാണ്(55) ഇദ്ദേഹം ജോലിചെയ്യുന്ന മന്നലാംകുന്ന് ഹോട്ടലിടുത്ത് വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന്…
കടലിൽ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി
ചാവക്കാട് : മുനക്കകടവ് അഴിമുഖത്ത് വഞ്ചി മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 10.30 ഓടെ ഏങ്ങണ്ടിയൂർ പുലിമുട്ടിന് തെക്ക് ഭാഗത്ത് നിന്നാണ് മുനക്കക്കടവ് ഇഖ്ബാൽ നഗർ പുതുവീട്ടിൽ ഹംസക്കുട്ടിയുടെ മൃതദേഹം…
കടലിൽ കാണാതായ ഗൃഹനാഥന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു
ചാവക്കാട് : കടപ്പുറം മുനക്കകടവ് അഴിമുഖത്ത് വഞ്ചി തിരയിൽപ്പെട്ട് മറിഞ്ഞു കാണാതായ ഗൃഹനാഥന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. പോലീസ് ബോട്ടിനു പുറമേ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് പത്തോളം ബോട്ടുകളിലാണ് തിരച്ചിൽ നടത്തുന്നത്. ഇന്നലെ…
ദേശീയപാത-മുഖ്യമന്ത്രി ഒപ്പുവെച്ച കരാർ സർക്കാറിന്റെ മരണക്കരാർ : ആക്ഷൻ കൗൺസിൽ
ചാവക്കാട് : ചാവക്കാട് ദേശീയപാത ചുങ്കപ്പാത ആക്കുന്നതിനു വേണ്ടി മുഖ്യമന്ത്രി ഒപ്പുവെച്ച കരാർ സർക്കാറിന്റെ മരണക്കാറായി മാറുമെന്ന് എൻഎച്ച് ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ഇ വി മുഹമ്മദലി പറഞ്ഞു. എൻഎച്ച് ആക്ഷൻ കൗൺസിൽ എടക്കഴിയൂർ വില്ലേജ്…

