Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
ഗൃഹോപകരണങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍
ചാവക്കാട്: തവണകളായി പണമടച്ച് ഗൃഹോപകരണങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് മാന്തവാടി പേരിയ മുക്കത്ത് ബെന്നി(36)യെ ആണ് ചാവക്കാട് എസ്.ഐ. എം.കെ.രമേഷിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ്…
വടക്കേക്കാട്ടെ അക്രമ സംഭവങ്ങളില്‍ മൂന്നു ആര്‍എസ് എസ് പ്രവര്ത്തകര്‍ അറസ്റ്റില്‍
വടക്കേകാട് : സിപിഐ ലോക്കൽ കമ്മിറ്റി ഓഫിസായ ഞമനേങ്ങാട് കൊടമന നാരായണൻ നായർ സ്മാരക മന്ദിരം പെട്രോൾ ഒഴിച്ചു തീവച്ചു നശിപ്പിക്കാൻ ശ്രമിക്കൽ, മണികണ്‌ഠേശ്വരത്തു സിപിഎമ്മിന്‍റെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കരി ഓയിൽ ഒഴിക്കൽ ഉൾപ്പെടെ മേഖലയിൽ…
സി.പി.ഐ ലോക്കൽ സമ്മേളനത്തിലെ ചർച്ചകളെ ചൊല്ലി ഗുരുവായൂർ നഗരസഭ കൗൺസിലിൽ വാക്‌പോര്
ഗുരുവായൂർ : സി.പി.ഐ ലോക്കൽ സമ്മേളനത്തിലെ ചർച്ചകളെ ചൊല്ലി ഗുരുവായൂർ നഗരസഭ കൗൺസിലിൽ വാക്‌പോര് സി.പി.ഐ ഗുരുവായൂർ ലോക്കൽ സമ്മേളനത്തിൽ ഭരണത്തിനെതിരെയും സി.പി.ഐ കൗൺസിലർമാരുടെ ദയനീയ പ്രകടനത്തിനെതിരെയും ഉയർന്ന വിമർശനങ്ങൾ ഉപയോഗിച്ചാണ് യു.ഡി.എഫ്…
ഹയാത്ത് ആശുപത്രിക്ക് നേരെ വ്യാജ പ്രചരണം – പോലീസിൽ പരാതി നൽകി
ചാവക്കാട് : ഹയാത്ത് ആശുപത്രിക്ക് നേരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടത്തിയവർക്കെതിരെ പോലീസിൽ പരാതി നൽകി. തികച്ചും തെറ്റായ ആരോപണമാണ് വാട്സ്ആപ്പിലൂടെ പ്രചരിക്കുന്നതെന്നും അങ്ങിനെ ഒരു രോഗി ആശുപത്രിയിൽ എത്തിയിരുന്നില്ലെന്നും ഡോക്ടർ ഷൗജാദ്…
ബസ്സും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം – അഞ്ചു പേര്‍ക്ക് പരിക്ക്
ചാവക്കാട് : ദേശീയപാത പതിനേഴ് ഒരുമനയൂര്‍ ഒറ്റതെങ്ങില്‍ കെ എസ് ആര്‍ ടി സി യും ഇന്ധന ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. അഞ്ചുപേര്‍ക്ക് സാരമായ പരിക്കേറ്റു. ലോറി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി മുഹമ്മദ് (52), ബസ്സ് കണ്ടക്ടര്‍ മഞ്ചേരി…
കള്ളുഷാപ്പിലെ കൊല – രണ്ടാം പ്രതിയും കുറ്റവിമുക്തനായി
വൈലത്തൂര്‍: അഞ്ഞൂരിലെ കള്ളുഷാപ്പില്‍ നമ്പീശന്‍പടിയിലെ വിജയന്‍ കൊലചെയ്യപ്പെട്ട കേസില്‍ രണ്ടാം പ്രതിയെയും കോടതി കുറ്റവിമുക്തനാക്കി. വൈലത്തൂര്‍ അഞ്ഞൂര്‍ സ്വദേശി അഞ്ഞൂര്‍ വീട്ടില്‍ ഷാജുവിനെയാണ് തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ്…
ബോധവല്‍ക്കരണ ക്ലാസ് നടത്തി
അണ്ടത്തോട് : വടക്കേകാട് പോലീസ് ജനമൈത്രിയുടെയും, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോററ്റിയുടെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. പപ്പാളി റൗഹത്ത് ഹാളില്‍ നടന്ന പരിപാടി പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധനീപ്…
വീണ്ടും കള്ളനോട്ടു വേട്ട : വ്യാജ നോട്ടുമായി ചാവക്കാട് പോലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തു
ചാവക്കാട് : വ്യാജ നോട്ട് വിതരണക്കാരായ മൂന്ന് പേരെ ചാവക്കാട് പോലീസ് പിടികൂടി. പട്ടിക്കാട് മാംസ വിൽപ്പന നടത്തുന്ന കൂർക്കഞ്ചേരി സ്വദേശി പുതിയവീട്ടിൽ റാഫി (47), ഇവിടെ ലോട്ടറി വിൽപ്പന നടത്തുന്ന ചാണോത്ത് മണപ്പുറത്ത് വീട്ടിൽ സുകുമാരൻ ( സുകു 50…
ഇലക്ട്രിക് പോസ്റ്റില്‍ മലമ്പാമ്പ് – പിടിക്കാന്‍ കയറിയ യുവാവിനു കടിയേറ്റു
ചാവക്കാട് : ചാവക്കാട് കുന്നംകുളം റോഡില്‍ ആശുപത്രി റോഡിനു സമീപം ഇലക്ട്രിക് പോസ്റ്റില്‍ നിന്നും മലമ്പാമ്പിനെ പിടികൂടി. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് വഴിയാത്രക്കാര്‍ ഇലക്ട്രിക് പോസ്റ്റിനു മുകളിലേക്ക് കയറുന്ന പാമ്പിനെ കണ്ടത്. …
വിശക്കുന്ന വയറിന് ഒരു പൊതിച്ചോറുമായി എം ആര്‍ ആര്‍ എം സ്കൂള്‍ വിദ്യാര്‍ഥികള്‍
ചാവക്കാട് : എം.ആര്‍.ആര്‍.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ 'പാഥേയം' പദ്ധതിയുടെ ഭാഗമായി വിശക്കുന്ന വയറിന് ഒരു പൊതിച്ചോറ് പരിപാടി സംഘടിപ്പിച്ചു. എന്‍.എസ്.എസ്. വൊളന്‍ഡിയര്‍മാര്‍ വീടുകളില്‍നിന്ന്…

