Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച അറപ്പത്തോട് മണലും മാലിന്യവും നിറഞ്ഞ് നശിക്കുന്നു
മന്ദലാംകുന്ന്: ലക്ഷങ്ങൾ മുടക്കി മന്ദലാംകുന്ന് ബീച്ചിൽ നിർമ്മിച്ച അറപ്പത്തോട് മണലും മാലിന്യവും നിറഞ്ഞ് നശിക്കുന്നു. പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം.
മന്ദലാംകുന്ന് ബീച്ച് സൗന്ദര്യ വത്ക്കരണത്തിൻറെ ഭാഗമായി…
യുവകർഷകരുടെ കഠിനാദ്ധ്വാനം തരിശു പാടത്ത് പൊന്ന് വിളയിച്ചു
പുന്നയൂർക്കുളം: മൂന്നര പതിറ്റാണ് തരിശിട്ട് കിടന്ന പാടം പാട്ടത്തിനെത്തിനെടുത്ത് യുവകർഷകരുടെ കഠിനാദ്ധ്വാനം പൊന്ന് വിളയിച്ചു. കൊയ്ത്തുത്സസവം നാട് ആഘോഷമാക്കി.
ചമ്മന്നൂർ താഴം പാടത്തെ നൂറേക്കറിൽ പരൂർ കോൾപടവിലെ യുവ കർഷകരായ ഉമ്മർ ചക്കാട്ടയിൽ,…
പ്രതിഷേധങ്ങള്‍ക്ക് പുല്ല് വില – കൊടികള്‍ പിഴുതെറിഞ്ഞ് കനോലികനാല്‍ നികത്തല്‍ തുടരുന്നു
ചാവക്കാട്: മാലിന്യ കൂമ്പാരത്തിനു മുകളിൽ ചെമ്മണ്ണിട്ട് നഗരസഭ വീണ്ടും കനോലി കനാൽ നികത്തുന്നു. എതിർപ്പിൻറെ പ്രതീകമായി വിവിധ സംഘടനകൾ നാട്ടിയ കൊടികൾ പിഴുതെടുത്ത് മാറ്റിയിട്ടു.
ചാവക്കാട് നഗരത്തിലെ വഞ്ചിക്കടവിൽ ഇറച്ചി മാർക്കറ്റിനു മുന്നിലെ…
മന്ത്രി മണിക്കെതിരെ യു ഡി എഫ് പ്രകടനം
ചാവക്കാട് : സ്ത്രീകൾക്ക് നേരെ അശ്ലീല പരാമർശങ്ങൾ നടത്തുകയും കൃത്യനിർവഹണം നടത്തുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്ന മന്ത്രി എം എം മണിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യു ഡി എഫ്…
പത്തു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍
ചാവക്കാട് : ലക്ഷങ്ങൾ വിലവരുന്ന പത്തു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ ചാവക്കാട് പോലീസ് പിടികൂടി. ഒഡീഷ ചെല്ലകട സ്വദേശി നാൽപ്പത്തിയാറു വയസ്സുള്ള മഹീന്ദ്ര ചിഞ്ചാനിയെയാണ് ചാവക്കാട് ബസ്സ് സ്റ്റാന്റിൽ നിന്നും സി ഐ കെ ജി സുരേഷിന്റെ…
അവധിക്കാല പഠന സഹവാസം
മുതുവട്ടൂർ : മുതുവട്ടൂര്‍ മഹല്ല് ദീനീ ബോധവൽക്കരണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാല് ദിവസ്സം നീണ്ടു നിന്ന അവധിക്കാല പഠന സഹവാസത്തിനു ഇന്ന് സമാപനമാകും. തിങ്കളാഴ്ച കാലത്ത് ഖത്തീബ് സുലൈമാൻ അസ്ഹരിയുടെ ഉദ്ഘാടനത്തോടെയാണ് കാമ്പിനു…
പുതുക്കിപ്പണിത ചൊവ്വല്ലൂര്‍ ജുമാമസ്ജിദ് തുറന്നുകൊടുത്തു
ഗുരുവായൂര്‍: പുതുക്കിപ്പണിത ചൊവ്വല്ലൂര്‍ ജുമാമസ്ജിദ് ബുധനാഴ്ച തുറന്നുകൊടുത്തു. വൈകീട്ട് നാലിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അസര്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയശേഷം പള്ളിയുടെ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു. സമ്മേളനത്തില്‍ മഹല്ല്…
കനോലി കനാലില്‍ അറവുമാലിന്യങ്ങൾ നിറയുന്നു
പുന്നയൂർക്കുളം: കനോലി കനാൽ അണ്ടത്തോട് ഭാഗത്ത് അറവുമാലിന്യങ്ങൾ നിറഞ്ഞുകിടക്കുന്നു. മേഖലയിൽ മാലിന്യം തള്ളുന്നത് പതിവായെന്ന് പരിസരവാസികൾ പറയുന്നു. മാലിന്യങ്ങൾ ദുർഗന്ധം വമിച്ച് പുഴുക്കൾ നിറഞ്ഞ അവസ്ഥയാണ്. ജനവാസം കുറവുള്ള ഭാഗങ്ങളിലാണ്…
അർബുദ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വീട്ടമ്മ സഹായം തേടുന്നു
അണ്ടത്തോട്: അർബുദ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വീട്ടമ്മ സഹായം തേടുന്നു.
അണ്ടത്തോട് മണ്ണായിക്കൽ സൈനുവിൻറെ ഭാര്യ സാഹിറയാണ് അർബുദം ബാധിച്ച് കഴിഞ്ഞ ഒരു വർഷമായി തിരുവനന്തപുരം ആർ.സി.സിയിലും മറ്റുമായി ചിക്തസയിൽ കഴിയുന്നത്. ഒരു…
‘സംഘ് പരിവാർ സമഗ്രാധിപത്യത്തിനെതിരെ’ വാഹന പ്രചരണ ജാഥ സമാപിച്ചു
ചാവക്കാട്: 'സംഘ് പരിവാർ സമഗ്രാധിപത്യത്തിനെതിരെ' എന്ന പ്രമേയമുയർത്തി നിയോജക മണ്ഡലം വെൽഫെയർ പാർട്ടി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ സമാപിച്ചു. ചാവക്കാട് നഗരസഭാ പരിസരത്ത് സംഘടിപ്പിച്ച സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി ഉദ്ഘാടനം…

