mehandi new

യുവകലാസാഹിതി പുന്നയൂർക്കുളം മേഖല കമ്മിറ്റി രൂപികരണവും കമല സുരയ്യ അനുസ്മരണവും

fairy tale

പുന്നയൂർക്കുളം : പുന്നയൂർക്കുളം മേഖലാ കമ്മിറ്റി രൂപികരണ യോഗം പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ഹാളിൽ യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി പൗലോസ് മാഷ് ഉദ്ഘാടനം ചെയ്തു, സുഹൈബ് ചിന്നാലി അദ്ധ്യക്ഷത വഹിച്ചു. കഥാകൃത്ത് ഹനിഫ കൊച്ചന്നൂർ കമല സുരയ്യ അനുസ്മരണം നടത്തി.

planet fashion

പി. ടി പ്രവീൺ പ്രസാദ്, യുവകലാസാഹിതി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, അറയ്ക്കൽഉമ്മർ മാസ്റ്റർ, കവി ഷെബീർ അണ്ടത്തോട്, കവയത്രി റീന നടുവിൽപാട്ട്, സുനീർ നാക്കോല, രേണുക, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. കെ നിഷാർ തുടങ്ങിയവർ സംസാരിച്ചു.

മേഖല കമ്മിറ്റി ഭാരവാഹികളായി റീന നടുവിൽ പ്പാട്ട് (പ്രസിഡന്റ്), സി പി ബൈജു (സെക്രട്ടറി), ബീനീഷ് ചമ്മണൂർ, സുഹൈബ് ചിന്നാലി (ജോയിന്റ് സെക്രട്ടറിമാർ ), രേണുക (വൈസ് പ്രസിഡന്റ്), കൃഷ്ണൻകുട്ടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

മേഖല കമ്മിറ്റി രക്ഷാധികാരികളായ് പി ടി പ്രവീൺ പ്രസാദ്, ഉമ്മർ മാസ്റ്റർ അറയ്ക്കൽ, ഷെബീർ അണ്ടത്തോട്, സുനീർ നാക്കോല എന്നിവരെ തിരഞ്ഞെടുത്തു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Macare 25 mar

Comments are closed.