Sign in
Sign in
Recover your password.
A password will be e-mailed to you.
എടക്കഴിയൂരിൽ വാഹനാപകടം – ബൈക്ക് യാത്രികൻ മരിച്ചു
എടക്കഴിയൂർ : ടോറസ് ലോറി ഇടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. എടക്കഴിയൂർ വളയംതോട് പന്തായി വീട്ടിൽ ബാലൻ മകൻ സനിൽകുമാറാണ് മരിച്ചത്.ബൈക്കിൽ നിന്നും തെറിച്ചുവീണ സനിൽ കുമാറിന്റെ ദേഹത്തുകൂടെ ലോറി കയറിഇറങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ മരണം!-->…
തിരുവത്രയിൽ മൂന്നു കാറുകൾ കൂട്ടിയിടിച്ചു – നാലുപേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം
തിരുവത്ര : അയിനിപ്പുള്ളി ഖുമ്പ മസ്ജിദിനു സമീപം ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം നാലുപേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം.തിരുവത്ര പുത്തൻകടപ്പുറം സ്വദേശികളായ തെക്കൻ കോയ (73), കൊട്ടിലിങ്ങൽ ജംഷീർ ( 28), പാലപ്പെട്ടി മുബഷിർ (28),!-->…
തൊഴിയൂർ റഹ് മത്ത് സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുകൂടി
തൊഴിയൂർ : റഹ് മത്ത് ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂൾ തൊഴിയൂർ 2006-2008 പ്ലസ് ടു ബാച്ച് WE TOGETHER 2023 Back To school എന്ന പേരിൽ 16വർഷത്തിന് ശേഷം വീണ്ടും ഒത്തു ചേർന്നു. സിയാദ് അലിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ സംഗമം റഹ്മത്ത്സ്കൂൾ!-->…
എം എസ് എസ് നിർധന രോഗികൾക്കുള്ള പെൻഷൻ വിതരണം ചെയ്തു
ചാവക്കാട് : എം.എസ്.എസ് ചാവക്കാട് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ നിർധന രോഗികൾക്കുള്ള പെൻഷൻ, മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം ചാവക്കാട് നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ. വി. അൻവർ നിർവഹിച്ചു. പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം!-->…
ബഹ്‌റൈനിൽ വാഹനാപകടം – നാല് മലയാളികളടക്കം അഞ്ച് പേർ മരിച്ചു
മനാമ : ബഹ്റൈനിൽ വാഹനാപകടത്തിൽ നാല് മലയാളികളടക്കം അഞ്ച് പേർ മരിച്ചു. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. കോഴിക്കോട് സ്വദേശി വി. പി മഹേഷ്, പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശേരി സ്വദേശി അഖിൽ രഘു, തെലങ്കാന!-->…
ഉദയ സാഹിത്യപുരസ്‌കാരം – 2023 വിതരണം ചെയ്തു
ഇരട്ടപ്പുഴ : ഉദയ വായനശാലയുടെ ഈ വർഷത്തെ ഉദയ സാഹിത്യപുരസ്‌കാരം ഹരിത സാവിത്രിയ്ക്കും അജിജേഷ് പച്ചാട്ടിനും വിമീഷ് മണിയൂരിനും ഇരട്ടപ്പുഴ ബിസ്മി ഓഡിറ്റോറിയത്തിൽ നടന്ന വിപുലമായ ചടങ്ങിൽ വെച്ച് എഴുത്തുകാരനും പ്രശസ്ത സിനിമ നടനുമായ വി. കെ.!-->…
അമ്മയേയും മകനേയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ഗുരുവായൂർ : കണ്ടാണശേരി നാല്‍ക്കവലയില്‍ അമ്മയേയും, മകനേയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറിയേടത്ത് സുരേഷിന്റെ ഭാര്യ സുരേഖ (46), മകന്‍ അമല്‍ (21) എന്നിവരെയാണ് ഇവർ താമസിക്കുന്ന വാടക വീടിന്റെ പിറകിലെ വരാന്തയില്‍ വ്യാഴാഴ്ച!-->…
മുല്ലപ്പുഴ ജലോത്സവം – ചെറിയ പണ്ഡിതൻ ജലരാജാക്കന്മാർ
ചാവക്കാട് : ആവേശപ്പെരുമഴയുടെ കൊടുമുടിയില്‍ തുഴഞ്ഞേറി ഓളപ്പരപ്പിനെ ആവേശം കൊള്ളിച്ച പോരാട്ടത്തിന് ഒടുവിൽ ചാവക്കാട് കറുകമാട് മുല്ലപ്പുഴ ജലോത്സവത്തിൽ ചെറിയ പണ്ഡിതൻ ജേതാക്കളായി.
ജില്ലാ പഞ്ചായത്തും കറുകമാട് കലാ സാംസ്കാരിക വേദിയും സംയുക്തമായി!-->!-->!-->…
എം ഇ എസ് ഓണം സൗഹൃദ സദസ്സ് സംഘടിപ്പിച്ചു
ഒരുമനയൂർ : എം ഇ എസ് ചാവക്കാട് താലൂക് കമ്മറ്റി ഓണം സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. കവിയും ഗാന രചിതാവു മായ എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഓണക്കവിത പാടി ഉദ്ഘാടനം ചെയ്തു. ജമാൽ പെരുമ്പാടി അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പഞ്ചായത്തു മെമ്പർ പി കെ രാജൻ ഓണസന്ദേശം!-->…
ശ്രീചിത്ര ആയുർവേദയിൽ സൗജന്യ ചികിത്സയും മരുന്ന് വിതരണവും – സ്ഥാപക ദിനം സെപ്റ്റംബർ മൂന്നിന്
ചാവക്കാട് : നാനൂറിൽ പരം വർഷത്തെ പാരമ്പര്യമുള്ള ശ്രീചിത്ര ആയുർവേദയുടെ മുപ്പത്തിമൂന്നാം സ്ഥാപക ദിനം സെപ്റ്റംബർ മൂന്നിന് ഞായറാഴ്ച ആഘോഷിക്കും. സ്ഥാപക ദിനത്തോടനുബന്ധിച്ച് മണത്തല ശ്രീചിത്ര ആയുർവേദ നഴ്സിങ് ഹോമിൽ എല്ലാ ബുധനാഴ്ചകളിലും രാവിലെ!-->…
