Sign in
Sign in
Recover your password.
A password will be e-mailed to you.
മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിന് എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ് കൈമാറി
മന്ദലാംകുന്ന് : എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ് കൈമാറി. മന്നലാംകുന്ന് ജി.എഫ്.യു.പി സ്കൂളിന് ഗുരുവായൂർ എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച പുതിയ സ്കൂൾ ബസ്സിന്റെ താക്കോൽ കൈമാറ്റം എൻ. കെ അക്ബർ എം.എൽ.എ നിർവഹിച്ചു.!-->…
കടപ്പുറം പഞ്ചായത്തിൽ ഗ്രാമസഭകൾ ആരംഭിച്ചു
കടപ്പുറം : 2023-2024 സാമ്പത്തിക വർഷത്തിലെ വ്യക്തിഗത ഗുണഭോക്താ ക്കളുടെലിസ്റ്റ് അംഗീകരിക്കുന്നതിനായി കടപ്പുറം ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകൾ ആരംഭിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഹസീന താജുദ്ദീന്റെ അധ്യക്ഷതയിൽ ചേർന്ന ആറാം വാർഡ് ഗ്രാമസഭ!-->…
ബ്ലാങ്ങാട് കടപ്പുറത്ത് മത്സ്യം വാങ്ങാനെത്തിയയാളെ നായ കടിച്ചു
ചാവക്കാട്: ബ്ലാങ്ങാട് കടപ്പുറത്ത് മത്സ്യം വാങ്ങാനെത്തിയയാളെ തെരുവ് നായ കടിച്ചു. മണത്തല സിദ്ധീഖ്പള്ളി സ്വദേശി ചെട്ടിപ്പാറൻ ദേവദാസ് (52)നെയാണ് നായകടിച്ചത്.മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
നാട്ടിൽ!-->!-->!-->…
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് കവർച്ച നടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ
ഗുരുവായൂർ : ഗുരുവായൂർ കോട്ടപ്പടി സ്വദേശിയായ സച്ചിൻ (18 ) എന്ന യുവാവിനെ തട്ടി കൊണ്ട് പോയി മർദിച്ചു കവർച്ച നടത്തിയ സംഭവത്തിൽ മൂന്ന് പേരെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് കോളനി കറപ്പംവീട്ടിൽ മുത്തു മകൻ ബാദുഷ മുത്തു (മോനായി 26)!-->…
കടലിൽ മത്സ്യബന്ധനത്തിനിടെ തിരുവത്ര സ്വദേശി വള്ളത്തിൽ കുഴഞ്ഞുവീണു മരിച്ചു
ചാവക്കാട് : കടലിൽ മത്സ്യബന്ധനത്തിനിടെ തിരുവത്ര സ്വദേശിയായ മത്സ്യത്തൊഴിലാളി വള്ളത്തിൽ കുഴഞ്ഞുവീണു മരിച്ചു.അപ്പുമാരാർ നമ്പർ 2 വള്ളത്തിലെ തൊഴിലാളിയായ തിരുവത്ര കാളീരകായിൽ ആലി മകൻ കരീമാണ് (45) മരിച്ചത്.
നാട്ടികക്ക് പടിഞ്ഞാറ് ഭാഗം കടലിൽ!-->!-->!-->…
പുന്നയൂർ പഞ്ചായത്ത് യോഗത്തിൽ നിന്നും യു ഡി എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി
പുന്നയൂർ: ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്നും യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. കെട്ടിട നികുതി വർധിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ നടന്ന യോഗത്തിൽ നിന്നും പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയത്.
മെയ് ആറിന് നടന്ന!-->!-->!-->…
കടപ്പുറം പഞ്ചായത്തിലെ റഹ്മാനിയ മസ്ജിദും ഖബർസ്ഥാനും സംരക്ഷിക്കണം – തീരദേശ ഹൈവേയുടെ അലൈൻമെന്റിൽ…
ചാവക്കാട് : കടപ്പുറം ഗ്രാമ പഞ്ചായത്തിലെ റഹ്മാനിയ മസ്ജിദും ഖബർസ്ഥാനും സംരക്ഷിക്കുന്ന രീതിയിൽ തീരദേശ ഹൈവേയുടെ അലൈൻമെന്റിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് എൻ. കെ. അക്ബർ എം!-->…
വിശുദ്ധ അന്തോണീസിന്റെ ഊട്ടു തിരുനാള്‍ ആഘോഷിച്ചു
ഗുരുവായൂര്‍: സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോനീസിന്റെ ഊട്ടു തിരുനാള്‍ ആഘോഷിച്ചു. 90 വർഷങ്ങൾക്കു മുൻപ് സിലോണിൽ (ശ്രീലങ്ക) നിന്ന് കൊണ്ടുവന്ന വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപവും തിരുശേഷിപ്പോടു കൂടിയ സ്വർണ്ണനാവും അൾത്താരയിൽ!-->…
തീരദേശ പരിപാലന കരട് പ്ലാൻ – പുന്നയൂർ വില്ലേജിനെ 3B കാറ്റഗറിയിൽ നിന്നും ഒഴിവാക്കണം
മന്ദലാംകുന്ന് : തീരദേശ പരിപാലന കരട് പ്ലാനിൽ പുന്നയൂർ പഞ്ചായത്തിനെ crz 2 കാറ്റഗറിയിലോ പുന്നയൂർ വില്ലേജിനെ crz 3 A കാറ്റഗറിയിലോ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള തീരദേശ പരിപാലന അതോറിറ്റി മെമ്പർ സെക്രട്ടറിക്ക് നിവേദനം നൽകി. പുന്നയൂർ!-->…
വാഹനം ഇടിച്ച് കാൽനട യാത്രക്കാരനായ തമിഴ്നാട് സ്വദേശിക്ക് പരിക്ക്
മന്ദലാംകുന്ന് : വാഹനം ഇടിച്ച് കാൽനട യാത്രക്കാരനായ തമിഴ്നാട് സ്വദേശിക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ മന്ദലാംകുന്ന് താമസിക്കുന്ന തമിഴ്നാട് സ്വദേശി പക്കിരി പെരുമാൾ (58) നെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിൽ!-->…
