Sign in
Sign in
Recover your password.
A password will be e-mailed to you.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സൗന്ദര്യം
ചാവക്കാട് : മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സൗന്ദര്യമുഖമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്നു ഷഫീക് ഫൈസി കായംകുളം.മുസ്ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം!-->…
പണ്ട് മാറു മറക്കാൻ പോരാടിയതുപോലെ ഇന്ന് ശിരോവസ്ത്രം ധരിക്കാൻ സ്ത്രീകൾ പോരാടേണ്ട അവസ്ഥ
ചാവക്കാട് : ജാതി വിവേചനവും സ്ത്രീ പക്ഷ കേരളവും എന്ന വിഷയത്തിൽ വിമൻ ജസ്റ്റിസ് മൂവ്മെന്റ് ന്റെ നേതൃത്വത്തിൽ സംവാദ തെരുവ് സംഘടിപ്പിച്ചു. വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി അസൂറ ടീച്ചർ ഉദ്ഘാടനം ചെയ്തു. മുൻകാലത്ത് മാറു!-->…
പാചക വാതക വിലവർദ്ധന – മുസ്ലിം ലീഗ് പ്രതിഷേധ ധർണ്ണ നടത്തി
ചാവക്കാട്: പാചക വാതകത്തിന് നിരന്തരം വില വർദ്ധിപ്പിച്ച് കുടുംബ ജീവിതം ദുരിതപൂർണ്ണമാക്കിയിരിക്കുകയാണ് കേന്ദ്രത്തിലെ മോഡി സർക്കാർ എന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി. എച്ച് റഷീദ്, പാചക വാതക വിലവർധനവിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ്!-->…
മരണത്തിലും കൂട്ടായി – ഭർത്താവിന്റെ മരണത്തിനു തൊട്ടു പിറകെ ഭാര്യയും മരിച്ചു
ചാവക്കാട് : മരണത്തിലും ഒരുമിച്ച് ദമ്പതികൾ. ഭർത്താവിന്റെ മരണത്തിനു തൊട്ടു പിറകെ ഭാര്യയും മരിച്ചു. ചക്കംകണ്ടം സ്വദേശിയും ഇപ്പോൾ പൂവ്വത്തൂർ പണ്ടാറക്കാട് വാസികളുമായ പുതുവീട്ടിൽ മുസ്തഫയും (65), ഭാര്യ ചൂൽപ്പുറം മുസ്ലിം വീട്ടിൽ റഫീദയു (55) മാണ്!-->…
ജനവാസ കേന്ദ്രങ്ങളിലെ മൊബൈൽ ടവർ നിർമാണം തടഞ്ഞ് നാട്ടുകാർ – ചാവക്കാട് രണ്ടിടങ്ങളിൽ പ്രക്ഷോഭം
ചാവക്കാട് : ജനവാസ കേന്ദ്രങ്ങളിലെ സ്വകാര്യ മൊബൈൽ ടവർ നിർമാണം തടഞ്ഞ് നാട്ടുകാർ. ചാവക്കാട് നഗരസഭയിലെ രണ്ടു പ്രദേശങ്ങളിൽ നാട്ടുകാർ ടവർ നിർമാണത്തിനെതിരെ രംഗത്ത്. തിരുവത്ര പുത്തൻകടപ്പുറം പള്ളിത്താഴത്തും പാലയൂർ എടപ്പുള്ളി മേഖലയിലുമാണ് നാട്ടുകാർ!-->…
ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ മൂന്നാം നാൾ ഒഡിസി നൃത്തത്താൽ ആസ്വാദകരുടെ മനം കവർന്ന് ഗോകുൽശ്രീ ദാസും…
ഗുരുവായൂർ : ഒഡിസി നൃത്തത്താൽ ഗുരുവായൂരിലെ ഭക്തരുടെയും നൃത്താസ്വാദകരുടെയും മനം കവർന്ന് ഗോകുൽശ്രീ ദാസും സംഘവും. ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ മൂന്നാം നാൾ ഗോകുൽശ്രീ ദാസും അവരുടെ ഒഡിസി നൃത്ത സംഘമായ ബുവനേശ്വരിലെ ലോട്ടസ് ഫീറ്റ് ഫൌണ്ടേഷൻ!-->…
യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം പൊതുസമ്മേളനം ഡോ. സോയ ജോസഫ് ഉദ്ഘാടനം ചെയ്തു
ഗുരുവായൂർ : യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ പടിഞ്ഞാറേ നടയിൽ പൊതുസമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത്!-->…
ഗുരുവായൂർ ഉത്സവം – പത്മശ്രീ ലഭിച്ച ആദ്യ ട്രാൻസ്ജെൻഡറും നർത്തകിയുമായ നടരാജിന്റെ ഭരതനാട്യം…
ഗുരുവായൂർ : ക്ഷേത്രോൽസവത്തിൻ്റെ രണ്ടാംദിനം കലാ പ്രകടനത്തിൻ്റെ തിളങ്ങുന്ന വേദിയായി. മേൽപുത്തൂർ ഓഡിറ്റോറിയത്തിന് തെക്കുവശം സജ്ജീകരിച്ച വൈഷ്ണവം വേദിയിലായിരുന്നു മണിപ്പൂരി നൃത്തവും ഭരതനാട്യവും അരങ്ങേറിയത്. പത്മശ്രീ ഡോ. നർത്തകി നടരാജായിരുന്നു!-->…
നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദക്കൂട്ട് തുർക്കി – സിറിയ റിലീഫ് ഡ്രൈവ് രണ്ടാംഘട്ട സഹായം…
അബുദാബി : നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദക്കൂട്ട് യു എ ഇ ചാപ്റ്റർ മെഡ് 7 ഫാർമസി ഗ്രൂപ്പുമായി സഹകരിച്ച് സിറിയയിലെ ഭൂകമ്പ ദുരിത ബാധിതർക്ക് മരുന്നുകളും പുതു വസ്ത്രങ്ങളും കൈമാറി.റേഡിയോ ഏഷ്യയുമായി സഹകരിച്ചുകൊണ്ട് തുടരുന്ന തുർക്കി - സിറിയ!-->…

