Sign in
Sign in
Recover your password.
A password will be e-mailed to you.
ഒരുമനയൂർ മൂന്നാംകല്ല് ഓട്ടോ ഡ്രൈവേഴ്സ് കൂട്ടായ്മ മൂന്നാം വാർഷികം ആഘോഷിച്ചു
ചേറ്റുവ: ഒരുമനയൂർ മൂന്നാംകല്ല് ഓട്ടോഡ്രൈവേഴ്സ് കൂട്ടായ്മയുടെ മാസാന്ത ധന സഹായ വിതരണവും, വാർഷികാഘോഷവും കെ.വി.അബ്ദുൾ ഖാദർ എം എൽ എ ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബ്ലോക്ക് മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.എ.അബൂബക്കർ ഹാജി മുഖ്യ പ്രഭാഷണവും എസ് എസ് എൽ…
ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്ന് തുടക്കം കുറിച്ചു
ചേറ്റുവ: ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്ന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി യുവാക്കളിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തെ തടയുന്നതിനുള്ള ബോധവൽക്കരണ ലക്ഷ്യവുമായി " നാടിന്നു കരുതലായ് ലഹരി വിരുദ്ധ പുത്തൻ തലമുറ " എന്ന…
വ്യാജ രേഖകൾ ചമച്ച് കോടികളുടെ തട്ടിപ്പ് – അമ്മ പിടിയിൽ മകൻ രക്ഷപ്പെട്ടു
ഗുരുവായൂര്‍: ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് മകനും, പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചമഞ്ഞ് അമ്മയും ചേര്‍ന്ന് വ്യാജ രേഖകളുണ്ടാക്കി കോടികണക്കിന് രൂപ തട്ടിപ്പുനടത്തിയതായി പരാതി. സംഭവത്തില്‍ അമ്മയെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റുചെയ്തു…
ബൈക്ക് യാത്രികരുടെ മേൽ വെദ്യുതി ലൈൻ പൊട്ടിവീണു
വടക്കേകാട് : ബൈക്ക് യാത്രികരുടെ മേൽ വെദ്യുതി ലൈൻ പൊട്ടിവീണു. നിസ്സാര പരിക്കുകളോടെ യാത്രികർ അത്ഭുതകരമായി രക്ഷപെട്ടു. വടക്കേകാട് ഞമനേങ്ങാട് സ്വദേശികളായ വിനീത്, ഷനൽ എന്നിവർക്കാണ് പരിക്കേറ്റത്.
രാത്രി 7.40 ഓടെ വടക്കേക്കാട് ഞമനേങ്ങാട് …
ജിയോഭാഗ് നിരത്തിയില്ല – അഞ്ചങ്ങാടി വളവിൽ വീടുകൾ തകരുന്നു
ചേറ്റുവ: കടപ്പുറം പഞ്ചായത്തിൽ വർഷങ്ങൾ ഏറെയായി കടൽഭിത്തി തകർന്ന് വീടും, സ്ഥലവും, തെങ്ങുകളും കടലെടുക്കാൻ തുടങ്ങിയിട്ട്. പലതവണ പരാതി നല്കിയെങ്കിലും വെളിച്ചെണ്ണപ്പടി മുതൽ തൊട്ടാപ്പ് ലൈറ്റ് ഹൗസ് വരെ ജിയോ ബാഗ് നിരത്താത്തതിനാൽ പല ഭാഗങ്ങളിലും…
ദേശീയപാത – എല്ലാ നടപടികളും നിർത്തിവെക്കണം
ഒരുമനയൂർ : ദേശീയപാത ഭൂമിയേറ്റെടുക്കൽ നടപടിക്കെതിരെയുള്ള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ എല്ലാ നടപടികളും നിർത്തിവെക്കണമെന്ന് എൻഎച്ച് ആക്ഷൻ കൗൺസിൽ ഒരുമനയൂർ വില്ലേജ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നടപടിക്രമങ്ങൾ പാലിക്കാതെയും പുനരധിവാസ…
എം.എ റഹിമാൻ സേഠിന്റെ നിര്യാണത്തിൽ അനുശോചിച്ചു
ഏങ്ങണ്ടിയൂർ : ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും, നാട്ടിക മണപ്പുറത്തെ പ്രശസ്ത സാമൂഹിക സാംസ്ക്കാരിക കലാരംഗത്തെ സജീവ സാനിധ്യവും പത്ര പ്രവർത്തകനും, മെസേജ് പബ്ലിക്കേഷൻ സ്ഥാപകനുമായ എം.എ റഹിമാൻ സേഠിന്റെ നിര്യാണത്തിൽ ഏങ്ങണ്ടിയൂർ…
മത്തിക്കായലിൽ നൂറോളം ചാക്ക് മാലിന്യം – പ്രതിഷേധം ശക്തമാകുന്നു
ചാവക്കാട് : മത്തിക്കായലിൽ മാലിന്യം തള്ളിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
ബ്ലാങ്ങാട് വൈലിയിൽ നിന്നും ഇരട്ടപ്പുഴയിലേക്ക് കടക്കുന്ന പാലത്തിനു സമീപത്തു നിന്നാണ് മത്തിക്കായലിലേക്ക് നൂറോളം പ്ലാസ്റ്റിക് ചാക്കിൽ നിറച്ച മാലിന്യ കെട്ടുകൾ…
ശക്തമായ കടലേറ്റം – കല്യാണപ്പന്തൽ കടലെടുത്തു
ചേറ്റുവ: രണ്ട് ദിവസമായി കടപ്പുറം മുനക്കകടവ്, മൂസാറോഡ്, വെളിച്ചെണ്ണപടി ഭാഗത്തു ശക്തിയായ തിരമാലകൾ അടിച്ചു വീടുകൾക്ക് ചുറ്റും വെള്ളം കേറി. അഹമ്മദ് ഗുരുക്കൾ റോഡിലേക്കും, പഞ്ചായത്തിന്റെ ലേഡീസ് റോഡ് ഭാഗത്തും വെള്ളകെട്ടു അനുഭവപ്പെട്ടു.…
പീഡനം – യുവതിയുടെ പരാതിയിൽ 12 വർഷത്തിന് ശേഷം അറസ്റ്റ്
ചാവക്കാട് : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ യുവാവ് 12 വർഷത്തിനു ശേഷം അറസ്റ്റിൽ. പുതുപൊന്നാനി കുഞ്ഞീമിന്റകത്ത് വീട്ടിൽ അലി (47)യെയാണ് ചാവക്കാട് എസ്.ഐ കെ.പി ആനന്ദിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ മനേക്,…
