Sign in
Sign in
Recover your password.
A password will be e-mailed to you.
പുന്ന നൗഷാദ് വധം അറസ്റ്റ് അഞ്ചായി
ചാവക്കാട് : പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പാലയൂർ കറുപ്പം വീട്ടിൽ ഫൈസലിനെ(37)യാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞദിവസം ഇയാൾക്കെതിരെ പോലീസ് ലുക്കൗട്ട്…
നൗഷാദ് വധം – പുന്ന സ്വദേശിക്കും ലുക്ക്ഔട്ട് നോട്ടിസ്
ചാവക്കാട് : കോണ്ഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില് പുന്ന സ്വദേശിക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ്. പുന്ന അറയ്ക്കല് വീട്ടില് ജലാലുദ്ദീനെ(കാരി ഷാജി-49)തിരേയാണ് പോലീസ് ഇന്ന് ലുക്ക്ഔട്ട് നോട്ടീസ്…
പുന്ന നൗഷാദ് വധം – ഗുരുവായൂർ സ്വദേശിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്
ചാവക്കാട് : പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില് ഗുരുവായൂർ സ്വദേശിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കോട്ടപ്പടി തോട്ടത്തില് (കറുപ്പംവീട്ടില്) ഫൈസലി(37) നെതിരേയാണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.…
ചേറ്റുവ മഹല്ലിന്റെ പ്രളയ സഹായം കൈമാറി
ചേറ്റുവ : ചേറ്റുവ മഹല്ലിന്റെ പ്രളയ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
വെള്ളിയാഴ്ച ജുമുഅക്ക് ശേഷം മഹല്ല് നിവാസികളിൽ നിന്നും പിരിഞ്ഞുകിട്ടിയ 33500 രൂപ തൃശൂർ ജില്ലാ കളക്ടർ ഷാനവാസിനു അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്ന് മഹല്ല്…
മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷമാവുന്നു
ചേറ്റുവ: ചാവക്കാട്, കടപ്പുറം, അടിതിരുത്തി, ചേറ്റുവ, ചിപ്ലിമാട്, ബ്ലാങ്ങാട് തുടങ്ങിയ പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ വിളയാട്ടം. നാട്ടുകാർക്കും സഞ്ചാരികൾക്കും തെരുവ് നായ്ക്കളെ ഭയന്ന് വഴിനടക്കാൻ കഴിയാത്ത അവസ്ഥയായിട്ടുണ്ട്. കഴിഞ്ഞ ദിവസം…
ബൈക്കിനു പിറകിൽ ലോറിയിടിച്ചു കയറി-ബൈക്ക് യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു
ചാവക്കാട് : ബൈക്കിനു പിറകിൽ ലോറിയിടിച്ചു കയറി. ബൈക്ക് യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഒരുമനയൂർ മുത്തമ്മാവ് ദേശീയപാതയിൽ ഇന്ന് ഉച്ചതിരിഞ്ഞു 4:15ഓടെയായിരുന്നു അപകടം. ചാവക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിനു പിറകിൽ അതെ ദിശയിൽ…
സംസ്ഥാന അവാർഡ് ലഭിച്ച അധ്യാപകനെ ആദരിച്ചു
ചാവക്കാട് : ഏറ്റവും നല്ല അധ്യാപകനുള്ള സംസ്ഥാന പി ടി എ അവാർഡ് ലഭിച്ച മണത്തല സ്കൂൾ അധ്യാപകൻ രാജൻ മാസ്റ്ററെ ആദരിച്ചു. മണത്തല ഗവ. ഹയർസെക്കണ്ടറി സ്കൂൾ പി ടി എ ജനറൽ ബോഡി യോഗത്തിൽ വെച്ചായിരുന്നു ആദരം. നഗരസഭാ ചെയർമാൻ എൻ കെ അക്ബർ ഉദ്ഘാടനം…
ചാവക്കാട് സിംഗേഴ്സിൻറെ കാരുണ്യ ഹസ്തം
ചാവക്കാട് : ചാവക്കാട് സിംഗേഴ്സ് വാട്ട്സാപ്പ് കൂട്ടായ്മ നടത്തി വരുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രൂപ്പ് അംഗം ഇടക്കഴിയൂർ സ്വദേശി അക്കു അക്ബറിന് ഓട്ടോറിക്ഷ കൈമാറി.
ചാവക്കാട്ട് നഗരസഭ ചെയർമാൻ എൻ കെ അക്ബർ താക്കോൽ ദാന കർമ്മം…
പുന്ന നൗഷാദ് വധം-രണ്ടു എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ
ചാവക്കാട് : പുന്ന നൗഷാദിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടു എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. ഗൂഢാലോചന നടത്തിയ ചെറുതുരുത്തി സ്വദേശി മുഹമ്മദ് മുസ്തഫ, ചാവക്കാട് പാലയൂർ സ്വദേശി ഫാമിസ് അബൂബക്കർ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റു…
പ്രളയം: വ്യാപാരി വ്യവസായികളുടെ കണക്കെടുപ്പ് ആരംഭിച്ചു
ചാവക്കാട് : വ്യാപാരി വ്യവസായികളുടെ കണക്കെടുപ്പ് ആരംഭിച്ചു.ചാവക്കാട്: പ്രളയത്തിൽ വ്യവസായ - വ്യാപാര മേഖലയിൽ നാശനഷ്ടം സംഭവിച്ചവരുടെ വിശദ വിവരങ്ങളുടെ ഓൺ ലൈൻ സർവ്വേ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ചാവക്കാട്ട് താലൂക്കിലെ വ്യാപാരികൾക്കും…
