Sign in
Sign in
Recover your password.
A password will be e-mailed to you.
ദേവയാനി
ചാവക്കാട്: മണത്തല ബേബിറോഡ് കാണംകോട്ട് പരേതനായ ഗംഗാധരന്റെ ഭാര്യ ദേവയാനി(86) അന്തരിച്ചു. മകന്: രവി. മരുമകള്: ബിന്ദു.
ബീവാത്തു
obiചാവക്കാട്: മന്ദലാംകു് യാസീന് പള്ളിക്ക് കിഴക്കുവശം കിഴക്കൂട്ട് ബാവയുടെ ഭാര്യ ബീവാത്തു (87) അന്തരിച്ചു. മക്കള്: അലവി, കാദര്, ഇസ്മയില്, സൈനബ, ഖദീജ, റൈഹാനത്.

മണത്തല നാഗയക്ഷി ക്ഷേത്രത്തിലെ ഭണ്ഡാര കവര്ച്ച – പ്രതി അറസ്റ്റില്
ചാവക്കാട്: മണത്തല നാഗയക്ഷി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള് കുത്തിത്തുറന്നു കവര്ച്ച നടത്തിയ കേസില് ഒരു പ്രതി അറസ്റ്റിലായി. ഗുരുവായൂര് ഇരിങ്ങപ്പുറം കൊച്ചനം ക്വാര്ട്ടേഴ്സില് കുളങ്ങര ബിജു(20) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം മറ്റൊരു…

യുവാവിന് കുത്തേറ്റ കേസിലെ പ്രതി അറസ്റ്റില്
ചാവക്കാട്: അഞ്ചങ്ങാടിയില് യുവാവിന് കുത്തേറ്റ കേസിലെ പ്രതി അറസ്റ്റില്. അഞ്ചങ്ങാടി തോണിപ്പാടം സൈനുദ്ദീ(35)നെയാണ് എസ്.ഐ. എം.കെ.രമേഷ്, എ.എസ്.ഐ.അനില് മാത്യു എന്നിവരുടെ നേതൃത്വത്തില് പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി…

റോഹിങ്ക്യൻ വംശഹത്യ യു.എൻ ഇടപെടണം എൻ.വൈ.എൽ
ചാവക്കാട്: റോഹിങ്ക്യൻ വംശഹത്യക്കെതിരെ യു.എൻ ഇടപെടണമെന്ന് നാഷണൽ യൂത്ത് ലീഗ് ഗുരുവായൂർ മണ്ടലം കമ്മിറ്റി ആവശ്യപ്പെട്ടു. മ്യാന്മറിൽ സൈന്യവും ബുദ്ദ സന്യാസിമാരും ചേർന്നു നടത്തുന്ന മനുഷ്യ ഹത്യ പൈശാചികവും മൃഗീയവുമാണെന്ന് യോഗം…

വനിതാ എഴുത്തുകാരുടെ സംഗമം സമാപിച്ചു
പുന്നയൂര്ക്കുളം : കമലാസുരയ്യ സ്മാരകത്തില് സാഹിത്യ അക്കദമി സംഘടിപ്പിച്ച വനിതാ എഴുത്തുകാരുടെ സംഗമം സമാപിച്ചു. അവഗണിക്കപ്പെടുന്ന സ്ത്രീയുടെ അനുഭവങ്ങള് സാഹിത്യത്തില് ആവിഷ്കരിക്കുമ്പോള് അത് പുതിയ കാലത്തിന്റെ സാഹിത്യമായി മാറുമെന്ന്…

ട്രിപ്പിള് എച്ച് ബോഡി ഷോ നഹാസ് ചാമ്പ്യന്
ചാവക്കാട് : ചാവക്കാട്ടെ പ്രമുഖ ഹെല്ത്ത് ക്ലബ് ട്രിപ്പില് എച്ച് സംഘടിപ്പിച്ച ബോഡി ഷോ മത്സരത്തില് തെക്കഞ്ചേരി സ്വദേശി നഹാസ് ചാമ്പ്യനായി. മോസ്റ്റ് മസ്കുലര് ആന്ഡ് പോസറായി മുസ്തഫ അഞ്ചങ്ങാടിയെ തിരഞ്ഞെടുത്തു. വിജയികള്ക്ക് ചാവക്കാട് എസ്…

ഏകദിന ചിത്രകലാ പഠന കളരി
ബ്ലാങ്ങാട് : യുവധാര ചാവക്കാട് ബീച്ച് ഏകദിന ചിത്രകല പഠന കളരി സംഘടിപ്പിച്ചു. ബ്ലാങ്ങാട് ബീച്ച് എ എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ ചാവക്കാട് നഗരസഭ ചെയർമാൻ എന് കെ അക്ബർ ഉദ്ഘാടനം ചെയ്തു. 5 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക്…

തിരുവത്ര അത്താണിയില് സാമൂഹിക വിരുദ്ധരുടെ വിളയാട്ടം
തിരുവത്ര: ബേക്കറി കടയില് നിന്ന് പഴവര്ഗ്ഗങ്ങള് മോഷണം പോയി. കടയുടെ സമീപത്ത് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വച്ചിരുന്ന ബോര്ഡുകളും കൊടിയും നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. തിരുവത്ര ടി.എം. മഹല്ലിന് മുന്നിലുളള…

തീരദേശ മേഖലയിൽ വ്യാവസായികാടിസ്ഥാനത്തില് ഭൂഗര്ഭജലം ഊറ്റുന്നു
എടക്കഴിയൂര് : തീരദേശ മേഖലയിൽ വ്യാവസായികാടിസ്ഥാനത്തില് വന്തോതില് ഭൂഗര്ഭജലമൂറ്റുന്നു. മുമ്പ് വേനല്ക്കാലത്ത് മാത്രം നടന്നിരുന്ന വെള്ളമൂറ്റല് ഇപ്പോള് എല്ലാസമയത്തും നടക്കുന്നത് ജനങ്ങളില് ആശങ്കയുണര്ത്തുന്ന. വന്തോതില് ഭൂഗര്ഭ…
