mehandi new

തൈക്കാട് മദ്യ വില്പനശാല അടച്ചു പൂട്ടി

ഗുരുവായൂര്‍ : തൈക്കാട്  വിവാദ  മദ്യ വില്‍പന ശാല അടച്ചു പൂട്ടി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് പൂട്ടിയത്.   ബ്രഹ്മകുളം റോട്ടിൽ മദ്യ വില്‍പന ശാല പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു ഡി  & ഒ ലൈസന്‍സിനുള്ള അനുമതി നഗര സഭ സെക്രട്ടറി…

മമ്മിയൂർ ആൻഡ് മുതുവട്ടൂർ മർച്ചൻറ്സ് അസോസിയേഷൻ 37ാം വാർഷികാഘോഷം ചൊവ്വാഴ്ച്ച

ഗുരുവായൂര്‍: മമ്മിയൂർ ആൻഡ് മുതുവട്ടൂർ മർച്ചൻറ്സ് അസോസിയേഷൻ 37ാം വാർഷികാഘോഷം ചൊവ്വാഴ്ച മെട്രോലിങ്ക്സ് ഹാളിൽ നടക്കും. ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന റിട്ട. ഡി.വൈ.എസ്.പി കെ.ബി. സുരേഷ്, മാധ്യമ പ്രവർത്തകൻ ലിജിത് തരകൻ എന്നിവരെ ചടങ്ങിൽ…
Rajah Admission

ബസ്സിടിച്ച് മദ്രസാധ്യാപകനായ ബൈക്ക് യാത്രികൻ മരിച്ചു

അണ്ടത്തോട് : മദ്രസ അധ്യാപകന്‍ അപകടത്തില്‍ മരിച്ചു. അണ്ടത്തോട് തങ്ങൾപടി അണ്ടത്തോട് തങ്ങള്‍പടി വടക്കേപുറത്ത് ഇബ്രാഹീം മൗലവി (44) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിക്ക് ദേശീയപാത 17 വലപ്പാട് വെച്ച് ബസ്സ്‌ ബൈക്കിൽ ഇടിച്ചാണ് അപകടം.…
Rajah Admission

അപകടമരണം: നാട്ടുകാരുടെ ജാഗ്രത – ഡ്രൈവറെ മാറ്റാനുള്ള ശ്രമം പൊളിഞ്ഞു

ചാവക്കാട്: തിരുവത്ര പുതിയറയില്‍ കഴിഞ്ഞ ദിവസം കാറിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അപകട സമയം വാഹനം ഓടിച്ചിരുന്ന ഡ്രൈവറെ മാറ്റി മറ്റൊരാളെ പ്രതിചേര്‍ക്കനുള്ള ശ്രമം നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് പരാജയപ്പെട്ടു. പാലയൂര്‍…
Rajah Admission

മുനക്കകടവ് ഫിഷ്‌ലാന്‍ഡിങ് സെന്‍റര്‍ നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ചാവക്കാട്: മുനക്കകടവ് ഫിഷ്‌ലാന്‍ഡിങ് സെന്റര്‍ നവീകരിക്കണമൊവശ്യപ്പെട്ട് ലേബര്‍ യൂണിയന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ഫിഷറീസ് മന്ത്രിക്ക് നിവേദനം നല്‍കി. നൂറുകണക്കിന് ബോട്ടുകളും നിരവധി വള്ളങ്ങളും മത്സ്യവിപണനം നടത്തുന്ന ഫിഷ്‌ലാന്‍ഡിങ്…
Rajah Admission

കോഴിക്കട വ്യാപാരികള്‍ സംഘടന രൂപവത്ക്കരിച്ചു

ചാവക്കാട്: ഗുരുവായൂര്‍, ചാവക്കാട്, അണ്ടത്തോട് മേഖലയിലെ കോഴി വ്യാപാരികള്‍ ചിക്കന്‍ സെല്ലേഴ്‌സ് അസോസിയേഷന്‍ എന്ന രില്‍ യൂണിറ്റ് രൂപവത്ക്കരിച്ചു. വ്യാഴാഴ്ച നടന്ന യോഗത്തില്‍ 70-ലധികം കച്ചവടക്കാര്‍ പങ്കെടുത്തു. കോഴിക്കച്ചവടവുമായി…
Rajah Admission

നഗരസഭയില്‍ വിരരോഗ നിയന്ത്രണ പരിപാടിക്ക് തുടക്കമായി

ചാവക്കാട്: ദേശീയ വിരരോഗ നിയന്ത്രണ പരിപാടിയുടെ ചാവക്കാട് നഗരസഭതല ഉദ്ഘാടനം മമ്മിയൂര്‍ എല്‍.എഫ്.സി.ജി.എച്ച്.എസ്.സ്‌കൂളില്‍ നടന്നു. നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എ.എ.മഹേന്ദ്രന്‍…
Rajah Admission

ഇസ്ലാമിക് സ്കൂളില്‍ യോഗാ പരിശീലനം

ചാവക്കാട്: ഒരുമനയൂര്‍ ഇസ്ലാമിക് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആയുഷ് ഗ്രാമത്തിന്റെ സഹകരണത്തോടെ യോഗാ പരിശീലന ക്ലാസുകള്‍ ആരംഭിച്ചു. ആയുഷ് ഗ്രാമത്തിന്റെ ഇന്‍സ്ട്രക്ടര്‍ സുനില്‍ കുമാര്‍ ക്ലാസിനു നേതൃത്വം നല്‍കി. നൂറോളം  കുട്ടികള്‍…
Rajah Admission

അപകട മരണം: നരഹത്യക്ക് കേസെടുത്തു-ഡ്രൈവർ അറസ്റ്റിൽ

ചാവക്കാട് : തിരുവത്ര പുതിയറയിൽ കാറിടിച്ച് വിദ്യാർഥി മരിക്കാനിടയായ സംഭവത്തിൽ കാർ ഡ്രൈവർ ഗുരുവായൂർ കാരക്കാട് പൂക്കിലത്ത് ഷഹീറിനെ (40) ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് അറസ്റ്റ്. തിരുവത്ര കോട്ടപ്പുറത്ത്…
Rajah Admission

പുലിയെ കണ്ടതായി അഭ്യൂഹം പരന്നത് നാട്ടുകാരെ ഭീതിയിലാക്കി

വെളിയങ്കോട്:   കഴിഞ്ഞ ദിവസം രാത്രി വെളിയങ്കോട് താവക്കുളം മേഖലയില്‍ പുലിയെ കണ്ടതായി അഭ്യൂഹം പരന്നത് നാട്ടുകാരെ ഭീതിയിലാക്കി. പാമ്പന്റോഡിലെ നജീബ്, മണി എന്നിവരുടെ വീട്ടുമുറ്റത്താണ് പുലിയെ കണ്ടതായി വീട്ടുകാര്‍ ഉറപ്പിച്ച് പറയുന്നത്.…