Sign in
Sign in
Recover your password.
A password will be e-mailed to you.
മന്ദലാംകുന്ന് ബിച്ചില്‍ ഒന്നേകാല്‍ കിലോ കഞ്ചാവ് പിടികൂടി
പുന്നയൂർക്കുളം: മന്ദലാംകുന്ന് ബിച്ചില്‍ വില്‍പ്പനക്ക് കൊണ്ടുവന്ന ഒന്നേകാല്‍ കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയില്‍.
പഴനി താലൂക്ക് ദിണ്ഡിഗല്‍ ജില്ല പൂമാളയില്‍ പവന്‍രാജിനെയാണ് (36) ചാവക്കാട് സി. ഐ കെ.ജി.സുരേഷ്, വടക്കേകാട് എസ്. ഐ…
സപര്യ ബാലവേദി ശലഭക്കൂട്ടം
പുന്നയൂർക്കുളം: സപര്യ ഗ്രാമീണ ഗ്രന്ഥശാല 'ശലഭക്കൂട്ടം' ദ്വിദിന സമ്മർ ക്യാംപ് സംഘടിപ്പിച്ചു.
വിവിധ വിഷയങ്ങളിലായി പ്രതിഭ കോളേജ് എം.ഡി ഉമ്മർ, ശാന്തി നഴ്സിംഗ് ഹോം എം.ഡി ഡോ. രാജേഷ് കൃഷ്ണൻ, അണ്ടത്തോട് ഹെൽത്ത് ഇൻസ്പെക്ടർ ഇ. പ്രദീപ്, അയോധന കലാ…
ചാവക്കാട്ട് വൻ കഞ്ചാവ് വേട്ട
ചാവക്കാട്: തീരമേഖലയിൽ വിൽപ്പനക്കെത്തിയ 12 കിലോ കഞ്ചാവുമായി തമിഴ് നാട് സ്വദേശി അറസ്റ്റിൽ. മൂന്ന് തവണയായി ഒരു മാസത്തിനുള്ളിൽ ചാവക്കാട് സി.ഐ പിടികൂടുന്നത് 24 കിലോ.
കോയമ്പത്തൂര്‍ സെട്ടി വീഥി സ്വദേശി രവിയേയാണ് (53) ചാവക്കാട് സി.ഐ കെ.ജി…
എടക്കഴിയൂര്‍ സീതി സാഹിബ് ഹൈസ്കൂൾ പൂർവ്വ വിദ്യാർഥി മഹാസംഗമത്തിനൊരുങ്ങി സ്നേഹധാര
ചാവക്കാട്: എടക്കഴിയൂര്‍ സീതി സാഹിബ് ഹൈസ്കൂളിലെ പൂർവ വിദ്യാര്‍ത്ഥി, അധ്യാപക സംഘടനായ
സ്നേഹധാര ചാരിറ്റബ്ൾ സൊസൈറ്റി ജനറൽ ബോഡി യോഗം പൂർവ വിദ്യാർത്ഥിയായ മണത്തല ഗവ.ഹയർസെക്കണ്ടറി പ്രിന്‍സിപ്പൽ പി.പി. മറിയക്കുട്ടി യോഗം ഉദ്ഘാടനം ചെയ്തു.…
വിദ്യാര്‍ത്ഥികൾക്ക് സൈക്കിള്‍ വിതരണം ചെയ്തു
പുന്നയൂർക്കുളം : 2016-2017 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂള്‍ വിദ്യാര്‍ത്ഥികൾക്കുള്ള സൈക്കിള്‍ വിതരണം ചെയ്തു. പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ ഡി ധനീപ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൈമൂന…
കടിക്കാട് സ്കൂള്‍ റോഡ് ഉദ്ഘാടനം ചെയ്തു
പുന്നയൂർക്കുളം : പുതിയതായി നിർമ്മാണം പൂർത്തിയാക്കിയ കടിക്കാട് സ്കൂള്‍ റോഡിന്റെ ഉദ്ഘാടന കര്‍മ്മം പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എ.ഡി.ധനീപ് നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൈമൂന, ബ്ലോക്ക് പഞ്ചായത്ത് അംഗം…
‘ഉമ്മിണി ബല്യ മാഷ് ‘ രണ്ടാം എഡിഷന് പ്രകാശനം ചെയ്തു
ചാവക്കാട് : അദ്ധ്യാപകൻ റാഫി നീലങ്കാവിൽ എഴുതിയ 'ഉമ്മിണി ബല്യ മാഷ് ' രണ്ടാം എഡിഷന്റെ പ്രകാശനം സാഹിത്യ അക്കാദമി ചെയർമാർ വൈശാഖൻ ചാവക്കാട് നഗരസഭാ അദ്ധ്യക്ഷൻ എൻ.കെ.അക്ബറിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി…
പാലയൂരില്‍ പച്ചക്കറി വിളവെടുപ്പ്
ചാവക്കാട് : നബാര്‍ഡിന്റെ അംഗീകാരമുള്ള പാലയുര് കാര്‍ഷിക ക്ളബിന്റെ നേതൃത്വത്തില്‍ നടത്തിയ പച്ചക്കറി കൃഷി വിളവെടുപ്പ് ചാവക്കാട് നഗരസഭ ചെയര്മാന് എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. കുമ്പളങ്ങ, കൊള്ളി, ചീര, മത്ത, വാഴ എന്നിവയാണ് കൃഷിചെയ്തത്.…
ഉമ്മന്‍ചാണ്ടി നാളെ ചാവക്കാട്- കെ എസ് ദാസന് അനുസ്മരണവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും
ചാവക്കാട് : മത്സ്യതൊഴിലാളി നേതാവും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ എസ് ദാസന് അനുസ്മരണവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും വ്യാഴാഴ്ച്ച വൈകീട്ട് നാലിന് മണത്തല മുല്ലത്തറയില് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടത്തുമെന്ന് കെ എസ് ദാസന്…
വീട് നിര്‍മ്മാണത്തിന്റെ മറവില്‍ പാടം നികത്തുന്നത് തടഞ്ഞു
ഗുരുവായൂര്‍ : ചൊവ്വല്ലൂര്‍പ്പടിയില്‍ വീട് നിര്‍മ്മാണത്തിന്റെ മറവില്‍ പാടം നികത്തുന്നത് പോലീസും റവന്യൂ അധികൃതരും ചേര്‍ന്നു തടഞ്ഞു. നഗരസഭ ആറാം വാര്‍ഡില്‍ മട്ടിക്കര പാടശേഖരത്തിലെ 42 സെന്റ് സ്ഥലം നികത്താനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമമാണ്…
