mehandi new

നഫീസ (54)

ചാവക്കാട് : തിരുവത്ര മുനവ്വിര്‍ പള്ളിക്ക് പടിഞ്ഞാറു ഭാഗം താമസിക്കുന്ന പരേതനായ ഹുസ്സന്‍പുരക്കല്‍ മുഹമ്മദുണ്ണി ഭാര്യ മേത്തി നഫീസ (54) നിര്യാതയായി. കബറടക്കം നടന്നു. പിതാവ് : പരേതനായ കുഞ്ഞുമോന്‍. മാതാവ് : പരതയായ ബീവാത്തു. സഹോദരങ്ങള്‍ :…

കാമുകിയെ ചൊല്ലി തര്‍ക്കം യുവാവിനു കുത്തേറ്റു – പ്രതിയെ പോലീസ് പിടികൂടി

ഗുരുവായൂര്‍: ദേവസ്വം മെഡിക്കല്‍ സെന്ററില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ മാങ്ങോട്ട്  അപ്പാര്ട്ട്മെന്റിന് സമീപം എരിഞ്ഞിയില്‍ സുധീഷിനെ(40)യാണ് ഗുരുവായൂര്‍ ടെമ്പിള്‍…

ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമം

ഗുരുവായൂര്‍ : ബൈക്കിലെത്തിയ ആള്‍ യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. ഗുരുവായൂര്‍ തെക്കേനടയില്‍ വാട്ടര്‍ അതോറിറ്റി ഓഫിസിന് സമീപം ഇന്നലെ വൈകീട്ട് 4.30 ഓടെയാണ് സംഭവം. വാട്ടര്‍ അതോറിറ്റി ഓഫിസിന് സമീപമുള്ള ഒരു സ്വകാര്യ സ്ഥാപനത്തിലെ…

വയോധികയെ പോലീസ് തള്ളിയിട്ട് പരിക്കേല്‍പ്പിച്ചതായി പരാതി

ഗുരുവായൂര്‍ : റിട്ട. അധ്യാപികയായ വയോധികയെ ടെമ്പിള്‍ പോലീസ് തള്ളിയിട്ട് പരിക്കേല്‍പ്പിച്ചതായി പരാതി. മമ്മിയൂര്‍ ചാലക്കല്‍ പരേതനയാ ലാസറിന്റെ ഭാര്യ സിസിലിയാണ് തന്നെ പൊലീസ് തള്ളിയിട്ട്  പരിക്കേല്‍പ്പിച്ചതായി അസി. പൊലീസ് കമീഷണര്‍ക്ക് പരാതി…

ജോയിന്റ് കൗസില്‍ ചാവക്കാട് ബ്രാഞ്ച് സമ്മേളനം

ഗുരുവായൂര്‍: ജോയിന്റ് കൗസില്‍ ചാവക്കാട് ബ്രാഞ്ച് സമ്മേളനം ഗുരുവായൂര്‍ നഗരസഭ ലൈബ്രറി ഹാളില്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ മുകുന്ദന്‍ ഉല്‍ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് കെ.എം രമേഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ.…

വിജയന്‍

ഗുരുവായൂര്‍ : മമ്മിയൂര്‍ മൂപ്പന്‍കോളനിയില്‍ ഐരിപറമ്പില്‍ വിജയന്‍(65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ലീല. മക്കള്‍: ശ്യാം സുന്ദര്‍, വിബിന്‍ സുന്ദര്‍(ഗുരുവായൂര്‍ ദേവസ്വം), വിദ്യ, ദിവ്യ.

പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍ അന്തരിച്ചു

ചാവക്കാട്: ചാവക്കാട് സ്വദേശിയായ പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍ (71) അന്തരിച്ചു. ബെംഗളൂരുവിലെ വീട്ടിൽ വെച്ച് രാവിലെ ഏഴു മണിയോടെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറേ നാളായി…

സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന് പ്രൗഡോജ്വലമായ സമാപനം

ചാവക്കാട്: രണ്ട് ദിവസങ്ങളിലായി ഗുരുവായൂരില്‍ നടന്നു വന്നിരുന്ന സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന് പ്രൗഡോജ്വലമായ സമാപനം. ആയിരങ്ങള്‍ അണിനിരന്ന പ്രകടനത്തിനും പൊതുസമ്മേളനത്തോടയുമാണ് സമ്മേളനം സമാപിച്ചത്. ടൗഹാള്‍ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം…

നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി

ഗുരുവായൂര്‍ : ബ്രാഹ്മണസമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ദിവസവും രാവിലെ മുതല്‍ ദേവീ മാഹാത്മ്യപാരായണം വൈകീട്ട് നിവേദ്യം, ദീപാരാധന, ലളിത സഹസ്രനാമം എിവയുണ്ടാകും. നവരാത്രി മണ്ഡപത്തില്‍ ബൊമ്മകൊലു ഒരുക്കിയിട്ടുണ്ട്.…