Sign in
Sign in
Recover your password.
A password will be e-mailed to you.
ബി.ജെ.പി ജനകീയ മർച്ച് സംഘടിപ്പിച്ചു
പാവറട്ടി: പാവറട്ടി പഞ്ചായത്തിന്റെ ഭരണ സ്തംഭനത്തിനെതിരെ ബി.ജെ.പി ജനകീയ മർച്ച് സംഘടിപ്പിച്ചു. കുടിവെള്ളം, പൊതുശ്മശാനം, പഞ്ചായത്ത് കെട്ടിടം, കേരളോത്സം തുടങ്ങി വിഷയങ്ങളിലെ പ്രശ്നം പരിഹരിക്കുന്നതിന് ഭരണസമിതി വീഴ്ച്ച വരുത്തിയെന്ന് ആരോപിച്ചാണ്…
സുഹറ
ഗുരുവായൂര് : കോട്ടപ്പടി കൊമ്പത്തയില് മുഹമ്മദ് കുട്ടി ഭാര്യ സുഹറ (56) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10.30 ന് പിള്ളക്കാട് ജുമാ മസ്ജിദ് ഖബര്സ്ഥാനില്. മക്കള്: ഷുഹൈബ്(ദുബൈ), സബിത, സുഫൈന, ലെമിന. മരുമക്കള്: ഷാജഹാന്, റഹീം (ഇരുവരും…

ബിരിയാണിയില് സൗഹൃദം ഊട്ടി മുതുവട്ടൂര് മസ്ജിദ്
മുതുവട്ടൂര് : എന്നും പുതുമകള് നല്കാറുള്ള മുതുവട്ടൂര് പള്ളിയില് കഴിഞ്ഞ ദിവസം മഗിരിബ് നമ്സ്കാരത്തിനെ(സന്ധ്യാ പ്രാര്ത്ഥന)ത്തിയ വിശ്വാസികള്ക്ക് പുതിയ ശീലങ്ങള്ക്ക് വഴിതുറന്ന് മഹല്ല് ഭാരവാഹികള്. പ്രാര്ത്ഥന കഴിഞ്ഞു പള്ളിയില്…
വര്ഗ്ഗീയതക്കെതിരെ ജാഗ്രത പാലിക്കുക മതേതരത്വം ഉയര്ത്തി പിടിക്കുക – ജസ്റ്റീസ് പി കെ…
ചാവക്കാട്: വര്ഗ്ഗീയതക്കെതിരെ ജാഗ്രത പാലിക്കുകയും മതേതരത്വം ഉയര്ത്തി പിടിക്കുകയും ചെയ്യണമെന്ന് ജസ്റ്റിസ് പി.കെ.ഷംസുദ്ദീന് പറഞ്ഞു. ഒരുമനയൂര് നാഷണല് ഹുദാ സെന്ട്രല് സ്കൂളിന്റെ സില്വര് ജൂബിലി ആഘോഷ പരിപാടിയില് മുഖ്യപ്രഭാഷണം…

വൈദ്യുതി മുടങ്ങും
ചാവക്കാട്: തിരുവത്ര, കിറാമന്കു്, ചങ്ങാടം, മുതുവട്ടൂര്, മമ്മിയൂര്, പൂക്കുളം, പാലയൂര് എന്നിവിടങ്ങളില് ബുധനാഴ്ച രാവിലെ ഒമ്പത് മുതല് വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളി തിരുനാള് ഭക്തിസാന്ദ്രമായി
ഗുരുവായൂര് : കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളി തിരുനാള് ഭക്തിസാന്ദ്രമായി. വേസ്പര, രൂപം എഴുള്ളിച്ചു വെക്കല് എന്നിവക്ക് ഫാ. ജേക്കബ് പൊറത്തൂര് മുഖ്യകാര്മികനായി. തിരുനാള് ദിവ്യബലിക്ക് ഫാ. ഫിജോ മേലിറ്റ് കാര്മ്മികത്വം വഹിച്ചു. വില്ലടം…

പുതുവര്ഷത്തില് വസ്ത്രങ്ങള് വിതരണം ചെയ്തു
ഗുരുവായൂര് : അഗതികള്ക്കും അനാഥകള്ക്കും വസ്ത്രങ്ങള് വിതരണം ചെയ്ത് ജൂനിയര് ചേമ്പര് ഇന്റര്നാഷണല് (ജെ സി ഐ ) ഗുരുവായൂര് ഘടകം പുതുവര്ഷത്തില് നന്മ നിറഞ്ഞ പ്രവര്ത്തനങ്ങള്ക്ക് തുടക്കം കുറിച്ചു. ശേഖരിച്ച വസ്ത്രങ്ങളുമായി…
നിയമനത്തിനായി കോഴ: ഒരുമനയൂര് സഹകരണ ബാങ്കിലേക്ക് എഐവൈഎഫ് മാര്ച്ച് നടത്തി
ചാവക്കാട്: നിയമനത്തിനായി 44 ലക്ഷം രൂപ കോഴ കൈപ്പറ്റിയ ഒരുമനയൂര് കോ. ഓപ്പറേറ്റീവ് സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് ഒരുമനയൂര് യൂണിറ്റ് ബാങ്കിലേക്ക് മാര്ച്ച് നടത്തി. യൂണിറ്റ് സെക്രട്ടറി കെ വി രാജേഷ്…

എം ടി ക്ക് ഐക്യദാർഢ്യം
ഗുരുവായൂര് : എംടി ക്കെതിരായ ഫാസിസ്റ്റ് നീക്കത്തില് പുരോഗമന കലാ സാഹിത്യ സംഘം ഗൂരുവായൂർ മേഖല പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഗുരുവായൂര് പടിഞ്ഞാറേ നടയില് നിന്നും ആരംഭിച്ച പ്രകടനം നഗരസഭാ ലൈബ്രറി പരിസരത്ത് സമാപിച്ചു. തുടര്ന്ന് നടന്ന…
കടപ്പുറം പഞ്ചായത്ത് മുട്ടക്കോഴി വിതരണം ജനുവരി 9 ന്
ചാവക്കാട് : കടപ്പുറം ഗ്രാമപഞ്ചായത്ത് മുട്ടക്കോഴി വിതരണം ജനുവരി 9ന് തിങ്കളാഴ്ച നടക്കുമെന്ന് മൃഗാശുപത്രി ഡോക്ടര് അറിയിച്ചു. ഇനിയും രജിസ്റ്റര് ചെയ്യാത്ത ഗുണഭോക്താക്കള് തിരിച്ചറിയല് രേഖ, റേഷന് കാര്ഡ്, കോഴിക്കൂട് പണികഴിഞ്ഞു എന്നതിനായി…
