mehandi new

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു

എ.ഐ.വൈ.എഫ് ഗുരുവായൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി ,പ്ലസ് ടു ,ഡിഗ്രി , പി.ജി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു. നിയോജകമണ്ഡലത്തിലെ സ്ഥിരതാമസക്കാരായ  എല്ലാ വിഷയങ്ങളിലും എ പ്ലസ് , എ വണ്‍…

കക്കൂസ് മാലിന്യം തള്ളാനെത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു

ഗുരുവായൂര്‍ : കോട്ടപ്പടിയില്‍ കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറി ഡ്രൈവറെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു. മാലിന്യവുമായെത്തിയ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ പാലക്കാട് കൊല്ലംങ്കോട് ചീരണി വീട്ടില്‍ വില്‍സന്‍, സഹായി തൃശ്ശൂര്‍…

രക്ത ഗ്രൂപ്പ് ബന്ധുവിനെ തിരിച്ചറിയൽ പദ്ധതിക്ക്‌ തുടക്കമായി

എടക്കഴിയൂര്‍ : രക്ത ദാന ദിനത്തോടനുബന്ധിച്ച് എടക്കഴിയൂർ സീതി സാഹിബ് സ്കൂളിൽ രക്ത ഗ്രൂപ്പ് ബന്ധുവിനെ തിരിച്ചറിയൽ പദ്ധതിക്ക്‌ തുടക്കമായി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടേയും രക്ത ഗ്രൂപ്പ് പരിശോധിച്ച് രക്ത ഗ്രൂപ്പ് ഡയറക്ടറി…

നഗരസഭയില്‍ യോഗാ പരിശീലനം ബുധനാഴ്ച ആരംഭിക്കും

ചാവക്കാട് : ചാവക്കാട് നഗരസഭ നടപ്പിലാക്കുന്ന വനിതകള്‍ക്കുളള യോഗ പരിശീലനം അന്താരാഷ്ട്ര യോഗാ ദിനമായ ജൂണ്‍ 21ന് ആരംഭിക്കും.  പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുളളവര്‍ സമീപത്തുളള അംഗന്‍വാടികളില്‍ 2017 ജൂണ്‍ 20 നകം അപേക്ഷ…

വിമുക്തി – ലഹരി മുക്ത ചാവക്കാടിന് കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കി

ചാവക്കാട് : ലഹരിമുക്ക്ത നാടായി ചാവക്കാടിനെ മാറ്റാന്‍ നഗരസഭയും പൊലീസും എക്‌സൈും ജനങ്ങളും ഒന്നിച്ച് കര്‍മ്മരംഗത്തേക്ക് . മേഖലയിലെ സ്‌ക്കൂളുകള്‍, മെഡിക്കല്‍ഷോപ്പുകള്‍, ബസ് ജീവനക്കാര്‍, പാരലല്‍ കോളെജ്, കുട്ടികള്‍ കൂടുതലുള്ള…

മെറിറ്റ് ഡേ ആഘോഷിച്ചു

ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ഫോക്കസ് ഇസ്ലാമിക് ഇംഗ്ലീഷ് ഹയർ സെക്കന്ററി സ്കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു. ചാവക്കാട് ഉപജില്ലയിൽ 2016 - 2017 വർഷത്തിൽ നൂറ് ശതമാനം വിജയം നേടിയ ഫോക്കസ് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിച്ചു.…

വിജയോത്സവം

പുന്നയൂർക്കുളം: കടിക്കാട് ഗവ.ഹയർ സെക്കൻറസ്കൂൾ സംഘടിപ്പിച്ച വിജയോത്സവം കെ.വി അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘടനം ചെയ്തു. എസ്.എം.സി ചെയർമാൻ മൂസ ആലത്തയിൽ അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി ഉമർ, പുന്നയൂർക്കുളം…

എനോറ ഖത്തർ ഇഫ്‌താർ സംഘടിപ്പിച്ചു

ഖത്തര്‍ : എടക്കഴിയൂർ നോൺ റെസിഡന്റ്‌സ് അസോസിയേഷൻ ( എനോറ ഖത്തർ ) ഇഫ്‌താർ സംഘടിപ്പിച്ചു. ദോഹയിലെ ഗ്രാൻഡ് ഖത്തർ പാലസ് ഹോട്ടലിൽ വെച്ചു നടന്ന ഇഫ്‌താർ സംഗമത്തിൽ അബ്ദുൽ റഷീദ് സഖാഫി റമദാൻ സന്ദേശം നൽകി. ദീർഘകാല പ്രവാസ ജീവിതത്തിനു ശേഷം…

ഊട്ടുതിരുനാള്‍ ഇന്ന്

ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയിലെ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാള്‍ ഇന്ന്  ചൊവ്വാഴ്ച ആഘോഷിക്കും. 13ാം ചൊവ്വാഴ്ചയാചരണവും ഇതോടൊപ്പമുണ്ട്. വൈകീട്ട് ആറിന് തിരുനാള്‍ ദിവ്യബലിക്ക് ഫാ. ജോസ് എടക്കളത്തൂര്‍ കാര്‍മികനാവും. ലദീഞ്ഞ്, നൊവേന,…

ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന കെട്ടിടം – കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിനോരുങ്ങി

ചാവക്കാട് : തീരദേശപോലീസ് സേ്റ്റഷന്‍ ഉദ്ഘാടനത്തിന് തിയ്യതി തിരുമാനിച്ച് സ്വാഗതസംഘവും രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഉദ്ഘാടനത്തിന് സേ്റ്റഷന്‍ കെട്ടിടം തന്നെ ഉണ്ടാകുമോയെന്ന ആശങ്ക ശക്തമായി. ഇന്നലെ സ്വാഗതസംഘം രൂപികരിക്കുന്ന…