Sign in
Sign in
Recover your password.
A password will be e-mailed to you.
വിടപറഞ്ഞത് ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ മുഖം
ചാവക്കാട് : മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റും പാർലമെന്റ് മെമ്പറുമായ ഇ.അഹമ്മദ് സാഹിബിന്റെ വിയോഗത്തോടെ ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ മുഖമാണ് നഷ്ടമായതെന്ന് മുസ്ലീം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികളുടെ യോഗം…
ഇ അഹമ്മദ് – സര്‍വകക്ഷി അനുശോചനം ഇന്ന്
ചാവക്കാട് : മുസ്ലീം ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇ അഹമ്മദ് സര്‍വകക്ഷി അനുശോചനം ഇന്ന് വൈകീട്ട് 4ന് താലൂക്കാഫീസ് പരിസരത്ത് നടക്കും. മത സാമൂഹ്യ സാംസ്‌ക്കാരിക രാഷ്ട്രീയ പ്രമുഖര്‍ സംബന്ധിക്കുമെന്ന്…
മണത്തല നാഗയക്ഷി ക്ഷേത്രത്തില്‍ പൊങ്കാല സമര്‍പ്പിച്ചു
ചാവക്കാട് : മണത്തല നാഗയക്ഷിക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഭഗവതിക്ക് പൊങ്കാല സമര്‍പ്പിച്ചു. രാവിലെ ശ്രീലകത്ത് നിന്ന് മേല്‍ശാന്തി ദിനില്‍ കൊണ്ടുവ ദീപം അടുപ്പുകളില്‍ പകര്‍ന്നതോടെ പൊങ്കാലക്ക് തുടക്കമായി. പുത്തന്‍കലങ്ങളില്‍…
ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ചു
ചാവക്കാട് : ഐ.എന്‍.ടി.യു.സിയുടെ മണ്ഡലം പ്രസിഡന്റുമാരായി കെ.സി.മനോഹരന്‍ (പുന്നയൂര്‍), വി.കെ.വിമല്‍ (പൂക്കോട് ), ടിപ്പു സുല്‍ത്താന്‍ ആറ്റുപുറം (പുന്നയൂര്‍ക്കുളം), എം.കെ.മോഹനന്‍ (വടക്കേക്കാട്) എന്നിവരെ സംസ്ഥാന പ്രസിഡന്റ്…
ദേശീയപാത ജനദ്രോഹ നിലപാട് കേരളത്തിൽ ആവർത്തിക്കരുത് – ആക്ഷൻ കൗൺസിൽ
ചാവക്കാട്: ബംഗാളിൽ ഇടതുപക്ഷത്തിന്‍റെ പതനത്തിനു കാരണമായ ജനദ്രോഹ നിലപാട് ദേശീയപാത വിഷയത്തിൽ കേരളത്തിൽ ആവർത്തിക്കരുതെന്ന് ദേശീയപാത ആക്ഷൻ കൗൺസിൽ ഉത്തര മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിൽ ഒരിക്കലും പ്രായോഗികമല്ലാത്ത നാൽപത്തഞ്ച് മീറ്റർ…
വാഹന പരിശോധന – അഡീഷണല്‍ എസ്.ഐ യെ സസ്പെന്‍റ് ചെയ്തു
പുന്നയൂര്‍ക്കുളം: വാഹന പരിശോധനയിലും മറ്റും വന്‍തുക പിഴയീടാക്കി നല്‍കുന്ന രസീത് ബുക്കില്‍ കൃത്രിമം കാട്ടുന്നുവെന്ന പരാതിയില്‍ അഡീഷണല്‍ എസ്.ഐയെ സസ്പെന്‍റ് ചെയ്തു.
വടക്കേക്കാട് അഡീഷണല്‍ എസ്.ഐ വി.ജെ ജോണിയെയാണ് (52) ജില്ലാപൊലീസ് മേധാവി…
കോഴിക്കുളങ്ങരയില്‍ ട്രാന്‍സ്ഫോര്‍മ്മര്‍ സ്വിച്ച് ഓണ്‍ ചെയ്തു
ചാവക്കാട്: കോഴിക്കുളങ്ങരയില്‍ കെ.എസ്.ഇ.ബി സ്ഥാപിച്ച പുതിയ ട്രാന്‍സ് ഫോര്‍മ്മര്‍ കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ സ്വിച്ച് ഓണ്‍ ചെയ്തു. സംസ്ഥാന സര്‍ക്കാറിന്‍റെ വോള്‍ട്ടേജ് ഇംപ്രൂവ്മെന്‍റ് സ്ക്കീം അനുസരിച്ച് നിയോജകമണ്ഡലത്തില്‍…
നഗര മധ്യത്തിലെ സി സി ടി വി ക്യാമറയുടെ ഇരുമ്പ് കാല്‍ വീണു – ബൈക്ക് യാത്രികന്‍ തലനാരിഴക്ക്…
ചാവക്കാട്: നഗരമധ്യത്തില്‍ പോലീസ് സ്ഥാപിച്ച സി സി ടി വി ക്യാമറയുടെ ഇരുമ്പ് കാല്‍ വീണു ബൈക്ക് യാത്രികന്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. മണത്തല സ്വദേശി നസീറാണ് രക്ഷപ്പെട്ടത്.
ബുധനാഴ്ച രാവിലെ 8 മണിക്കാണ് സംഭവം. ട്രാഫിക്ക് ഐലന്റിനു പടിഞ്ഞാറ്…
ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍
ചാവക്കാട്: എഴാംക്ലാസ് വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരുമനയൂര്‍ ഐ.ഡി.സി.സ്‌കൂളിലെ അറബി
അധ്യാപകനായ പട്ടാമ്പി നാട്യമംഗലം പിയംതടത്തില്‍ വീട്ടില്‍ അഹമ്മദ്…
കാമ്പോരി ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളിയാഴ്ച തുടങ്ങും
ഗുരുവായൂര്‍: സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ റീജണല്‍ കാമ്പോരി ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളിയാഴ്ച തുടങ്ങും. മധ്യമേഖലയിലെ 14 വിദ്യാഭ്യാസ ജില്ലകളില്‍
നിന്നുള്ള 1200 വിദ്യാര്‍ഥികള്‍ കാമ്പോരിയില്‍ പങ്കെടുക്കും.…
