mehandi banner desktop

അവധിക്കാല പഠന സഹവാസം

മുതുവട്ടൂർ : മുതുവട്ടൂര്‍ മഹല്ല് ദീനീ ബോധവൽക്കരണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാല് ദിവസ്സം നീണ്ടു നിന്ന അവധിക്കാല പഠന സഹവാസത്തിനു ഇന്ന് സമാപനമാകും. തിങ്കളാഴ്ച കാലത്ത് ഖത്തീബ് സുലൈമാൻ അസ്ഹരിയുടെ ഉദ്ഘാടനത്തോടെയാണ് കാമ്പിനു…

പുതുക്കിപ്പണിത ചൊവ്വല്ലൂര്‍ ജുമാമസ്ജിദ് തുറന്നുകൊടുത്തു

ഗുരുവായൂര്‍: പുതുക്കിപ്പണിത ചൊവ്വല്ലൂര്‍ ജുമാമസ്ജിദ് ബുധനാഴ്ച തുറന്നുകൊടുത്തു. വൈകീട്ട് നാലിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അസര്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയശേഷം പള്ളിയുടെ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു. സമ്മേളനത്തില്‍ മഹല്ല്…

കനോലി കനാലില്‍ അറവുമാലിന്യങ്ങൾ നിറയുന്നു

പുന്നയൂർക്കുളം: കനോലി കനാൽ അണ്ടത്തോട് ഭാഗത്ത് അറവുമാലിന്യങ്ങൾ നിറഞ്ഞുകിടക്കുന്നു. മേഖലയിൽ മാലിന്യം തള്ളുന്നത് പതിവായെന്ന് പരിസരവാസികൾ പറയുന്നു. മാലിന്യങ്ങൾ ദുർഗന്ധം വമിച്ച് പുഴുക്കൾ നിറഞ്ഞ അവസ്ഥയാണ്. ജനവാസം കുറവുള്ള ഭാഗങ്ങളിലാണ്…

കാര്യാടത്ത് ഹംസ(75

ചാവക്കാട് : മണത്തല പള്ളിക്ക് സമീപം താമസിക്കുന്ന കാര്യാടത്ത് ഹംസ(75) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കള്‍ : നസീമ, നിഷാദ്, നിഷിദ. മരുമക്കൾ: അബ്ദുൾ റഹീം, റാസിക്ക്.

അർബുദ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വീട്ടമ്മ സഹായം തേടുന്നു

അണ്ടത്തോട്: അർബുദ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വീട്ടമ്മ സഹായം തേടുന്നു. അണ്ടത്തോട് മണ്ണായിക്കൽ സൈനുവിൻറെ ഭാര്യ സാഹിറയാണ് അർബുദം ബാധിച്ച് കഴിഞ്ഞ ഒരു വർഷമായി തിരുവനന്തപുരം ആർ.സി.സിയിലും മറ്റുമായി ചിക്തസയിൽ കഴിയുന്നത്. ഒരു…

‘സംഘ് പരിവാർ സമഗ്രാധിപത്യത്തിനെതിരെ’ വാഹന പ്രചരണ ജാഥ സമാപിച്ചു

ചാവക്കാട്: 'സംഘ് പരിവാർ സമഗ്രാധിപത്യത്തിനെതിരെ' എന്ന പ്രമേയമുയർത്തി നിയോജക മണ്ഡലം വെൽഫെയർ പാർട്ടി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ സമാപിച്ചു. ചാവക്കാട് നഗരസഭാ പരിസരത്ത് സംഘടിപ്പിച്ച സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി ഉദ്ഘാടനം…

സുലൈമാനും ദാസനുമൊപ്പം പ്രവാസ ഓര്‍മ്മകളുമായി എം എല്‍ എ

ചാവക്കാട്: പ്രവാസ കാലം അയവിറക്കി ആ പഴയ സുഹൃത്തുക്കൾ വീണ്ടും ഒത്തുകൂടി. പ്രവാസജീവിത കാലത്ത് മൂന്ന് പതിറ്റാണ്ടോളം നാട്ടിലെത്താതിരുന്ന ദാസനും സുലൈമാനും തിരിച്ച് വരവ് അനിവാര്യമായതോടെയാണ് നാട്ടിലെത്തിയത്. 'കരയും കരക്കെട്ടു'മില്ലാതെ,…

നവീകരിച്ച ചൊവ്വല്ലൂര്‍ ജുമാമസ്ജിദിന്റെ ഉദ്ഘാടനം നാളെ

ഗുരുവായൂര്‍ : നവീകരിച്ച ചൊവ്വല്ലൂര്‍ ജുമാമസ്ജിദിന്റെ ഉദ്ഘാടനം നാളെ നടക്കുമെന്ന് മഹല്ല് ഭാവാഹികള്‍ ഗുരുവായൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട്  4ന് പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ അസര്‍ നമസ്‌ക്കാരത്തിന് നേതൃത്വം…

എംഎം മണി രാജിവെക്കണമെന്ന് ആവിശ്യപ്പെട്ട് യൂത്ത് ലീഗ് പ്രകടനം

ചാവക്കാട് : എം എം മണി രാജിവെക്കണമെന്ന് ആവിശ്യപ്പെട്ട് യൂത്ത് ലീഗ് ചാവക്കാട് മുൻസിപ്പൽ കമ്മറ്റി ചാവകാട് സെന്ററിൽ പ്രകടനം നടത്തി.   യൂത്ത് ലീഗ് നേതാക്കളയ ലതീഫ് പാലയൂർ, ഷെജീർ പുന്ന, റിയാസ് തെക്കൻ ചേരി, ഷാഫി ചീനിചുവട്, ഷാഹുൽബ്ലാങ്ങാട്,…

നഗരസഭ ഓഫീസ് കെട്ടിടത്തിൽ നിന്നുള്ള മാലിന്യം കനോലി കനാലിലേക്ക്

ചാവക്കാട്: നഗരസഭ ഓഫീസ് കെട്ടിടത്തിൽ നിന്നുള്ള മാലിന്യം ഒഴുക്കി വിടുന്നത് കനോലി കനാലിലേക്ക്. നഗരസഭാ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്നുള്ള മാലിന്യം പിൻഭാഗത്തെ അഴുക്ക് ചാലിലൂടെ റോഡരികിലെ കാനയുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.…