Sign in
Sign in
Recover your password.
A password will be e-mailed to you.
കടല്‍ കര കവരുന്നു
ചാവക്കാട്: ചാവക്കാട് തീരങ്ങളില്‍ കടല്‍ കര കവരുന്നു. തൊട്ടാപ്പ് ബദര്‍പള്ളിക്കു തെക്കു മുതല്‍ ബ്ലാങ്ങാട് ബീച്ച് വരെയുള്ള സ്ഥലത്ത് പലയിടങ്ങളിലും കര കടലെടുക്കുന്നു. മാസങ്ങളായി മണല്‍ തിട്ട രൂപപ്പെട്ടു കിടന്നിരുന്ന തൊട്ടാപ്പ് ബദര്‍പള്ളിക്കു…
വിശ്വാസികളുടെ താത്പര്യങ്ങള്‍ക്ക് പോറലേല്‍പിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല – ദേവസ്വം മന്ത്രി
ഗുരുവായൂര്‍ : വിശ്വാസികളുടെ താത്പര്യങ്ങള്‍ക്ക് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘം ഓഫിസ് ഉദ്ഘാടനം ചെയ്ത്…


ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിക്കെതിരെ അന്വേഷണം നടത്തണമെന്ന് വിജിലെന്‍സ് കോടതി
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിക്കെതിരെ എഫ് ഐ ആര്‍ ഇട്ട് അന്വേഷണം നടത്തണമെന്ന് തൃശ്ശൂര്‍ വിജിലെന്‍സ് കോടതി ഉത്തരവിട്ടു. ഗുരുവായൂര്‍ ദേവസ്വത്തില്‍ കഴിഞ്ഞ യു ഡി എഫ് ഭരണസമിതിയില്‍ ജീവനക്കാരുടെ പ്രതിനിധിയായിരുന്ന എന്‍ രാജുവിന്…

ദേവസ്വം ഭരണസമിതിയും സര്‍ക്കാരും തുറന്ന പോരിലേക്ക്
ഗുരുവായൂര്‍ : ദേവസ്വം ഭരണ സമിതിയും സര്‍ക്കാരും തുറന്ന പോരിലേക്ക്. അഡ്മിനിസ്‌ട്രേറ്ററായിരുന്ന സി.എന്‍.അച്യുതന്‍ നായരെ ഡെപ്യൂട്ടേഷന്‍ റദ്ദാക്കി മാതൃവകുപ്പിലേക്ക് തിരിച്ചു വിളിച്ചതോടെ ഭരണ സമിതിയും സര്‍ക്കാരും തമ്മിലുള്ള ഭിന്നത മറനീക്കി…

ആനത്താവളത്തിലെ കാമറ നിരോധം പിന്‍വലിക്കും – മന്ത്രി
ഗുരുവായൂര്‍ : ആനത്താവളത്തിലെ കാമറ നിരോധം പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആനത്താവളം സന്ദര്‍ശിക്കുമ്പോള്‍ കാമറാ നിരോധത്തിന്റെ കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കാമറ…

ദേവസ്വം യു.പി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മോഷണം
ഗുരുവായൂര്‍ : ദേവസ്വം യു.പി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മോഷണം. സ്‌കൂളിനകത്ത് സൂക്ഷിച്ചിരുന്ന ഡി.വി.ഡി പ്ലയറും അധ്യാപിക മറന്നുവെച്ച കുടയും മോഷണം പോയി. വെള്ളിയാഴ്ച്ച സ്‌കൂള്‍ തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുകളിലേയും താഴെയും…

ഗുരുവായൂര്‍ നഗരസഭക്ക് നല്‍കാനുള്ള കുടിശിക തവണകളായി നല്‍കാമെന്ന് ദേവസ്വം മന്ത്രി
ഗുരുവായൂര്‍: ശുചീകരണ ഇനത്തില്‍ ദേവസ്വം ഗുരുവായൂര്‍ നഗരസഭക്ക് നല്‍കാനുള്ള കുടിശിക തവണകളായി നല്‍കാമെന്ന് ദേവസ്വം മന്ത്രി ഉറപ്പ് നല്‍കിയതായി നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ.പി.കെ.ശാന്തകുമാരി. ശ്രീവത്സം ഗെസ്റ്റ് ഹൗസില്‍ മന്ത്രിയും നഗരസഭ അധികൃതരും…

ഗുരുവായൂര്‍ ദേവസ്വത്തില്‍ നടമാടുന്ന അഴിമതിയും ധൂര്‍ത്തും ക്ഷേത്രത്തിന്റെ സല്‍പ്പേരിന്…
ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തില്‍ നടമാടുന്ന ഭരണ വൈകൃതങ്ങളും, അഴിമതിയും ധൂര്‍ത്തും കെടുംകാര്യസ്ഥതയും ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സല്‍പ്പേരിന് കളങ്കം ഉണ്ടാക്കുന്നതാണെന്ന് ക്ഷേത്ര രക്ഷാസമിതി. സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി…

സി.എന്‍.അച്യുതന്‍ നായരെ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നിന്നും മാറ്റി
ഗുരുവായൂര്‍: സി.എന്‍.അച്യുതന്‍ നായരെ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നിന്നും മാറ്റി. സബ്ബ് കളക്ടര്‍ ഹരിത വി കുമാറിന് താത്കാലിക ചുതല. സെക്രട്ടറിയേറ്റില്‍ പൊതുഭരണ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന അച്ച്യൂതന്‍ നായരെ…
