Sign in
Sign in
Recover your password.
A password will be e-mailed to you.
ഗുരുവായൂരില്‍ ഖാദറും സാദിഖലിയും ഇന്ന് പത്രിക സമര്‍പ്പിക്കും
ചാവക്കാട്: ഗുരുവായൂരില്‍ മത്സരിക്കുന്ന യുഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. പി.എ സാദിഖലിയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി അബ്ദുല്‍ ഖാദറും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. തിങ്കളാഴ്ച്ച രാവിലെ 10 മണിയോടെ സാദിഖലിയും 11 ഓടെ അബ്ദുല്‍ ഖാദറും…
ഹനീഫയുടെ ബന്ധുക്കളുടെ സത്യാഗ്രഹ സമരം മാറ്റിവെച്ചു
ചാവക്കാട്: പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കനമെന്നാവശ്യപ്പെട്ടു തിരുവത്രയില്‍ വധിക്കപ്പെട്ട എ.സി ഹനീഫയുടെ ബന്ധുക്കള്‍ ഇന്ന് നടത്താനിരുന്ന സത്യാഗ്രഹ സമരം മാറ്റിവെച്ചു. ഹനീഫയുടെ മാതാവ് ഐഷാബി ഈ ആവശ്യം ഉന്നയിച്ച് ഞായറാഴ്ച്ച ചാവക്കാട്ടത്തെിയ…
ഫ്ളഡ് ലൈറ്റ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമന്‍്റ് ഇന്നാരംഭിക്കും
പുന്നയൂര്‍ക്കുളം: കാസ്കോ കലാവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വി.പി മാമു വിന്നേര്‍സ്സ് ട്രോഫിക്കും അഖില്‍ സ്മാരക വായനശാല റണ്ണേര്‍സ് ട്രോഫിക്കും വേണ്ടി വി.പി മാമു, അദുപ്പ ഹാജി, ബാവ മെമ്മോറിയല്‍ ഫ്ളഡ് ലിറ്റ് സെവന്‍സ് ഫുട്ബോള്‍…
മുതുവട്ടൂര്‍ മഹല്ല് അവധിക്കാല പഠന സഹവാസം തുടങ്ങി
ചാവക്കാട്: മുതുവട്ടൂര്‍ മഹല്ല് ദീനി ബോധവത്ക്കരണ സമിതിയുടെ നേതൃത്വത്തില്‍ മഹല്ലിലെ വിദ്യാര്‍ത്ഥികള്‍ക്കായി അവധിക്കാല പഠനസഹവാസ ക്യാംപ് ആരംഭിച്ചു.
മുതുവട്ടൂര്‍ പള്ളിയങ്കണത്തില്‍ മാര്‍ച്ച് 27വരെയുള്ള അഞ്ച് ദിവസങ്ങളിലായി നടക്കുന്ന സഹവാസ…
പരൂര്‍ കോള്‍പടവില്‍ വിളവെടുപ്പാരംഭിച്ചു
പുന്നയൂര്‍ക്കുളം : പരൂര്‍ കോള്‍പടവിലെ 600 ഏക്കറില്‍ ആരംഭിച്ച കൃഷിയുടെ വിളവെടുപ്പ് ഉത്സവാന്തരീക്ഷത്തില്‍ ആരംഭിച്ചു. നാല് കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് നടത്തുന്ന വിളിവെടുപ്പ് പരൂര്‍ അമ്പലത്തിനു സമീപത്ത് നിന്നാണ് തുടങ്ങിയത്. മണിക്കൂറില്‍…
കനോലി കാനാലിനെ ശുദ്ധീകരിക്കാനുള്ള പദ്ധതിയിൽ ഗ്രീൻ ഹാബിറ്റാറ്റും പങ്കാളികളാകും
ചാവക്കാട് : കനോലി കാനാലിനെ ശുദ്ധീകരിക്കാനുള്ള പദ്ധതിയിൽ ഗ്രീൻ ഹാബിറ്റാറ്റും പങ്കാളികളാകും. കനാൽ ശുദ്ധീകരണം , മത്സ്യ ആവാസവ്യവസ്ഥ പുന:സ്ഥാപിക്കൽ, കാനാലിനെ വിനോദയാത്രക്കായി ഒരുക്കുക, ശുദ്ധജല സ്രേതസ് ആക്കി മെരുക്കിയെടുക്കൽ എന്നീ പദ്ധതികളെയാണ്…
യു ഡി എഫ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി ദുബായില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു
ദുബൈ : ഗുരുവായൂർ നിയോജകമണ്ഡലം യു ഡി എഫ് കമ്മറ്റി ദുബായില്‍ സംഘടിപിച്ച കണവൻഷൻ ദുബൈ കെ എം സി സി ജനറ ൽസെക്രടറി ഇബ്രാഹിം മുറിചാണ്ടി ഉദ്ഘാടനം ചെയ്തു. ഉദുമ സ്ഥാനാർഥി സുധാകരൻ . തിരൂര് സ്ഥാനാർഥി മമ്മൂട്ടി എന്നിവർ ഗുരുവായൂര്‍ സ്ഥാനാർഥി സാദിഖലിയുടെ…
ഗോപപ്രതാപനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രകടനവും നിവേദനവും എതിര്‍പ്പുകളും വിഭാഗീയതയും മാറ്റി…
ചാവക്കാട് : ഗുരുവായൂര്‍ ബ്ളോക്ക്കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ട് സി.എ ഗോപപ്രതാപനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിവേദനം നല്‍കി. പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് നഫീസക്കുട്ടി വലിയകത്ത്, ഒരുമനയൂര്‍…
ഹനീഫ വധക്കേസ് വിചാരണ: പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമൊവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടിക്ക്…
ചാവക്കാട്: തിരുവത്രയില്‍ വധിക്കപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി.ഹനീഫയുടെ കേസിന്‍്റെ വിചാരണക്ക് പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമൊവശ്യപ്പെട്ട് ഹനീഫയുടെ മാതാവ് ഐഷാബി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കി.
ഹൈക്കോടതിയിലെ…
ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
ചാവക്കാട്: ദേശീയ പാതയില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. എടക്കഴിയൂര്‍ ആറാംകല്ലിന് പടിഞ്ഞാറ് താമരശ്ശേരി ബാബുവിന്‍്റെ മകന്‍ ലാല്‍കൃഷ്ണയാണ് (19) മരിച്ചത്. പാവറട്ടി സെന്‍്റ് ജോസഫ് കോളജില്‍ ഒന്നാം…
